Dont Miss

കാവി ഭീകരതയ്ക്ക് കാവലൊരുക്കി പൊലീസ്; ദില്ലി കത്തുന്നു; മരണം പതിനൊന്നായി

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ സംഘപരിവാര്‍ സംഘം അഴിച്ചുവിട്ട അക്രമത്തില്‍ മരണസംഖ്യ 11 ആയി ഉയര്‍ന്നു. പരിക്കേറ്റവരുടെ എണ്ണം ഇരുന്നൂറ്....

ലോകം ഒറ്റപ്പെടുത്തുന്ന രണ്ട് നേതാക്കളാണ് മോദിയും ട്രംപും; അവര്‍ ഒന്നിച്ച ദിനം കരിദിനമായി: മുഖ്യമന്ത്രി

ലോകം ഒറ്റപ്പെടുത്തുന്ന രണ്ട് നേതാക്കളാണ് ട്രമ്പും മോദിയും ഇവർ ഒന്നിച്ച ദിനം കരിദിനമായെന്നും മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. കൊല്ലത്ത് നടന്ന....

ഷഫാലിയും പൂനവും തിളങ്ങി: ബംഗ്ലാദേശിനെ പിടിച്ചുകെട്ടി ഇന്ത്യ; 18 റണ്‍സിന്റെ വിജയം

പെര്‍ത്ത്: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. ദുര്‍ബലരായ ബംഗ്ലാദേശിനെ 18 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി. 43....

ദത്തെടുക്കല്‍: മാനദണ്ഡങ്ങളില്‍ ഭേദഗതി

തിരുവനന്തപുരം: കുഞ്ഞുങ്ങളെ ദത്തെടുക്കുവാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകരുടെ യോഗ്യത മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ....

കുളത്തുപ്പുഴയിൽ വെടിയുണ്ട ഉപേക്ഷിച്ച സംഭവം; എൻഐഎയും മിലിറ്റിറ്ററി ഇന്റിലിജൻസും പ്രാഥമിക അന്വേഷണം നടത്തി

കൊല്ലം കുളത്തുപ്പുഴയിൽ വെടിയുണ്ട ഉപേക്ഷിച്ച സംഭവത്തിൽ എൻ.ഐ.എയും മിലിറ്റിറ്ററി ഇന്റിലിജൻസും കുളത്തുപ്പുഴയിൽ എത്തി പ്രാഥമിക അന്വേഷണം നടത്തി. വെടിയുണ്ടകൾ പാകിസ്ഥാൻ....

ഡിസിസി ഓഫീസിന് ജപ്തി നോട്ടീസ്

കണ്ണൂരില്‍ ഡി.സി.സി ഓഫീസിനായി നിര്‍മ്മിച്ച കെട്ടിടവും വസ്തുവകകളും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. കെട്ടിടം നിര്‍മ്മിച്ചതിന്റെ തുക ലഭിക്കാനായി കരാറുകാരന്‍....

ജഫ്രബാദിലെ റോഡ് ഉപരോധ സമരത്തിനുനേരെ കല്ലേറ്, സംഘര്‍ഷം; പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗ് മാതൃകയില്‍ ഉപരോധ സമരം നടക്കുന്ന വടക്കു കിഴക്കല്‍ ഡല്‍ഹിയിലെ ജഫ്രബാദില്‍ കല്ലേറ്. പൗരത്വ....

‘നമസ്‌തേ ട്രംപ്‌ ’ സംഘാടകര്‍ അജ്ഞാതര്‍; വരവേല്‍ക്കാന്‍ ഗുജറാത്ത് പൊടിക്കുന്നത് 120 കോടി രൂപ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ അഹമ്മദാബാദിൽ വരവേൽപ്പ്‌ നൽകുന്ന സമിതിക്കുപിന്നിൽ ആരാണെന്നത്‌ ദുരൂഹം. ‘ഡോണൾഡ്‌ ട്രംപ്‌ നാഗരിക്‌ അഭിനന്ദൻ....

അവിനാശി അപകടം: അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കാന്‍ പാലക്കാട് കലക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം; രണ്ട് മന്ത്രിമാര്‍ അപകട സ്ഥലത്തേക്ക്

അവിനാശിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്ക് അടിയന്തിര വൈദ്യസഹായങ്ങള്‍ ലഭ്യമാക്കാനും പാലക്കാട് കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം....

അവിനാശി വാഹനാപകടം; മരണം 19, അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം; രണ്ട് മന്ത്രിമാര്‍ അപകട സ്ഥലത്തേക്ക്

തമിഴ്‌നാട്ടിലെ അവിനാശിയില്‍ ഇന്ന് പുലര്‍ച്ചെ 3.30 ഓടെ ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. 29 പേര്‍ക്ക് പരുക്കേറ്റു.....

വെടിയുണ്ടകള്‍ കാണാതായ സംഭവം: സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി; പ്രതിപക്ഷത്തിന് തിരിച്ചടി

പൊലീസ് സേനയിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ഇല്ല. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മാധ്യമ....

മഹാരാഷ്ട്രയില്‍ പൗരത്വ നിയമഭേദഗതിക്കെതിരായ ഡിവൈഎഫ്‌ഐ സമരത്തിന് നേരെ വീണ്ടും പൊലീസ് അതിക്രമം

കോണ്‍ഗ്രസ് ശിവസേന നേതൃത്വത്തിലുള്ള ശിവസേന സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ പൗരത്വ നിയമത്തിനെതിരായ നിലപാടില്‍ ഇരട്ടത്താപ്പ് തുടരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായി അഖിലേന്ത്യാ തലത്തില്‍....

പൊലീസില്‍ ക്രമക്കേട് നടന്നിട്ടില്ല; സിഎജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി; സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം:കേരളാ പൊലീസിലെ തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പലതും വസ്തുതാ....

വെടിയുണ്ടകള്‍ കാണാതായ സംഭവം: അന്വേഷണത്തിന് പ്രത്യക സംഘം; ഐജി ശ്രീജിത്തിന് ചുമതല

പൊലീസിൽ വെടിയുണ്ട കാണാതായ സംഭവം പ്രത്യേകസംഘം അന്വേഷിക്കും ഐ.ജി ശ്രീജിത്തിന്‍റെ മേൽനോട്ടത്തിൽ എസ്.പി ഷാനവാസാണ് അന്വേഷണം നടത്തുക. ഏ‍ഴ് ഘട്ടങ്ങളിലായി....

‘നിങ്ങള്‍ നിപ്പയെ അതിജീവിച്ചതില്‍ അതിശയമില്ല’; ആരോഗ്യ വകുപ്പിന്റെ നടപടികള്‍ക്ക് ജര്‍മനിയില്‍ നിന്നും പ്രശംസ

തുടരെയുള്ള പ്രളയവും നിപ്പയും ഇപ്പോള്‍ ഒടുവില്‍ കൊറോണയും ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാവും വിധം അതിജീവിച്ച കേരളത്തിന്റെ ആരോഗ്യവകുപ്പും ആരോഗ്യമന്ത്രി....

ഒന്നര വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസ്; അമ്മ ശരണ്യയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും

കണ്ണൂർ തയ്യിലിൽ കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ അമ്മ ശരണ്യയെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. ജനരോഷം നിലനിൽക്കുന്നതിനാൽ....

മരുന്നുവില കുതിക്കുന്നു; ക്ഷാമവും; പ്രതിസന്ധിക്ക് കാരണം ചൈനയില്‍ നിന്നുള്ള ചേരുവകളുടെ വരവ് കുറഞ്ഞത്

ന്യൂഡൽഹി: കോവിഡ്‌19 ബാധയെ തുടർന്ന്‌ രാജ്യത്ത്‌ മരുന്ന്‌ വില കുതിച്ചുയരുന്നു. പാരാസെറ്റാമോളിന്റെ വില 40 ശതമാനവും അണുബാധകൾക്ക്‌ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്....

മുംബൈയില്‍ ഡിവൈഎഫ്‌ഐ മാര്‍ച്ച് തടയാനൊരുങ്ങി പൊലീസ്; താമസസ്ഥലം വളഞ്ഞു; ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കുടുങ്ങി

മുംബൈ: മഹാരാഷ്‌ട്രയിൽ എൻപിആർ നടപടികൾ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള ഡിവൈഎഫ്‌ഐ മാർച്ച്‌ തടസ്സപ്പെടുത്താൻ പ്രവർത്തകർ താമസിക്കുന്ന കെട്ടിടം വളഞ്ഞ്‌ മുംബൈ പൊലീസ്‌. ഡിവൈഎഫ്‌ഐ....

മാതൃകയായി സപൈഡര്‍മാൻ; ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് ഇന്‍റോനേഷ്യ വൃത്തിയാക്കാനെത്തിയത് സാക്ഷാല്‍ സ്പൈഡര്‍മാന്‍

പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിന്നതിനെതിരെ സപൈഡര്‍മാന്‍ വേഷത്തില്‍ റൂഡിയെത്തി. കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സ്പൈഡർമാൻ തന്നെ ഇറങ്ങേണ്ടി വന്നു. ഇന്ത്യോനേഷ്യയിലെ....

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക: മുസ്‌ലിം ലീഗ് തടസ ഹർജി നൽകി

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക വിഷയത്തിൽ മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ തടസ ഹർജി നൽകി. ഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാന....

ബൈക്കിടിച്ച്‌ പശുചത്തു; പ്രായശ്ചിത്തമായി 13കാരിയായ മകളുടെ വിവാഹം നടത്തണമെന്ന്‌ പഞ്ചായത്ത്‌

ന്യൂഡൽഹി: മധ്യപ്രദേശിൽ ബൈക്കിടിച്ച്‌ പശു ചത്തതിന്‌ പ്രായശ്ചിത്തമായി പ്രായപൂർത്തിയാകാത്ത മകളുടെ വിവാഹം നടത്തണമെന്ന്‌ പഞ്ചായത്തിന്റെ തീരുമാനം. വിദിഷ ജില്ലയിൽ 13കാരി....

കലാകൗമുദി ചീഫ് എഡിറ്റര്‍ എംഎസ് മണി അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ എം എസ്‌ മണി (80) അന്തരിച്ചു. കേരളകൗമുദി ചീഫ്‌ എഡിറ്ററും കലാകൗമുദിയുടെ സ്‌ഥാപക പത്രാധിപരും....

കായികരംഗത്തെ ഓസ്‌കാര്‍; സച്ചിൻ ടെണ്ടുൽക്കറിന്‌ ലോറിയസ്‌ പുരസ്‌കാരം

ബെർലിൻ: കായിക രംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറിയസ്‌ പുരസ്‌കാരം ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്‌. 2011ലെ ഇന്ത്യയുടെ ക്രിക്കറ്റ്‌ ലോകകപ്പ്‌....

Page 188 of 327 1 185 186 187 188 189 190 191 327