Dont Miss

അതിജീവന സന്ദേശവുമായി ഇന്ന്‌ ഈസ്റ്റർ; ചടങ്ങുകൾ പരിമിതപ്പെടുത്തി

കൊറോണ വ്യാപന പശ്ചാത്തലത്തിൽ പ്രത്യാശയുടെ സന്ദേശവുമായി ഇത്തവണ ആഘോഷങ്ങളില്ലാതെ ഈസ്റ്റർ. അടച്ചുപൂട്ടൽ ആയതിനാൽ പള്ളികളിലെ പ്രാർഥനാ ചടങ്ങുകളിൽ വിശ്വാസികൾ പങ്കെടുക്കില്ല.....

കാസര്‍കോട് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ജില്ല കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്

സംസ്ഥാനത്ത് കൂടുതല്‍ രോഗികളെ കണ്ടെത്തിയ കാസര്‍കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍....

കൊറോണ: പുതുച്ചേരിയില്‍ ആദ്യ മരണം; മരിച്ചത് ചെറുകല്ലായി സ്വദേശി മഹറൂഫ്

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. മാഹി ചെറുകല്ലായി സ്വദേശി....

വിപുലമായ പരിശോധനാ സംവിധാനം, വിശക്കുന്നവര്‍ക്ക് ഭക്ഷണം, ശക്തമായ നിരീക്ഷണം; കേരളത്തിന്റെ കൊറോണ പ്രതിരോധത്തെ പ്രശംസിച്ച് വാഷിങ്ടണ്‍ പോസ്റ്റ്

കൊറോണ വൈറസിന്റെ വ്യാപനം മസങ്ങള്‍ പിന്നിട്ടിട്ടും വികസിത രാജ്യങ്ങളില്‍ പലതും വൈറസിന് മുന്നില്‍ ഇപ്പോഴും പതറി നില്‍ക്കുകയാണ്. എന്നാല്‍ തുടക്കം....

മുന്നിലുണ്ട് കേരളം; നിരീക്ഷണ സംവിധാനം അതിവിപുലം; മരണ നിരക്ക് എറ്റവും കുറവ്‌

അതിജീവനത്തിൽ ഏറ്റവും മുന്നിൽ, രോഗനിർണയ പരിശോധനയിൽ ദേശീയ ശരാശരിയേക്കാൾ കാതങ്ങൾ മുന്നിൽ, മരണനിരക്ക്‌ ഏറ്റവും കുറവ്‌, നിരീക്ഷണ സംവിധാനം അതിവിപുലം.....

കൊറോണക്കാലത്ത് തരംഗമാവുന്ന തന്റെ ഡയലോഗുകളെ കുറിച്ച് മാമുക്കോയ കൈരളി ന്യൂസിനോട് സംസാരിക്കുന്നു

കോവിഡ് കാലത്ത്തരംഗ മാവുകയാണ് നടൻ മാമുക്കോയയുടെ സിനിമ ഡയലോഗുകൾ. സേഷ്യൽ മീഡിയയിൽ ട്രന്റ് ആവുന്ന തന്റെ തഗ് വിഡിയോകളെ കുറിച്ച്....

മുന്നേനടക്കുന്ന സര്‍ക്കാറിന് പാട്ടില്‍ സ്‌നേഹം നിറച്ച് നഞ്ചിയമ്മ

നഞ്ചിയമ്മക്കും കിട്ടി സർക്കാർ വക പെൻഷൻ. അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാർ ആണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നാഞ്ചിയമ്മക്കുള്ള....

രാജ്യത്തെ 35 ജില്ലകളില്‍ സമൂഹ വ്യാപന സാധ്യതയെന്ന് ഐസിഎംആര്‍; കേരളത്തില്‍ സമൂഹ വ്യാപനമില്ല

കൊറോണ വൈറസ് വ്യാപനത്തില്‍ രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ സമൂഹ വ്യാപനത്തിന്റെ സാധ്യത സൂചിപ്പിച്ച് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്....

യുഎഇയില്‍ രണ്ടു മരണം കൂടി; ഒറ്റ ദിവസം 331 പേര്‍ക്ക്‌ രോഗ ബാധ

കൊറോണവൈറസ് ബാധിച്ച് യുഎഇയില്‍ രണ്ടുപേര്‍ കൂടി മരിച്ചു. ഒരു ഏഷ്യന്‍ വംശജനും അറബ് പൗരനുമാണ് വ്യാഴാഴ്ച രാത്രി മരിച്ചത്. ഇതോടെ....

പ്ലാസ്‌മ ചികിത്സയ്‌ക്ക്‌ അനുമതി ; ഡ്രഗ്‌ കൺട്രോൾ ജനറൽ ഓഫ്‌ ഇന്ത്യയുടെ അനുമതി ലഭിച്ചാൽ പരീക്ഷണം

തിരുവനന്തപുരം: രോഗമുക്തി നേടിയവരുടെ രക്തത്തിൽനിന്നുള്ള ആന്റിബോഡി ഉപയോഗിച്ച്‌ കോവിഡ്‌ ചികിത്സ നടത്താനുള്ള ആന്റിബോഡി തെറാപിക്ക്‌ കേരളത്തിന്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌....

ലോക്ക്ഡൗണ്‍ ദിനങ്ങളെ സര്‍ഗാത്മകമാക്കി എസ്എഫ്‌ഐ

ലോക് ഡൗണ്‍ ദിനങ്ങള്‍ സര്‍ഗ്ഗാത്മകമാക്കുകയാണ് മലപ്പുറത്തെ ഒരുകൂട്ടം എസ് എഫ് ഐ പ്രവര്‍ത്തകര്‍. തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍....

ലോക്ക്ഡൗണ്‍ ലംഘനം കൂടുതല്‍ കേസുകള്‍ കൊല്ലത്ത്; കുറവ് കാസര്‍കോട്‌

സംസ്ഥാനത്ത് കൊറോണ പ്രതിരോധ നടപടികളിൽ കൊല്ലം,കാസർകോഡ് ജില്ലകൾ മുന്നിൽ. സംസ്ഥാന ഡിസാസ്റ്റർ ഓർഡിനൻസ് നിയമ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ....

പ്രതിസന്ധിയിൽ പ്രത്യാശ പകർന്ന് ഗാന്ധിഭവന് എംഎ യൂസഫലിയുടെ 25 ലക്ഷം രൂപയുടെ സഹായം

കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യകുടുംബം പത്തനാപുരം ഗാന്ധിഭവന് വീണ്ടും സഹായഹസ്തം ചൊരിഞ്ഞ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.....

ലോക്ക്ഡൗണ്‍ കാലത്ത് ശ്രദ്ധേയമായ ഇടപെടലുമായി ഡിവൈഎഫ്‌ഐ

ലോക്ഡൗണ്‍ കാലത്തെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ഇടപെടല്‍ ശ്രദ്ധേയമാകുന്നു. ഡോക്ടറമാര്‍ക്ക് മുതല്‍ അതിഥി തൊ‍ഴിലാളികള്‍ക്ക് വരെ ദവസവും ആയിരകണക്കിന്....

കൊല്ലം വിളക്കുടിയില്‍ രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍

കൊല്ലം വിളക്കുടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മതൊട്ടിലിന് കൈമാറും. കുട്ടി ഇപ്പോൾ പുനലൂർ താലൂക്ക്....

കൊറോണ മരണം തൊണ്ണൂറായിരത്തോട് അടുക്കുന്നു; യൂറോപ്യന്‍ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന

അമേരിക്കയിലും ബ്രിട്ടനടക്കം ചില യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണത്തിൽ റെക്കോഡ്‌ വർധന. 1900ലധികം മരണമാണ്‌ അമേരിക്കയിൽ ചൊവ്വാഴ്‌ച....

മൂന്നാറില്‍ ഇന്ന് രണ്ടുമണി മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

മൂന്നാറിൽ ഇന്ന് രണ്ടുമണി മുതൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. ജനങ്ങള്‍ നിരോധനാജ്ഞ സ്ഥിരമായി ലംഘിക്കുന്നതിനാലാണ്‌ സമ്പൂർണ ലോക് ഡൗൺ....

കാസര്‍കോട് രോഗികള്‍ക്ക് അവശ്യ ചികിത്സ ഉറപ്പാക്കാന്‍ എയര്‍ ലിഫ്റ്റിങ്‌

കാസർകോടുള്ള രോഗികൾക്ക് അടിയന്തിര ഘട്ടത്തിൽ ചികിത്സ ഉറപ്പാക്കാൻ എയർലിഫ്റ്റിംങ് സാധ്യത ഉറപ്പാക്കാൻ സർക്കാർ ഉത്തരവിട്ടു. കർണ്ണാടക കേരളത്തോട് കാട്ടിയ മനുഷ്യത്വ....

ലോക്ക്ഡൗണ്‍: സപ്ലൈക്കോ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്ന് ആരംഭിക്കും

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്നാരംഭിക്കും. 17 ഇനങ്ങൾ അടങ്ങിയതാണ് പലവ്യഞ്ജന കിറ്റ്. എ.എ.വൈ വിഭാഗത്തിലെ....

ലോക്ക്ഡൗണ്‍ വിരസത മാറ്റാന്‍ വ്യത്യസ്ത ചലഞ്ചുമായി എസ്എഫ്‌ഐ

ലോക്ഡൗണ് കാലത്ത് വ്യത്യസ്തമായ ചലഞ്ചുമായി എസ്എഫ്ഐ. വിരസതയും മടുപ്പും മാറ്റാൻ പൊതുജനങ്ങൾക്കായി എസ്എഫ്ഐ തൃശൂർ ജില്ലാ കമ്മറ്റിയാണ് ലോക്ഡൗണ് ചലഞ്ച്....

വ്യാജവാര്‍ത്തകളെ പൊളിച്ചടുക്കി മുഖ്യമന്ത്രി; സ്മൃതി ഇറാനിയുടെ വാദം തെറ്റ്: മുഖ്യമന്ത്രി

മലപ്പുറം കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം....

മൂന്നാറില്‍ നാളെ ഉച്ചയ്ക്ക് ശേഷം സമ്പൂര്‍ണ ലോക്ക് ഡൗണ്‍; അവശ്യ സാധനങ്ങള്‍ വാങ്ങിവയ്ക്കാന്‍ നിര്‍ദേശം

മൂന്നാറില്‍ നാളെ ഉച്ചയ്ക്ക് ശേഷം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കടകള്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ഏഴു ദിവസത്തേക്ക് സമ്പൂര്‍ണമായും....

തുറവൂരിൽ ഭർത്താവ് ഭാര്യയെ കോടാലികൊണ്ട് തലക്കടിച്ച് കൊന്നു

ആലപ്പുഴ തുറവൂരിൽ ഭാര്യയെ ഭർത്താവ് കോടാലികൊണ്ട് തലക്കടിച്ച് കൊന്നു.പട്ടണക്കാട് പഞ്ചായയത്ത് ഏഴാം വാർഡിൽ പുതിയകാവ് പടിഞ്ഞാറെ ചാണിയിൽ പ്രജിത്തിന്റെ ഭാര്യ....

വനപാലികമാർ ഒരുമിച്ചു; ഊരുകളിൽ സാനിറ്ററി നാപ്കിനുകൾ എത്തി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആദിവാസി സ്ത്രീകൾക്ക് ആശ്വാസവുമായി ഒരു കൂട്ടം വനപാലികമാർ എത്തി. തിരുവനന്തപുരം വന്യജീവി....

Page 174 of 327 1 171 172 173 174 175 176 177 327