ആലപ്പുഴ മെഡിക്കല്‍ഡ കോളേജിൽ നിന്നും കാണാതായ വിദേശികളെ വർക്കലയിൽ കണ്ടെത്തി. അവർ ചികിത്സയിലായിരുന്നില്ല. രോഗ ലക്ഷണങ്ങൾ കണ്ട് ടെസ്റ്റ് ചെയ്യാൻ....
Dont Miss
തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്‌ഡിപി) ഹാന്റ് സാനിറ്റൈസര്‍ നിര്‍മ്മാണം....
കൊല്ലം തെന്മലയിൽ മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തമിഴ്നാട് തിരുനെൽവേലി സ്വദേശിനിയെ തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കൽ നിന്ന്....
കൊറോണ പശ്ചാത്തലത്തിൽ ഇനിയുള്ള ഐ ലീഗ് ഫുട്ബോൾ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചു.....
കണ്ണൂർ ചന്ദനക്കാംപാറ ഷിമോഗ കോളനിയിൽ ജനവാസ കേന്ദ്രത്തിൽ കിടങ്ങിൽ വീണ് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി മുത്തങ്ങ വന്യജീവി....
മോർഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ച കെഎസ്‌യു നേതാക്കൾക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കേസിലെ പരാതിക്കാരി മുഖ്യമന്ത്രിക്ക് പരാതി നൽകി.....
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രചരണങ്ങളും സമൂഹത്തില്‍ നടക്കുന്ന ഒരു ഘട്ടമാണിത്. അടിസ്ഥാനരഹിതമായതു മുതല്‍ ആശങ്കാജനകമായതു വരെ....
കോവിഡ് -19 ലോകത്തിലെ പല രാജ്യങ്ങളിലും വ്യാപകമായതിനെ തുടര്‍ന്ന് യാത്രചെയ്യുന്നവര്‍, പ്രത്യേകിച്ച് രാജ്യന്തര യാത്രക്കാര്‍ ധാരാളം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഇന്ത്യക്കാരായ....
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് (കോവിഡ് ‐ -19) പടരുന്ന സാഹചര്യത്തിൽ 1897-ലെ പകർച്ചവ്യാധി തടയൽ നിയമത്തിന്റെ രണ്ടാംവകുപ്പനുസരിച്ച് നടപടിയെടുക്കാൻ....
ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി. കൊറോണ വൈറസ് നിയന്ത്രിക്കുന്നതിനും വ്യാപനം തടയാനുള്ള ഭാഗമായാണ്....
വാഷിങ്ടണ്‍: യൂറോപില്‍ നിന്നുള്ള എല്ലാ യാത്രകളും യുഎസ് 30 ദിവസത്തേക്ക് നിര്‍ത്തിവെച്ചു. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം.....
കൊറോണ ലോകരാജ്യങ്ങളിലാകെ പടരുകയാണ് ലോകാരോഗ്യസംഘടന കൊവിഡ്-19 മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ചൈനയും അമേരിക്കയും ഉള്‍പ്പെടെ വികസിത രാജ്യങ്ങളൊക്കെയും തുടക്കത്തിലെങ്കിലും ഈ....
യുകെയിൽ ആരോഗ്യമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ഉണ്ട്. പ്രധാനമന്ത്രി ഉൾപ്പടെ നൂറ് കണക്കിന് ആളുകളോട് അവർ അടുത്ത് ഇടപഴകിയത് ആശങ്ക....
കേരളത്തില്‍ രണ്ടാമത് കൊറോണ കണ്ടെത്തിയ പത്തനംതിട്ട അതീവ ജാഗ്രതയിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ പരിശോധനയ്ക്ക് അയച്ച രക്തസാമ്പിളുകളില്‍ ഇന്നലെ റിസള്‍ട്ട് വന്നവയില്‍....
കോവിഡ്–19 ജാഗ്രതാനിർദേശത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ട്രെയിനുകളിൽ ടിക്കറ്റ് റദ്ദാക്കൽ കൂടുന്നു. യാത്രക്കാർ കുറഞ്ഞതോടെ തിരുവനന്തപുരം ഡിവിഷനിലെ വരുമാനവും നാലിൽ ഒന്നായി....
മലപ്പുറം: കോവിഡ് 19 ഭീതിയിൽ യുഎഇ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ ഗൾഫ് നാടുകളിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ തുടരുന്നത്....
മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വീണ്ടും അനുയായികളായ ഗുണ്ടകളുടെ അതിക്രമം. സെന്‍കുമാറിനോട് ചോദ്യം ചോദിക്കുന്നതിനിടെ....
കണ്ണൂർ ചന്ദനക്കാംപാറ ഷിമോഗ കോളനിയിൽ കിടങ്ങിൽ വീണ് പരിക്കേറ്റ കാട്ടാനയുടെ കിടപ്പ് കരളലിയിക്കുന്ന കാഴ്ചയാണ്. നട്ടെല്ല് തകർന്ന് തീർത്തും അവശനായി....
തിരുവനന്തപുരം : മാൾ ഓഫ് ട്രാവൻകൂർ സംഘടിപ്പിച്ച സാർവദേശീയ വനിതാദിന ആഘോഷച്ചടങ്ങിന്റെ വേദിയിൽ തിളങ്ങി ശ്വേതാ മേനോൻ. തങ്ങളുടെ മേഖലകളിൽ....
ജ്യോതിരാതിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി പലരും രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ....
ബീജിങ്/വാഷിങ്‌ടൺ: മംഗോളിയയിലും ഒരാൾക്ക് കോവിഡ്–-19 ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ഈ പകർച്ചവ്യാധിയുടെ പിടിയിലായ രാജയങ്ങളുടെ എണ്ണം 101 ആയി. കോവിഡ്–19 ബാധയെത്തുടർന്ന്....
പത്തനംതിട്ട: പത്തനംതിട്ടയിൽ കൊറോണ രോഗം സ്‌ഥിരീകരിച്ച ആളുമായി ഇടപഴകിയ 2 വയസുള്ള കുട്ടിയെ ഐസൊലേഷൻ വർഡിലേക്ക് മാറ്റി. നിലവിൽ പത്തനംതിട്ടയിൽ....
കൊറോണ പടരുന്ന ഇറാനില്‍ കുടുങ്ങിയ അമ്പത്തെട്ടുപേരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. ഗാസിയാബാദ് വിമാനത്താവളത്തിലാണ് ഇവര്‍ എത്തിയത്. കുടുതല്‍ പേരെ എത്തിക്കുമെന്ന് വിദേശകാര്യ....
ക്ലോറിനോ ആൽക്കഹോളിനോ കോവിഡ്–19നെ ഇല്ലാതാക്കാനാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവ രണ്ടും കോവിഡിനെ പ്രതിരോധിക്കുമെന്ന വ്യാജപ്രചാരണം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്. ശരീരത്തിൽ ക്ലോറിനോ, ആൽക്കഹോളോ....