കൊറോണ ബാധിച്ച രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്നവർക്ക് ആരോഗ്യസർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം. പുതിയ വിസക്കും റീ എൻട്രിയിൽ നാട്ടിലേക്ക്....
Dont Miss
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ ബാധിച്ച രോഗിയു ണ്ടെന്ന് തെറ്റായ പ്രചരണം നടത്തുന്നതിനെതിരെ അന്വേഷണം നടത്തി നടപടി....
എസ്എഫ്ഐ മുൻ ഇടുക്കി ജില്ലാ സെക്രട്ടറിയും സിപിഐഎം മൂന്നാർ ഏരിയ കമ്മിറ്റിയംഗവുമായ സാജൻ മാത്യു നിര്യാതനായി. കോഴഞ്ചേരി ബിലീവേഴ്സ് ആശുപത്രിയിൽ....
കളമശേരി: യുഡിഎഫിന് വൻ ഭൂരിപക്ഷമുള്ള കളമശേരി നഗരസഭയിൽ ആരോഗ്യ സമിതി അധ്യക്ഷയായി എൽഡിഎഫ് സ്ഥാനാർത്ഥി ബിന്ദു മനോഹരൻ വിജയിച്ചു. ഗ്രൂപ്പ്....
തിരുവനന്തപുരം: ചുമ, പനി, ശ്വാസകോശ പ്രശ്നങ്ങള്‍ എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉത്സവങ്ങളും ആഘോഷങ്ങളും പോലുള്ള ആള്‍ക്കൂട്ടത്തില്‍ നിന്നും സ്വയം ഒഴിഞ്ഞ്....
ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂർ നേരത്തേക്ക് തടഞ്ഞ കേന്ദ്ര വാർത്താ വിതരണ....
ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് മലയാള വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും നാല്‍പ്പത്തിയെട്ട്....
തിരുവനന്തപുരം: ഡൽഹി കലാപം റിപ്പോർട്ടുചെയ്‌തതിന് ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം നിർത്തിവയ്‌പിച്ച കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെയുഡബ്ല്യുജെ....
രണ്ട് മലയാളം ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിയ്ക്കൂർ സമയത്തേയ്ക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം ജനാധിപത്യത്തോടും ഇന്ത്യയോടു തന്നെയുമുള്ള....
എഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകളെ 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ആരോഗ്യമന്ത്രി കെകെ....
രണ്ട് ദൃശ്യ മാധ്യമങ്ങൾക്ക് 48മണിക്കൂർ വിലക്കേർപ്പെടുത്തിയ ബിജെപി സർക്കാർ നടപടി അത്യന്തം അപലപനീയമാണ്. ജനാധിപത്യ മൂല്യങ്ങൾക്കെതിരും മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള നഗ്നമായ....
തിരുവനന്തപുരം: ഡൽഹി സംഘർഷം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് പ്രമുഖ മലയാളം വാർത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്റെയും....
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ആദ്യഘട്ടത്തില്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ലോകപ്രശസ്ത വൈറോളജിസ്റ്റും ഗ്ലോബല്‍ വൈറസ്....
ന്യൂഡല്‍ഹി: നിര്‍ഭയകേസില്‍ പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിങ് സുപ്രീം കോടതിയെ സമീപിച്ചു.....
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് ശേഷം നഗരം ശുചീകരിക്കാന്‍ കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്സ് വോളന്റിയര്‍ സേന രംഗത്തെത്തും.....
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ അറസ്റ്റ് ചെയ്‌തവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഡല്‍ഹി സര്‍ക്കാരിനും പൊലീസിനും ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സിപിഐ എം....
ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ ആശങ്കയിലാക്കി കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ദീപ് സിംഗ് രാജിക്കത്ത് നല്‍കി.230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114....
കണ്ണൂർ ആറളം ഫാം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി സ്കൂളിലേക്ക് സ്വന്തം സൈക്കിളിൽ പോകാം. എട്ട്, ഒൻപത് ക്ലാസ്സുകളിലെ 97 കുട്ടികൾക്കാണ്....
കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. തിരുവനന്തപുരത്ത് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ പാലാ ആവർത്തിക്കാതിരിക്കാൻ സീറ്റ്....
മൽസ്യതൊഴിലാളികളുടെ പ്രളയ ദുരിതാശ്വാസത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ സേനയായി മാറിയ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അവർക്കൊപ്പം....
വിശ്വഹിന്ദു പരിഷത്തിന് കീഴിലുള്ള പത്തനംതിട്ട അടൂരിലെ വിവേകാനന്ദ ബാലാശ്രമത്തിലെ കുട്ടികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കൈമാറി.....
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി....
ചാവക്കാട് നാടകം അവതരിപ്പിക്കാൻ പുറപ്പെട്ട ആലുവ അശ്വതി തിയ്യറ്റേഴ്സിൻ്റെ നാടകവണ്ടിക്ക് 24000 രൂപ പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പിൻ്റെ....
കൊല്ലത്ത് ദൃശ്യവിസ്മയമൊരുക്കി തേവള്ളി കരക്കാരുടെ നെടുംകുതിര തൃക്കടവൂരപ്പനെ വണങ്ങാന്‍ അഷ്ടമുടിക്കായലിലൂടെ ഒഴുകി തൃക്കടവൂർ അപ്പനു മുന്നിലെത്തി. തൃക്കടവൂര്‍ മഹാദേവര്‍ക്ഷേത്രത്തിലെ ഉത്സവത്തിന്റെ....