Dont Miss

കൊറോണ: രണ്ട് ദിവസം കൊണ്ട് രാജ്യത്ത് വൈറസ് ബാധിതര്‍ ഇരട്ടിയായി; പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ക്കും അനുമതി

ഇന്ത്യയിൽ കൊറോണ ബാധിതർ രണ്ടു ദിവസംകൊണ്ട്‌ ഇരട്ടിയായി. 24 മണിക്കൂറിനുള്ളിൽ 98 പുതിയ കേസ്‌ റിപ്പോർട്ട്‌ ചെയ്‌തു. ശനിയാഴ്‌ച പകൽ....

ജനതാ കര്‍ഫ്യൂവും കൊറോണ വൈറസിന്റെ ആയുസും; വ്യാജ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി പഠനങ്ങള്‍ക്ക് ഒരു മറുപടി

ജനതാ കര്‍ഫ്യൂവിനെ പറ്റിയാണ്. ഒരു അടിയന്തിര സാഹചര്യമുണ്ടായാല്‍ കംപ്ലീറ്റ്‌ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കേണ്ടി വരുന്നതിന് മുന്നോടിയായി നടത്തുന്ന ട്രയലാണ് എന്നത്....

വാളയാറിലും കളിയിക്കാവിളയിലും കര്‍ശന പരിശോധന; കേരളത്തിന്‍റെ അതിര്‍ത്തികള്‍ അടയുന്നു

പാലക്കാട് > കോവിഡ് 19 വൈറസ് ഭീതിയെ തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങളിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് കേരളവും തമിഴ്‌നാടും. കര്‍ണാടകയുമായുള്ള അതിര്‍ത്തികള്‍ അടച്ച്....

കനിക കപൂറിന്റെ സമ്പര്‍ക്കപാതയിലെ എംപി രാഷ്ട്രപതിയെയും കണ്ടു; പൊതുപരിപാടികള്‍ റദ്ദാക്കുന്നതായി രാഷ്ട്രപതിയുടെ ട്വീറ്റ്‌

ന്യൂഡൽഹി: കോറോണ ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ ഇടപഴകിയവരില്‍ ബിജെപി എംപി ദുഷ്യന്ത് സിങ് അടക്കം നിരവധി പ്രമുഖരുണ്ടെന്ന്....

കൊറോണ ചെറുപ്പക്കാര്‍ക്ക് മരണസാധ്യ കുറവെന്ന പ്രചാരണം തെറ്റെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വൈറസ് ബാധ മൂലം ചെറുപ്പക്കാര്‍ക്കും മരണസാധ്യതയെന്ന് ലോകാരോഗ്യസംഘടന. ചെറുപ്പക്കാര്‍ക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റെന്ന് വേള്‍ഡ് ഹെല്‍ത്ത്....

‘ബ്രേക്ക് ദി ചെയിൻ’ ക്യാമ്പയിൻ ഏറ്റെടുത്ത് മുംബൈ മലയാളികൾ

മുംബൈ നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തനം നിർത്തിയിട്ടില്ലെങ്കിലും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. തൊഴിലിടങ്ങളെല്ലാം അടയ്ക്കുവാൻ കർശന....

ഓരോമരണവും നമുക്കേറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നെന്നു കരുതണം; രോഗപ്രതിരോധം ആരുടെയും സ്വകാര്യമല്ല

കൊറോണ വൈറസ് ചുരുങ്ങിയ കാലംകൊണ്ട് ലോകരാജ്യങ്ങളില്‍ മിക്കതിനെയും വിഴുങ്ങിയിരിക്കുകയാണ് 160 ല്‍ ഏറെ രാജ്യങ്ങളില്‍ രോഗം ബാധിച്ചതില്‍ 64 രാജ്യങ്ങളില്‍....

കെപിസിസി ഭാരവാഹിപട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും പോര് മുറുകുന്നു

കെപിസിസി സെക്രട്ടറിമാരുടെ പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും പോര് മുരുകുന്നു. ഭാരവാഹി സ്ഥാനനങ്ങളിലേക്ക് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പേരുകള്‍ മുല്ലപളളി....

കൊറോണ: മരണസംഖ്യ 11,000 കടന്നു; രാജ്യത്ത്‌ രോഗം 234 പേർക്ക്‌

പാരീസ്‌: കോവിഡ്‌–-19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്താകെ 11,000 കടന്നു. ഇതുവരെ 11,180 പേർ മരിച്ചതായാണ്‌ വെള്ളിയാഴ്‌ച രാത്രിയിലെ കണക്ക്‌.....

മൈക്രോ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്; സുഭാഷ് വാസുവിന്‍റെയും സുരേഷ് ബാബുവിന്‍റെയും വീടുകളില്‍ റെയ്ഡ്

മാവേലിക്കര എസ്എന്‍ഡിപി യുണിയൻ മൈക്രോ ഫിനാൻസ് 12.5 കോടി സാമ്പത്തിക തട്ടിപ്പില്‍ സുഭാഷ് വാസുവിന്റെയും, സുരേഷ് ബാബുവിന്റെയും വീടുകളിൽ റെയ്ഡ്.....

കൊറോണ: കേരളത്തില്‍ രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തില്‍; വയനാട്ടില്‍ ഹോം ക്വാറന്‍റൈന്‍ ലംഘിച്ചയാള്‍ അറസ്റ്റില്‍

കാസര്‍കോട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കാസര്‍കോട് മഞ്ചേശ്വരം എംഎല്‍എമാര്‍ നിരീക്ഷണത്തില്‍. മഞ്ചേസ്വരം എംഎല്‍എ എംസി കമറുദ്ദീന്‍, കാസര്‍കോട്....

കോവിഡ് 19: 80 കോടി പേരെ ബാധിച്ചേക്കാം: ഡോ. രമണൻ ലക്ഷ്‌മിനാരായണൻ

ദില്ലി: രാജ്യത്തെ 80 കോടി ആളുകൾക്ക്‌ കോവിഡ്‌ ബാധിക്കാൻ സാധ്യതയെന്ന്‌ വാഷിങ്‌ടൺ സെന്റർഫോർ ഡിസീസ്‌ ഡൈനാമിക്‌സ്‌ എക്കണോമിക്‌സ്‌ പോളിസിയുടെ ഡയറക്‌ടർ....

നിര്‍ഭയ കേസ്: പ്രതികളുടെ പോസ്റ്റ്മോര്‍ട്ടം 08:30 ന് ദീന്‍ ദയാല്‍ ആശുപത്രിയില്‍

നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയ ശേഷം പ്രതികളുടെ മൃതശരീരം അരമണിക്കൂര്‍ കഴുമരത്തില്‍ തന്നെ നിര്‍ത്തിയ ശേഷം. 6 മണിക്കാണ്....

പ്രതിപക്ഷത്തിന്റെ ഷെയിം വിളികള്‍ക്കിടെ രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എംപിയായി സത്യപ്രതിഞ്ജ ചെയ്തു

പ്രതിപക്ഷത്തിന്റെ ഷെയിം ഷെയിം വിളികള്‍ക്കിടെ രാജ്യസഭ എം.പിയായി രജ്ഞന്‍ ഗോഗോയി സത്യപ്രതിജ്ഞ ചെയ്തു. കൂട്ട്കച്ചവടമാണന്ന് ചൂണ്ടികാട്ടി സത്യപ്രതിജ്ഞയ്‌ക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു.....

ഇന്ത്യയിൽ കൊറോണ ബാധിതർ 169; മഹാരാഷ്‌ട്രയിൽ രണ്ട്‌ പേർക്ക്‌കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 169 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ച മൂന്ന് പേരടക്കമാണ്....

ഇറ്റലിയില്‍ ഒറ്റ ദിവസം മരിച്ചത് 475 പേര്‍; കൊറോണയില്‍ വിറങ്ങലിച്ച് യൂറോപ്പും ഇറ്റലിയും; ലോകത്താകെ മരണസംഖ്യ 8944

റോം: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി ഉയർന്നു. 475 പേരാണ് ഇറ്റലിയിൽ ഒറ്റദിവസം കൊണ്ട് മരിച്ചത്.....

കൊറോണ വ്യാപനം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

കൊറോണ വ്യാപനം തടയാൻ സർക്കാർ ജീവനക്കാർക്കുള്ള പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഓഫീസുകളിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി, ഫിസിക്കൽ ഫയലുകൾ....

വിദേശത്തുനിന്ന് മടങ്ങുന്നവര്‍ നേരിട്ട് ബാങ്കിലെത്തുന്നു; ജീവനക്കാര്‍ക്ക് ആശങ്ക

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർ വീട്ടിൽ പോകും വഴി നേരിട്ട് ബാങ്കിൽ എത്തുന്നത് ജീവനക്കാരെ ഭീതിയിലാഴ്ത്തുന്നു. ഹോം കൊറന്റൈിന് നിർദ്ദേശിക്കപ്പെട്ടവരാണ് ആരോഗ്യവകുപ്പിന്റെ....

മികവോടെ മുന്നോട്ട്; പൊതുവിദ്യാഭ്യാസ മേഖലയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമത്

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖല തുടർച്ചയായ രണ്ടാംവർഷവും രാജ്യത്ത്‌ ഒന്നാം ഗ്രേഡ്‌ നിലനിർത്തി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ 2019–20ലെ റാങ്കിങ്ങിൽ 862....

കൊറോണ: തദ്ദേശ സ്ഥാപനങ്ങളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്‌

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി....

ഇഎംഎസ്: ചരിത്രമടയാളപ്പെടുത്തിയ വ്യക്തി; ദീര്‍ഘവീക്ഷണത്തിന്റെ മറുപേര്‌

കമ്മ്യൂണിസ്റ്റ് ഇതിഹാസം ഇഎംഎസ് ഓര്‍മ്മയായിട്ട് ഇന്ന് 22 വര്‍ഷങ്ങള്‍ തികയുന്നു. മലയാളിയുടെ ധൈക്ഷ്ണിക ലോകത്തെ ഇത്രമേല്‍ സ്വാധീനിച്ച ഒരു ദാര്‍ശിനികനും....

കോട്ടകെട്ടിച്ചെറുത്ത് കേരളം; രണ്ടാം ദിനവും രോഗമില്ല; ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിച്ചു; ജില്ലകളില്‍ കൊവിഡ് സെന്ററുകള്‍

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ കോവിഡ്‌–-19 രോഗബാധയില്ല. രോഗവ്യാപനം നിയന്ത്രണവിധേയമാണെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള അതീവജാഗ്രത തുടരുമെന്ന്‌ മുഖ്യമന്ത്രി....

കൊലയാളി ലീഗുകാരനെന്ന് പറയില്ല; റഷീദിനെ ‘സഖാവ്‌ അഹമ്മദ്‌ ഹാജി’യാക്കി വ്യാജ പ്രചാരണം

തലശേരി: മുസ്ലീം ലീഗ് ഓഫീസില്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐ എമ്മിനെതിരെ വ്യാജപ്രചരണവുമായി ലീഗ്....

Page 180 of 327 1 177 178 179 180 181 182 183 327