എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കുട്ടനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചര്‍ച്ചക്കാകയിട്ടാണ് യോഗം ചേരുന്നത്. യോഗത്തിന് മുന്നോടിയായി എന്‍സിപി നേതൃ....
Dont Miss
സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 13 ലക്ഷം കുട്ടികള്‍ ആണ് പരീക്ഷ എഴുതുക. കൊരോണയുടെ....
കൊറോണ വൈറസ് ബാധയുടെ അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. നിലവിലെ സ്ഥിതിഗതികൾ യോഗം....
പത്തനംതിട്ടയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരിക്കെ ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു. ഇയാളെ വീട്ടില്‍....
നാടിന്റെ നിറസാന്നിധ്യമായിരുന്നഎം.എൽ.എ വിജയൻ പിള്ള ഇനി ദീപ്തസ്മരണ. ചവറയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരിച്ചു. നിയമസഭാ സ്പീക്കർ ഉൾപ്പടെ രാഷ്ട്രീയ....
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വമ്പന്‍ ഇടിവ്. ബ്രന്‍റ് ക്രൂഡ് വില 31.5ശതമാനം(14.25 ഡോളര്‍) ഇടിഞ്ഞ് ബാരലിന് 31.02 ഡോളര്‍....
പത്തനംതിട്ട: കൊറോണവൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ യാത്രാ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ചൈന,....
കൊച്ചിയില്‍ ഒരാള്‍ക്ക് കൂടി കൊറോണ രോഗ ബാധ. മൂന്നുവയസുകാരനാണ് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നും കൊച്ചിയിലെത്തിയ കുഞ്ഞിനാണ്....
ദോഹ: കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ താല്‍കാലിക യാത്രാവിലക്ക്ഏര്‍പ്പെടുത്തി. വിലക്ക് ഇന്ന് (09....
ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന ആറ്റുകാല്‍ പൊങ്കാല ഇന്ന്. ജില്ലയ്ക്കകത്തും പുറത്തുനിന്ന് അനേകം ആളുകളാണ് ആറ്റുകാല്‍ പൊങ്കാലയ്ക്കായി തലസ്ഥാന നഗരിയിലെത്തിയിരിക്കുന്നത്. ആറ്റുകാല്‍....
കൊറോണ വീണ്ടും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ശക്തമായ സുരക്ഷാ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത് അപ്പൊഴും പതുജനങ്ങളുടെ....
കണ്ണൂര്‍: നാലുമാസം മുമ്പാണ് ബൈക്കിൽ ലോകസഞ്ചാരത്തിന് ഇരിട്ടി വികാസ് നഗറിലെ ഷാക്കിര്‍ സുബ്ഹാന്‍ കണ്ണൂരിൽനിന്ന് പുറപ്പെട്ടത്. ഇറാനില്‍നിന്ന് അസര്‍ബൈജാനിലേക്കുള്ള യാത്രക്കിടെ....
പത്തനംതിട്ട: രോഗം സ്ഥിരീകരിക്കപ്പെട്ടവർ കേരളത്തിൽ എത്തിയതുമുതൽ മാർച്ച് ആറിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുവരെയുള്ള സമയം ഇടപഴകിയിട്ടുള്ളവരുടെ വിവരം ശേഖരിക്കാൻ ഊർജിത നടപടി.....
കൊച്ചി: വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഏതൊക്കെ രാജ്യം വഴി വരുന്നു എന്ന് സ്വയം വ്യക്തമാക്കിയില്ലെങ്കില്‍ കൊറോണ വ്യാപനം തടയാനുള്ള ശ്രമങ്ങള്‍....
സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗലക്ഷണം ഉളളവര്‍ അധികൃതരെ വിവരം അറിയിക്കണം. രോഗബാധ ഉണ്ടാകാന്‍ ഇടയുളള സാഹചര്യത്തില്‍ കഴിയുകയും....
ജനങ്ങള്‍ക്കും നാടിനും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച ജനപ്രിയനേതാവായിരുന്നു എന്‍.വിജയന്‍പിള്ളയെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.....
സ്വന്തം കാണികള്‍ക്ക് മുന്നില്‍ ക്രീസില്‍ നിറഞ്ഞാടി ഓസീസ് താരങ്ങള്‍. വനിതാ ലോകകപ്പിന്റെ ഫൈനലില്‍ മെല്‍ബണില്‍ മത്സരത്തിന്റെ ആദ്യാവസാനം കളിക്കളത്തില്‍ ഓസീസ്....
തിരുവനന്തപുരം: ഇറ്റലിയിൽ നിന്നെത്തിയ കൊറോണ ബാധിതർ ആരോഗ്യവകുപ്പുമായി സഹകരിച്ചില്ലെന്ന് മന്ത്രി കെ കെ ശൈലജ. ഐത്തല സ്വദേശികള്‍ക്കാണ് വൈറസ് ബാധ....
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങൾ....
തിരുവനന്തപുരം: 89 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 637 പേര്‍....
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷിതത്വമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഒന്നാംസ്ഥാനത്തേക്ക്....
കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്കിൽ സർക്കാർ നടപടി ആരംഭിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയ 19 ഡ്രൈവർമാരുടെ ലൈസെൻസ് റദ്ദാക്കാക്കുന്നതിനുള്ള നടപടി മോട്ടോർ വാഹന....
കർണൻ നെപ്പോളിയൻ ഭഗത്സിംഗ് ചലചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. പ്രഖ്യാപനം....
ടോവിനോ തോമസ്,ഇന്ത്യ ജാര്‍വിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിയോ ബേബി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” കിലോമീറ്റേഴ്സ് ആന്റ്....