ഇഡ്ഡലി കൊണ്ട് കേരള ചരിത്രത്തില്‍ അറിയപ്പെടുന്ന നാടാണ് പാലക്കാട്ടെ രാമശ്ശേരി. കേരളത്തിന്‍റെ കള്ളുകുടമാണ് ചിറ്റൂര്‍. ചിറ്റൂരിലൂടെയും രാമശ്ശേരിയിലൂടെയും കല്‍പ്പാത്തി അഗ്രാഹാരങ്ങളിലൂടെയും....
Dont Miss
അഭിജിത് ബാനര്‍ജി സംഘികള്‍ ഇല്ലാതാക്കാന്‍ നോക്കുന്ന ജെ എന്‍ യു വിന്റെ 80 കളിലെ ഉല്‍പ്പന്നമാണെന്നും ഇന്ത്യയിലെ ഭരണാധികാരികള്‍ അഭിജിത്തിന്റെ....
സാമൂഹ്യ മാധ്യമങ്ങളിൽ ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ ഫിറോസ് കുന്നംപറന്പിലിനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.....
സീറോ വേസ്റ്റ് സിറ്റീസ് ഇന്റർനാഷണൽ കോൺഫെറെൻസിൽ തിരുവനന്തപുരം നഗരത്തിന് അംഗീകാരം. ഒക്ടോബര്‍ 14 ന് മലേഷ്യയിലെ പെനാംഗില്‍ വെച്ചു നടക്കുന്ന....
തൃശൂര്‍ തൊഴിയൂരിലെ സുനില്‍ കുമാര്‍ വധക്കേസിന് സമാനമായതോ അതിലേറെയോ രാഷ്ട്രീയ ഇടപെടലുകളും താല്‍പര്യവും കണ്ണൂര്‍ ഫസല്‍ വധക്കേസിലും നടന്നുവെന്ന് മാധ്യമ....
തൊഴിയൂര്‍ സുനില്‍ വധക്കേസിലെ യഥാര്‍ഥ പ്രതി ‘ജം ഇയത്തൂല്‍ ഹു സാനിയ’ പ്രവര്‍ത്തകന്‍ പാലയൂര്‍ കറുപ്പംവീട്ടില്‍ മൊയ്നുദ്ദീന്‍ കാല്‍ നൂറ്റാണ്ടിനുശേഷം....
തൊഴിയൂര്‍ സുനില്‍ വധക്കേസിലെ യഥാര്‍ഥ പ്രതി ‘ജം ഇയത്തൂല്‍ ഹു സാനിയ’ പ്രവര്‍ത്തകന്‍ പാലയൂര്‍ കറുപ്പംവീട്ടില്‍ മൊയ്നുദ്ദീന്‍ കാല്‍ നൂറ്റാണ്ടിനുശേഷം....
ഒക്ടോബര്‍ രണ്ടിന്, ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എഴുതിയ ‘എന്തുകൊണ്ട് ഇന്ത്യക്കും ലോകത്തിനും ഗാന്ധിയെ....
മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ അധ്യാപിക ജെസി തോമസ് പാട്ടിലൂടെ കുട്ടികളെ കണക്കു പഠിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ....
എല്‍ജിബിടി കമ്യൂണിറ്റികള്‍ക്ക് സമൂഹത്തില്‍ പൊതുവെ പുതിയ കാലത്ത് സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും പല മാതാപിതാക്കളും ഇപ്പോഴും ഇത്തരക്കാരെ മനസിലാക്കാനോ അംഗീകരിക്കാനോ കഴിഞ്ഞിട്ടില്ല.....
കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ പ്രചരണ രംഗം ചൂട് പിടിച്ചു. പ്രചരണത്തിന് കൊഴുപ്പേകാൻ മുൻനിര നേതാക്കൾ ഒരോരുത്തരായി....
വട്ടിയൂർക്കാവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ പ്രശാന്തിന്‍റെ വാഹന പര്യടനം ആരംഭിച്ചു. എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനാണ് പര്യടനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. മികച്ച....
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള ചുമതല മുംബൈ എഡിഫൈസ് എൻജിനിയറിങ്ങിനെയും ചെന്നൈ വിജയ് സ്‌റ്റീൽസിനെയും ഏൽപ്പിക്കും. ശനിയാഴ്‌ച നടക്കുന്ന നഗരസഭാ....
മാമല്ലപുരം: രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് പരമ്പരാഗത തമിഴ് ശൈലിയിൽ ഉജ്ജ്വല വരവേൽപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി അനൗപചാരിക....
ചെന്നൈ: ഇന്ത്യ–ചൈന അനൗദ്യോഗിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും മാമല്ലപുരത്ത് (മഹാബലിപുരം) എത്തി.....
മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കം റിലീസിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി വേറിട്ട പ്രമോഷന്‍ രീതികളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മാമാങ്കം ടീം.....
ഷൈൻ ടോം ചാക്കോയും നിത്യ മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം ‘ആറാം തിരുകല്പന’യിലേക്ക് അണിയറ പ്രവര്‍ത്തകര്‍ അഭിനേതാക്കളെ തേടുന്നു. 4....
ദില്ലി: ഉഭയ കക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം പ്രണയിച്ചയാളെ ഉപേക്ഷിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമല്ലെന്ന് ദില്ലി....
“കോട്ടയ്ക്കല്‍ ഉത്സവ അരങ്ങിലാണ് കദ്രി ഗോപാല്‍നാഥ് സാക്സഫോണ്‍ വായിക്കുന്നത് നേരിട്ടു കണ്ടത്. വിചിത്രവേഷധാരിയായ ആ മനുഷ്യനും വിചിത്രശബ്ദഘോഷിയായ ആ സംഗീതോപകരണവും....
തലശേരി: ഡിവൈഎഫ്‌ഐ പ്രവർത്തകൻ ചിറക്കൽ കുന്നുംകൈയിലെ ഒ ടി വിനീഷി(24) നെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന് ജീവപര്യന്തം....
വിശ്വമാനവികതയുടെ കവിയായ ടാഗോർ തീവ്രദേശീയതയോട് ശക്തമായി കലഹിച്ച വ്യക്തിയാണ്. മനുഷ്യന്റെ അടിസ്ഥാന കാമനകളായ അത്യാഗ്രഹവും വെറുപ്പും ക്രൂരതയും ഉപേക്ഷിക്കുമ്പോഴാണ് പുതിയ....
എറണാകുളം കാക്കനാട് യുവാവ് പ്ലസ് വൺ വിദ്യാർഥിനിയെ തീ കൊളുത്തി കൊലപ്പെടുത്തി. കാളങ്ങാട്ട് പത്മാലയത്തിൽ ശാലന്റെ മകൾ ദേവികയാണ് കൊല്ലപ്പെട്ടത്.....
കൂടത്തായി കൂട്ടകൊലപാതക കേസില്‍ ജോളിയെയും കൂട്ടുപ്രതികളെയും താമരശേരി കോടതിയില്‍ എത്തിച്ചു.കോടതി പരിസരത്ത് വന്‍ ജനക്കൂട്ടം.കൂകി വിളിച്ച് നാട്ടുകാര്‍. കോഴിക്കോട് വനിതാ....
ഗാന്ധിജി ഉയർത്തിപ്പിടിച്ച ദേശീയതാ സങ്കൽപം ഉൾക്കൊള്ളലിന്റേതും സാഹോദര്യത്തിന്റേതുമാണെന്ന് പ്രമുഖ പ്രഭാഷകൻ സുനിൽ പി. ഇളയിടം പറഞ്ഞു. തൃശൂർ ടൗൺ ഹാളിൽ....