Dont Miss

ഒന്നാം നമ്പര്‍ വിജയം: ഇന്‍ഡോറില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം

ഇൻഡോർ: ഇടയ്ക്കിടെ ക്യാച്ചുകൾ കൈവിട്ട് സഹായിച്ചതൊഴിച്ചാൽ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നു ദിവസവും ബംഗ്ലദേശിനു മുന്നിൽ സാധ്യതകളുടെ ‘ഡോർ’ അടച്ചിട്ട....

‘കോടതിവിധികള്‍ നടപ്പിലാക്കാനുള്ളതാണെന്ന് നിങ്ങളുടെ സര്‍ക്കാരിനെ പറഞ്ഞ് പഠിപ്പിക്കൂ’; സോളിസിറ്റര്‍ ജനറലിനോട് ജസ്റ്റിസ് നരിമാന്‍

സുപ്രീംകോടതിവിധികള്‍ നടപ്പിലാക്കാനുള്ളവയാണെന്ന് സുപ്രീംകോടതിയില്‍ ജസ്റ്റിസ് നരിമാന്‍. സുപ്രീം കോടതിയില്‍ കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ജസ്റ്റിസ് നരിമാന്‍ രംഗത്തെത്തിയത്.....

പുതുക്കിയ ട്രാഫിക് പി‍ഴ: ശ്രദ്ധേയമായി കേരളാ പൊലീസിന്‍റെ ട്രോള്‍ വീഡിയോ

ട്രാഫിക് നിയമത്തിലെ പുതുക്കിയ പിഴ ജനങ്ങളിലെത്തിക്കാന്‍ കേരളാ പൊലീസ് തയ്യാറാക്കിയ ട്രോള്‍ വീഡിയോ തരംഗമാവുന്നു. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പുതുക്കി....

യുഎപിഎ: അലനെയും താഹയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, യു.എ.പി.എ കേസിൽ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന 2 യുവാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോഴിക്കോട് ജില്ലാ....

തരിയോടിലെ പ്രധാന വിദേശ താരങ്ങളുടെ പേരുകൾ പുറത്തുവിട്ടു

പത്തോന്പതാം നൂറ്റാണ്ടിൽ മലബാറിൽ നടന്നിരുന്ന സ്വർണ്ണഖനനത്തിന്റെ ചരിത്രം സിനിമയാകുന്നു എന്ന വാർത്ത മുൻപേ പുറത്തുവന്നിരുന്നു. നിർമൽ ബേബി വർഗീസ് സംവിധാനം....

ശബരിമല സ്ത്രീപ്രവേശനം വിധിപറയുക ഇവര്‍; ചീഫ് ജസ്റ്റിസിന്റെ നിലപാട് നിര്‍ണായകം

ഏറെ കാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കഴിഞ്ഞ സെപ്തംബര്‍ 28 ന് ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്....

ശബരിമല വിധി: കേരളത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയാനിരിക്കെ കേരളത്തില്‍ കനത്ത സുരക്ഷാ നിര്‍ദേശങ്ങളാണ് പൊലീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നീണ്ട....

അമ്പതുവര്‍ഷത്തിന്റെ കണക്ക് എങ്ങനെ കിട്ടിയെന്നറിയില്ല; ഗോവന്‍ മേളയിലേക്ക് ക്ഷണിക്കാത്തതിന് കാരണം തന്റെ നിലപാടുകള്‍: അടൂര്‍ ഗോപാലകൃഷ്ണന്‍

തന്റെ നിലപാടുകൾ കൊണ്ടായിരിക്കും ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള വാർഷികത്തിന്‌ ക്ഷണിക്കാത്തതെന്ന്‌ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ. നല്ല സിനിമയെക്കുറിച്ച്‌ ധാരണ ഇല്ലാത്തവരാണ്‌....

ശബരിമല സ്ത്രീപ്രവേശനം: പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി അല്‍പസമയത്തിനുള്ളില്‍; ഹര്‍ജികള്‍ തള്ളുകയോ അനുവദിക്കുകയോ വിശാലബെഞ്ചിന് വിടുകയോ ചെയ്യാം

ദില്ലി: ശബരിമലയിൽ യുവതികൾക്ക്‌ പ്രവേശം അനുവദിച്ചതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ അനുവദിക്കണോ എന്ന വിഷയത്തിൽ ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അധ്യക്ഷനായ....

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി; കാലാവധി ആറുമാസം

മന്ത്രിസഭാ രൂപീകരണത്തില്‍ അനിശ്ചിതത്വം നിലനില്‍ന്ന മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ശിപാര്‍ശ ചെയ്തുകൊണ്ടുള്ള കത്തില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ആറുമാസത്തേക്കാണ് രാഷ്ട്രപതി ഭരണത്തിന്‍റെ....

ഗായിക ലതാമങ്കേഷ്‌കര്‍ ആശുപത്രിയില്‍

ശ്വാസതടസത്തെയും അണുബാധയെയും തുടര്‍ന്ന് ഗായിക ലതാമങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ് ലതാ മങ്കേഷ്‌കര്‍....

രജനീകാന്ത് സൂപ്പര്‍ താരമാകുന്നതിനു മുൻപേ സിഗരറ്റ് എറിഞ്ഞു പ്രാക്റ്റീസ് #WatchVideo

മലയാള സിനിമയില്‍ പ്രണയ നായകനായി തിളങ്ങിയ നടന്‍ ജോസ് പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടും തന്‍റെ മനസ്സ് തുറക്കുകയാണ്. എൺപതുകളിൽ പ്രണയ....

അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയമായി കേരളാ മോഡല്‍; ‘കേരളാ സ്റ്റാര്‍ട്ട്അപ്പ് മിഷന്‍’ പബ്ലിക് ബിസിനസ് ആക്‌സിലേറ്റര്‍

നമ്മുടെ കേരളം രാജ്യാതിര്‍ത്തികള്‍ കടന്ന് അന്താരാഷ്ട്രാതലത്തിലും നേട്ടങ്ങള്‍ കൈവരിക്കുന്നത് സന്തോഷകരമാണ്. കേരള സ്റ്റാർട്ട്അപ്പ് മിഷന്‍ കേരളത്തിന്റെ പേര് അന്താരാഷ്ട്ര തലത്തിൽ....

കെപിസിസി ജംബോ പട്ടിക: കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം; താല്‍ക്കാലിക പട്ടിക പുറത്തിറക്കാന്‍ എഐസിസി; അതൃപി അറിയിച്ച് മുല്ലപ്പള്ളി

കെപിസിസി ഭാരവാഹി പ്രഖ്യാപനത്തില്‍ ജംബോ പട്ടികയെചൊല്ലി കോണ്‍ഗ്രസില്‍ തമ്മിലടി. ജംബോ പട്ടിക പുറത്തിറക്കുന്നതില്‍ മുല്ലപ്പള്ളി കടുത്ത അതൃപ്തി അറിയിച്ചു. ഗ്രൂപ്പുകളുടെ....

എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് വിപി സാനു വിവാഹിതനാകുന്നു

മലപ്പുറം: എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു വിവാഹിതനാകുന്നു. ഡിസംബര്‍ 30നാണ് വിവാഹം. സാനു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.....

പിഎസ്‌സി പരീക്ഷകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന് ക്രൈംബ്രാഞ്ച്‌

പിഎസ്‌സി പരീക്ഷാ നടത്തിപ്പിൽ കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. നിലവിലെ പാറ്റേൺ ഉദ്യോഗാർത്ഥികൾക്ക് ക്രമക്കേട് നടത്താൻ അവസരം നൽകുന്നതാണെന്ന്....

അയോധ്യ കേസ്: കോടതിവിധി മാനിക്കുന്നതായി എപി അബൂബക്കര്‍ മുസ്ലിയാര്‍

കോടതി വിധി മാനിക്കുന്നതായും അംഗീകരിക്കുന്നുവെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. കൂടുതൽ കാര്യങ്ങൾ വിധി വിശദമായി പരിശോധിച്ച് പറയാം.....

കോണ്‍ഗ്രസ് മറക്കരുത് കരിനിയമങ്ങളുടെ ഈ ഇന്ത്യന്‍ ചരിത്രം

ഇന്ത്യ ലോകത്തെ എറ്റവും വലിയ ജനാധിപത്യ രാജ്യം. എറ്റവും വലുതും ബൃഹത്തായയും എഴുതപ്പെട്ടതുമായ ഭരണഘടനയുള്ള രാജ്യവും നമ്മുടെ ഇന്ത്യതന്നെ നാനാത്വത്തില്‍....

കെപിസിസി പുനഃസംഘടന: ജംബോ പട്ടികയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി; പട്ടികയ്ക്കെതിരെ നേതാക്ക‍ള്‍

കെപിസിസി പുനഃസംഘടനയ്ക്കായുള്ള പട്ടിക പുറത്തുവന്നതോടെ കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതകളും പുറത്ത്. പട്ടികയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ജംബോ....

ഇത് സര്‍ക്കാറിന്റെ അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി; പദ്ധതിയുടെ സാക്ഷാത്കാരം അറിയാതെ കണ്ണ് നിറയ്ക്കുന്നുവെന്ന് കെകെ ശൈലജ

ഭിന്നശേഷി സൗഹൃദ ലക്ഷ്യവുമായാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഡിഫറന്റ് ആര്‍ട്ട് സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു....

വികെ ഇബ്രാഹിംകുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചത് ലീഗ് ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴി; ഹര്‍ജിക്കാരന്റെ മൊഴി രേഖപ്പെടുത്തി

മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വ‍ഴി മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപയുടെ കളളപ്പണം....

ബിഎസ്എന്‍എല്ലില്‍ കടുത്ത പ്രതിസന്ധി: വിആര്‍എസിന് 17433 ജീവനക്കാര്‍; ആകെ അപേക്ഷകര്‍ അരലക്ഷം കടന്നേക്കും

ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതിക്ക്‌ രണ്ട്‌ ദിവസത്തിനകം അപേക്ഷിച്ചത്‌ 17,433 ജീവനക്കാർ. ബുധനാഴ്‌ച മുതലാണ്‌ ഓൺലൈനായി വിആർഎസിന് അപേക്ഷ തുടങ്ങിയത്‌.....

മാവോവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലെ കേരളവും കലാപഭൂമിയാകുമായിരുന്നു: ചെറിയാന്‍ ഫിലിപ്പ്‌

മഞ്ചക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ തുടന്ന് നടക്കുന്ന മാധ്യമ ഇടപെടലുകളെയും വിവാദങ്ങളെയും രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള ആരോപണങ്ങളെയും കുറിച്ച് ചെറിയാന്‍ കുറിപ്പ്....

ആര്‍സിഇപി കരാര്‍ കേന്ദ്രം പൂര്‍മണമായി പിന്‍മാറിയിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍; കേന്ദ്രമന്ത്രിയുടെ പ്രതികരണം തെളിവ്‌

ആര്‍സിഇപി കരാര്‍ ഭീഷണി ഇപ്പോഴും ഒഴിഞ്ഞിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍. ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ കരാറില്‍ ഏര്‍പ്പെടുമെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന....

Page 199 of 327 1 196 197 198 199 200 201 202 327