Dont Miss

പോത്തന്‍കോട് സമ്പൂര്‍ണ ക്വാറന്റൈന്‍; വിദേശത്ത് നിന്നെത്തിയവര്‍ കോള്‍സെന്ററുമായി ബന്ധപ്പെടണം: കടകംപള്ളി സുരേന്ദ്രന്

കൊറോണ വൈറസ് ബാധിച്ച് കേരളത്തില്‍ രണ്ടാമത്തെയാള്‍ മരിച്ച തിരുവനന്തപുരത്തെ പോത്തന്‍കോട് ഇരുപത്തിയൊന്ന് ദിവസത്തേക്ക് സമ്പൂര്‍ണമായി അടച്ചിടുമെന്ന് ജില്ലയുടെ ഏകോപന ചുമതലയുള്ള....

നിസാമുദ്ദീനില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നടത്തിയ മത ചടങ്ങില്‍ പങ്കെടുത്ത 200 പേര്‍ക്ക് രോഗ ലക്ഷണം; 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ദില്ലി നിസാമുദീനില്‍ അനുമതി കൂടാതെ നടത്തിയ മതചടങ്ങില്‍ പങ്കെടുത്തവരില്‍ 200 ലേറേ പേര്‍ക്ക് കോറോണ രോഗ ലക്ഷണം. 24 പേര്‍ക്ക്....

അതിഥി തൊഴിലാളികളെ ഇറക്കിവിടാന്‍ ശ്രമിച്ചപ്പോള്‍ ഇടപെട്ടത് സിഐടിയു നേതാവ്; സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചരണം: മുഹമ്മദ് മുഹ്‌സിന്‍

പട്ടാമ്പി: പട്ടാമ്പിയിലെ അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് ‘സിഐടിയു നേതാവിനെതിരെ കേസെടുത്തു’ എന്ന തലക്കെട്ടുമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണം തികച്ചും....

ഭയപ്പെടേണ്ട സാഹചര്യമില്ല; പോത്തന്‍കോട് സമൂഹവ്യാപനം സംശയിക്കുന്നില്ലെന്നും കെകെ ശൈലജ ടീച്ചര്‍

പോത്തന്‍കോട് സംഭവത്തില്‍ സമൂഹ വ്യാപനം സംശയിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഇദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോവണമെന്നും അനാവശ്യമായ....

ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തിരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കടകംപള്ളി

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് രണ്ടാമത്തെ മരണം തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സംസ്ഥാനത്തോ ജില്ലയിലോ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി....

സൗജന്യ റേഷൻ നാളെ മുതൽ ; 87 ലക്ഷം കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റ്‌

കൊറോണ നിയന്ത്രണത്തെതുടർന്ന്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ബുധനാഴ്‌ച ആരംഭിക്കുമെന്ന്‌ ഭക്ഷ്യമന്ത്രി പി തിലോത്തമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.....

അതിഥി തൊഴിലാളികള്‍ക്ക് മുന്നില്‍ അധ്യാപകനായി ഹോംഗാര്‍ഡ് കരുണാകരന്‍

അതിഥി തൊഴിലാളികൾക്ക് മുന്നിൽ അധ്യാപകൻ്റെ റോളിൾ എത്തിയ കരുണാകരൻ എന്ന ഹോം ഗാർഡ് സമൂഹമാധ്യമങ്ങളിലും നാട്ടിലും കൈയ്യടി നേടുകയാണ്. തൻ്റെ....

സ്ത്രീകളെയും കുട്ടികളെയും തെരുവില്‍ ഇരുത്തി അണുനാശിനി തളിച്ചു; ശുദ്ധീകരണത്തിന്റെ യുപി മാതൃക

ദില്ലി: ദില്ലിയിൽനിന്ന്‌ ഉത്തർപ്രദേശിൽ മടങ്ങിയെത്തിയ തൊഴിലാളികളുടെ ദേഹത്ത്‌ അണുനാശിനി തളിച്ചു. അണുവിമുക്തമാക്കാനെന്ന പേരിലാണ്‌ പൊലീസിന്റെ നിർദേശപ്രകാരം അഗ്നിശമനസേനാ വിഭാഗം ഹാനികരമായ....

കൊറോണ: രാജ്യത്ത് അഞ്ച് മരണം കൂടി; രാജ്യത്താകെ 32 പേര്‍ മരിച്ചു; രോഗം ബാധിച്ചത് 1251 പേര്‍ക്ക്; 102 പേര്‍ രോഗമുക്തരായി

ദില്ലി: രാജ്യത്ത്‌ തിങ്കളാഴ്‌ച കോവിഡ്‌ ബാധിച്ച്‌ അഞ്ച്‌ പേർ കൂടി മരിച്ചു. മഹാരാഷ്ട്രയിൽ രണ്ട്‌ പേരും ഗുജറാത്ത്‌, ബംഗാൾ, പഞ്ചാബ്‌....

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഏറ്റെടുത്തു; താമരശ്ശേരി ചുരത്തിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് പുതുപ്പാടി പഞ്ചായത്ത്‌

മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് താമരശ്ശേരി ചുരത്തിലെ കുരങ്ങുകൾക്ക് ഭക്ഷണം വിതരണം ചെയ്ത് കോഴിക്കോട് പുതുപ്പാടി പഞ്ചായത്ത്. ചുരത്തിലൂടെ യുള്ള വാഹനഗതാഗതം....

മാരി പോയ് മാനം തെളിയും വരെ മാനുഷരെല്ലാരും മൂളയോടെ; ആഹ്വാനഗാനവുമായി നാടൻ പാട്ടു കലാകാരൻ ജയചന്ദ്രൻ കടമ്പനാട്

‘മാരി പോയ് മാനം തെളിയും വരെ മാനുഷരെല്ലാരും മൂളയോടെ’ ആഹ്വാനഗാനവുമായി നാടൻ പാട്ടു കലാകാരൻ ജയചന്ദ്രൻ കടമ്പനാട് കൊറോണാ വിരുദ്ധ....

അതിഥി തൊഴിലാളികളെ ബോധവല്‍ക്കരിച്ച് യതീഷ് ചന്ദ്ര; കയ്യടിച്ച് സോഷ്യല്‍ മീഡിയ

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്താകെ പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടയില്‍ കണ്ണൂരില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ ഏത്തമിടുവിക്കുന്ന കണ്ണൂര്‍ എസ്പി യതീഷ്....

പായിപ്പാട് സംഭവത്തില്‍ ഗൂഢാലോചനയെന്ന് പ്രാഥമിക നിഗമനം; ഭക്ഷണമായിരുന്നില്ല പ്രധാന പ്രശ്‌നമെന്ന് കോട്ടയം എസ്പി; 2000 അതിഥി തൊഴിലാളികള്‍ക്കെതിരെ കേസ്, ഒരാള്‍ അറസ്റ്റില്‍

പായിപ്പാട് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് കോട്ടയം എസ്പി ജയദേവ്. ഭക്ഷണം ആയിരുന്നില്ല അതിഥി തൊഴിലാളികളുടെ വിഷയമെന്നും. കൂടുതല്‍ വിവരശേഖരണത്തിനായി....

ലോക്ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി

കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യ വ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് സൂചന. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയാണ് ഇതുമായി ബന്ധപ്പെട്ട....

കൊറോണ: അമേരിക്കയില്‍ വന്‍ ദുരന്തമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍; ഞായറാഴ്ച കൂടുതല്‍ പേര്‍ മരിച്ചത് സ്‌പെയ്‌നില്‍; 838 പേര്‍

ദില്ലി: കൊറോണ മരണങ്ങള്‍ ഞായറാഴ്ച ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സ്‌പെയിനില്‍. 838 പേര്‍ 24 മണിക്കൂറിനിടെ ഇവിടെ മരിച്ചു.....

ലോക്ക്ഡൗണ്‍ ലംഘനം; ഡ്രോണ്‍ നിരീക്ഷണവുമായി പൊലീസ്

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ഡ്രോൺ കാമറ നിരീക്ഷണവുമായി പരിയാരം പോലീസ്. പരിയാരം പഞ്ചായത്തുമായി സഹകരിച്ചാണ് ഡ്രോൺ കാമറ....

കേരളം അഭിമാനമാണ്; ഒപ്പംനിന്ന എല്ലാവര്‍ക്കും നന്ദിയുണ്ട്; രോഗമുക്തനായ വെള്ളനാട് സ്വദേശിയുടെ പ്രതികരണം

“കോവിഡാണെന്ന്‌ അറിഞ്ഞതോടെ പേടിയായിരുന്നു മനസ്സിൽ. മരുന്നില്ല. ചികിത്സയങ്ങനെയെന്ന്‌ അറിയില്ല. ഒറ്റയ്‌ക്ക്‌ ഒരു മുറിയിലിരിക്കണം. പക്ഷേ, കേരളം എന്നെ അത്ഭുതപ്പെടുത്തി. ഐസൊലേഷൻ....

തിങ്ങി നിറഞ്ഞ് ബസുകള്‍; ആശങ്കയൊഴിയുന്നില്ല; കൂട്ടപ്പലായനം തുടരുന്നു

ദില്ലി: അടച്ചുപൂട്ടൽ കാലത്ത് അഭയംതേടി മഹാനഗരങ്ങളിൽനിന്ന്‌ ഗ്രാമങ്ങളിലേക്കുള്ള ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം കടുത്ത ആശങ്ക സൃഷ്‌ടിക്കുന്നു. നിയന്ത്രണകാലത്ത് സംസ്ഥാനാന്തരയാത്ര....

സ്വാമിയും സഹായിയും ചേർന്ന് പീഡിപ്പിച്ചു; സ്വാമിക്കെതിരെ വീട്ടമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി

തൃശൂർ: വടക്കാഞ്ചേരി സ്വദേശിനിയായ 35 വയസുകാരിയാണു മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തന്നെ ലൈംഗികമായി പീഡിപ്പിച്ച് മൊബൈലിൽ നഗ്ന ചിത്രങ്ങളെടുത്തെന്ന യുവതിയുടെ....

വളര്‍ത്തുപൂച്ചയ്ക്ക് കൊറോണ ബാധ; ആദ്യ കേസ് ബെല്‍ജിയത്തില്‍

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കാണ് കൊറോണ വൈറസിന്റെ വ്യാപനം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തരുന്നത്. എന്നാല്‍ ബെല്‍ജിയത്തില്‍ കൊറോണ പോസിറ്റീവ് ആയ വ്യക്തിയുടെ....

ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന് കൊറോണ ബാധിച്ചത് പെരുമ്പാവൂരില്‍ നിന്ന് ?

കേരളം ഉത്തരവാദിത്വത്തോടുകൂടെ കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ നടത്തുമ്പോള്‍ ചിലര്‍ നടത്തുന്ന നിരുത്തരവാദ പരമായ നിലപാടുകള്‍ ഇതിന് തിരിച്ചടിയാവുന്നുണ്ട്. ഇടുക്കിയിലെ....

അവരെ സംരക്ഷിക്കാതെ രാജ്യം എത്ര ലോക്ക് ഡൗണ്‍ ചെയ്തിട്ടും കാര്യമില്ല; മോഡി സര്‍ക്കാറിന്റേത് മനുഷ്യത്വരഹിത സമീപനം: സീതാറാം യെച്ചൂരി

ന്യൂഡൽഹി: അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന്‌ വേണ്ടിയുള്ള നടപടികൾ എടുക്കാതെ സമൂഹ വ്യാപനം തടയാൻ എത്ര ലോക്ക്‌ഡൗൺ ചെയ്‌തിട്ടും കാര്യമില്ലെന്ന്‌ സിപിഐ....

കൊറോണയില്‍ രാജ്യത്തിന്ന് രണ്ട് മരണങ്ങള്‍ കൂടി; ലോകത്താകെ 30000 മരണം കഴിഞ്ഞു; ഇറ്റലിയിലും സ്‌പെയ്‌നിലും കൂട്ടമരണങ്ങള്‍ തുടരുന്നു

ദില്ലി:കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഇന്ന് രണ്ട് മരണങ്ങള്‍ കൂടി. ഗുജറാത്തില്‍ അഹമ്മദാബാദ് കാരനായ 45 കാരനാണ് മരിച്ചത്. ഇതോടെ....

കൊല്ലത്ത് മദ്യം കിട്ടതെ ഒരാൾ കൂടി മരിച്ചു

കൊല്ലത്ത് മദ്യം കിട്ടതെ ഒരാൾ കൂടി മരിച്ചു. മുഖത്തല സ്വദേശിയാണ് മരിച്ചത്. മദ്യാസക്തിയുണ്ടായിരുന്ന ഇയാൾ രണ്ടു ദിവസമായി അക്രമാസക്തനായിരുന്നുവെന്ന് പോലീസ്....

Page 177 of 327 1 174 175 176 177 178 179 180 327