ഇന്ത്യന്‍ സാമ്പത്തിക മേഖല പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ തകര്‍ച്ചയിലെന്ന് തുറന്ന് സമ്മതിച്ച് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തി കാന്ത് ദാസ്. ആദ്യ....
Dont Miss
കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്ക് അടുത്തു നടക്കാനിരിക്കുന്നത് ഉൾപ്പടെ കേരള പി.എസ്.സി. നടത്തുന്ന എല്ലാ പരീക്ഷകളിലും ഇംഗ്ലീഷിനു പുറമേ മലയാളം ചോദ്യപേപ്പർ....
അയോധ്യ കേസിൽ മധ്യസ്ഥ ചർച്ച പുനരാരംഭിക്കുന്നതിൽ തീരുമാനം തേടി മധ്യസ്ഥ സമിതി സുപ്രീംകോടതിയെ സമീപിച്ചു. ഇരു മത വിഭാഗങ്ങളിലെയും ആളുകൾ....
അപകടത്തില്‍പെടുന്നവരെ അടിയന്തിരമായി ആശുത്രിയിലേക്ക് എത്തിക്കുന്നതിനുളള സൗജന്യ ആംബുലന്‍സ് ശൃംഖല കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളും, സാങ്കേതിക വിദഗ്ദരും അടങ്ങിയ....
ചന്ദ്രനിലേക്ക് വനിതാ യാത്രികയെ അയയ്ക്കാനൊരുങ്ങുന്ന അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ, തങ്ങളുടെ പദ്ധതി ആഘോഷമാക്കി റീ മിക്സ് ചെയ്ത പാട്ട്....
മുത്തൂറ്റിലെ തൊഴിൽപ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്തിട്ടുണ്ടെന്നും തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ എറണാകുളത്ത് മറ്റൊരു യോഗം കൂടി വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി....
കൊച്ചി: തീരദേശനിമയം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചു. എത്രയും വേഗം ഫ്ലാറ്റിലെ....
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിജയ കെ താഹിൽ രമണിയുടെ രാജിയിലേക്ക് നയിച്ച സാഹചര്യങ്ങൾ വലിയ വിവാദത്തിന് വഴിവെച്ചിരിക്കയാണ്. ജഡ്ജിമാരുടെ....
നടി മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം അസുരൻ്റെ ട്രെയിലര്‍ പുറത്ത് വിട്ടു. ഗംഭീര പ്രകടനമാണ് ധനുഷും മഞ്ജു....
കണ്ണൂർ ചെറുപുഴയിൽ കരാറുകാരന്റെ ദുരൂഹമരണം കൊലപാതകമെന്ന് ബന്ധുക്കൾ. ജോസഫ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ മിനില പറഞ്ഞു. ജോസഫ് വീട്ടിൽ....
സിംഗപ്പൂര്‍: സിംഗപ്പൂരില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന്. ഡോ.ബിജുവിന്റെ ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിലെ....
വെള്ളിമൂങ്ങ,മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നി സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന “ആദ്യരാത്രി” യിൽ ബിജു മേനോൻ....
ആർഭാടങ്ങൾ ഒഴിവാക്കി കൈരളി ടി വി ജീവനക്കാർ ഓണമാഘോഷിച്ചു. ആഘോഷപരിപാടികൾക്കായി നീക്കിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കൈരളി ടി.വി....
കൊച്ചി: വിദ്യാർഥിരാഷ്ട്രീയം നിരോധിച്ച കോളേജിൽ സംഘർഷം വർധിച്ചൂവെന്ന റിപ്പോർട്ടിൽ കോളേജിനു സമീപം പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്. അഞ്ചു....
തൃശ്ശൂർ: ലോ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലയാള മനോരമ പത്രം പ്രസിദ്ധീകരിച്ച വാർത്ത നിഷേധിച്ച് കോളേജ് അധികൃതർ. വോട്ടെണ്ണൽ സമയത്ത്....
രജീഷ വിജയന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഫൈനല്‍സ്’ പ്രദർശനത്തിനെത്തി. നവാഗതനായ പി.ആര്‍. അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈക്ലിസ്റ്റായാണ് രജിഷ....
ജനങ്ങളും ജനപ്രതിനിധികളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ‘ജനത ആപ്പിന്റെ’ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ.....
കണ്ടനാട് പള്ളി തർക്ക കേസിൽ ഹൈക്കോടതി ജഡ്ജിനും സംസ്ഥാന ചീഫ് സെക്രട്ടറിക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. യാക്കോബായ ഓർത്തഡോക്സ് സഭ....
പ്രതിച്ഛായയുടെ പ്രതിച്ഛായ നഷ്ടമായെന്ന് പി ജെ ജോസഫ്. ജോസ് കെ മാണിയുടെ അറിവോടെയാണ് പ്രതിച്ഛായയിൽ ലേഖനം വന്നത്. ജോസ് കെ....
ഓണത്തിന് വിഷരഹിത പച്ചക്കറി വിപണി വിലയേക്കാന്‍ കുറഞ്ഞ വിലക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ 2000ത്തോളം ഓണവിപണികള്‍ക്ക് തുടക്കമായി. ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍....
പാലാ ഉപതെരരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജോസ് ടോം നല്‍കിയ പത്രിക തള്ളി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നല്‍കി പത്രിക വാരണാധികാരി....
കോൺഗ്രസുകാർ പണം നൽകാതെ വഞ്ചിച്ച കോൺട്രാക്ടർ ആത്മഹത്യ ചെയ്തു. കണ്ണൂർ ചെറുപുഴ കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി പണിത കരാറുകാരനാണ്....
പ്രമുഖ കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അന്തരിച്ചു. ഹൃദയ സംബദ്ധമായ അസുഖതെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക്....
കഴിഞ്ഞ വര്‍ഷത്തെ പ്രളയ സമയത്തും പുനര്‍ നിര്‍മാണത്തിന്‍റെ വേളയിലുമെല്ലാം കേരളത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് തടസമാവുന്ന രീതിയിലായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍റെയും ബിജെപിയുടെയും സമീപനം.....