രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ ജനം മരിച്ചു വീഴുമ്പോഴും മഹാമാരിയുടെ ആഘാതത്തില്‍ ഇന്ത്യ വലയുമ്പോഴും മുന്‍നിരയില്‍ നിന്ന് പിന്തുണ നല്‍കേണ്ട....
Dont Miss
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട. വിമാനത്താവളത്തില്‍ നടത്തിയ അന്വേഷണത്തില്‍ 2.55 കിലോഗ്രാം സ്വര്‍ണ്ണ മിശ്രിതം പിടികൂടി. സ്‌പേസ് ജെറ്റ് വിമാന....
തുടർച്ചയായ വ്യാജ വാർത്തകൾക്ക് എതിരെ എൽ ഡി എഫ് നേതൃത്വത്തിൽ ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂർ ബ്യുറോയ്ക്ക് മുന്നിൽ സത്യാഗ്രഹ സമരം....
ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ തള്ളിയ നടപടി യഥാര്‍ഥത്തില്‍ ഇഡിക്ക് കൂടുതല്‍ കുരുക്കാവുകയാണ്. ഹൈക്കോടതി ഉത്തരവ് പുറത്ത് വ്യാഖ്യാനിക്കപ്പെടുംപോലെ സര്‍ക്കാറിന് തിരിച്ചടിയല്ലെന്നും....
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് തന്നെ മാതൃകയാവുന്ന പ്രവര്‍ത്തനങ്ങളില്‍ കേരളം വ്യാപൃതമായിരിക്കുമ്പോള്‍ കേന്ദ്രമന്ത്രി വി മരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കാനുളള....
ആലപ്പുഴയില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ജിത്ത് പൊലീസില്‍ കീഴടങ്ങി.....
വീട്ടിൽനിന്ന് കള്ളപ്പണം പിടിച്ച കേസിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎ വിജിലൻസിന് മുന്നിൽ ചോദ്യം ചെയ്യലിന്....
വിഷുദിനത്തിന്‍റെ രാത്രിയില്‍ ആര്‍എസ്സുകാര്‍ ഉത്സവപ്പറമ്പില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍റെ മുതശരീരം ഇന്ന് സംസ്കാരിക്കും. 10 മണിയോടുകൂടി മോര്‍ചറിയില്‍....
കോതമംഗലത്ത് ബൈക്ക് മോഷണ സംഘം സിസിടിവി വലയില്‍.പത്തനംതിട്ട സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച നാലംഗ സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബൈക്കുടമയുടെ....
കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ കൊവിഡ് സ്ഥിതികള്‍ അതീവ ഗുരുതരമായ ഉത്തര്‍പ്രദേശില്‍ നടക്കുന്ന കുംഭമേള നാളെ അവസാനിക്കുമെന്ന് സംഘാടകര്‍....
ആര്‍എസ്എസിന്‍റെ പ്രതിലോമ രാഷ്ട്രീയത്തിന്‍റെ വാലാകാന്‍ എന്‍എസ്എസ് ശ്രമിക്കുകയാണെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ ആര്‍എസ്എസിന്‍റെ ഹിന്ദുത്വ അജണ്ടയുടെയും സാമ്പത്തിക....
ആലപ്പുഴ വള്ളികുന്നത്ത് പടയണിവെട്ടം ക്ഷേത്രത്തിൽ വിഷു ഉത്സവദിവസം ആർഎസ്എസുകാർ നടത്തിയ അഭിമന്യുവിന്റെ പൈശാചികമായ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് സിപിഐഎൾ ആക്ടിംഗ്....
ക്രൈംബ്രാഞ്ച് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ഏജന്‍സിയായ ഇ ഡിക്കെതിരെ....
പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ. 45 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് അഞ്ചാംഘട്ടത്തിൽ നടക്കുക. തൃണമൂൽ കോണ്ഗ്രസിനും മമതക്കും ഏറെ....
സംസ്ഥാനത്തെ വാക്സിൻ സ്‌റ്റോക്ക് വീണ്ടും താഴേക്ക്. പല ജില്ലയിലും വിവിധ വാക്സിനേഷൻ സെന്ററുകൾ താൽക്കാലികമായി പൂട്ടി. കേന്ദ്രം കോവിഡ് വാക്സിൻ....
കുപ്രസിദ്ധമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി. കേസിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി സിബിഐയെ ചുമതലപ്പെടുത്തി. മൂന്ന് മാസത്തിനകം....
15 മിനുട്ട് കൊണ്ട് തിരിച്ചുവരാമെന്ന് പറഞ്ഞാണ് മകന്‍ തന്‍റെ മുന്നില്‍ നിന്ന് പോയതെന്ന് കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ പിതാവ്. വിഷുവായിരുന്നു ഇന്നലെ....
ആലപ്പുഴയില്‍ 15 വയസുകാരനായ അഭിമന്യുവിനെ ആര്‍എസ്എസുകാര്‍ കുത്തി കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന....
ലോകായുക്ത സുപ്രീം കോടതി ഉന്നത ബഞ്ചല്ലെന്ന് ഇ പി ജയരാജൻ. ലോകയുക്തയ്ക്കും പിശക് പറ്റാമെന്നും ലോകായുക്തയെ കോടതിയിൽ ചോദ്യം ചെയ്യാൻ....
കഴിഞ്ഞ ദിവസം വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത അമ്പത് ലക്ഷം രൂപയുടെ ഉറവിടവും രേഖകളും ഹാജരാക്കാനാവാതെ കെഎം ഷാജി. കള്ളപ്പണം പിടിച്ച്....
ചാരുംമൂട് വള്ളികുന്നത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആർ.എസ്സ്.എസ്സ് സിൻ്റെ നരനായാട്ടിൽ പ്രതിഷേധിക്കുക. വള്ളികുന്നത്ത് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ പതിനഞ്ചു....
കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസിന്‍റെ അരുംകൊലയില്‍ പ്രതിഷേധമുയര്‍ത്തി ഡിവൈഎഫ്ഐ. ആലപ്പുഴ വള്ളികുന്നം പടയണിവട്ടം സ്വദേശിയായ അഭിമന്യുവിനെയാണ് ആര്‍എസ്എസ് ക്രിമിനല്‍....
വിഷുദിവസത്തിന്റെ ആഘോഷങ്ങള്‍ അവസാനിക്കുംമുന്നെ ആര്‍എസ്എസിന്റെ കൊലയാളി സംഘങ്ങള്‍ കേരളത്തില്‍ ഒരു കുരുന്നിന്റെ ജീവന്‍കൂടെ അപഹരിച്ചിരിക്കുന്നു. ആഘോഷരാവുകളെ അശാന്തിയുടെ ദിനങ്ങളാക്കുകയെന്ന സംഘപരിവാര്‍....
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളില്‍ മാറ്റം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം....