Dont Miss

വടക്കന്‍ ജില്ലകളില്‍ കനത്ത മ‍ഴ തുടരുന്നു; രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയെന്നത് പ്രധാനമാണ്: മുഖ്യമന്ത്രി

വടക്കന്‍ ജില്ലകളില്‍ മഴ അതിശക്തമായി തുടരുകയാണ്. രണ്ടു വലിയ അപകടങ്ങള്‍ ഉണ്ടായി. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പോത്തുകല്ല്, ഭൂദാനം-മുത്തപ്പന്‍ മല....

നാല് പുഴകളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നു; പത്ത് ജില്ലകളില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ്

രണ്ട് ദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ശക്തമായ മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിലായി മലയോര ജില്ലകളില്‍....

കേരള സൈന്യം സജ്ജം: മന്ത്രി മേഴ്‌സികുട്ടി അമ്മ

കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ പതിനായിരങ്ങളെ സംരക്ഷിച്ച മത്സ്യതൊഴിലാളികൾ ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാൻ തയ്യാറായതായി മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.....

മരുതിലാവില്‍ ഉരുള്‍പൊട്ടല്‍; തഹസില്‍ദാറും സംഘവും രക്ഷപ്പെട്ടത് തലനാരിഴക്ക്

ചിപ്പിലിത്തോടിനടുത്ത് മരുതിലാവിലെ ഉരുള്‍പൊട്ടലില്‍ നിന്ന് തഹസില്‍ദാറും സംഘവും ഫയര്‍ ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം.....

ചെറുമകൾ പ്രസവത്തിനായി ലേബർ റൂമിലേക്ക്; പിരിമുറുക്കം ലഘുകരിക്കാൻ ഡോക്ടറുമൊത്ത് നൃത്ത ചുവട് വെച്ച് അമ്മൂമ്മ; #WatchVideo

എറണാകുളം ജനറൽ ആശുപത്രിയിലെ പ്രസവമുറിക്ക് മുന്നിലാണ് ആരിലും കൗതുകം ഉണ്ടാക്കുന്ന നൃത്തരംഗം അരങ്ങേറിയത്. ചെറുമകളെ ശുശൂഷിക്കാൻ എത്തിയ സെലിൻ എന്ന....

കനത്ത മ‍ഴ വെള്ളം കയറി ദേശീയപാത 766ല്‍ ഗതാഗതം തടസപ്പെട്ടു

ദേശീയപാതയില്‍ സൗത്ത് ഈങ്ങാപ്പുഴയിലും പുതുപ്പാടി വില്ലേജ് ഓഫീസിനടുത്തും ദേശീയപാത 766ല്‍ വെള്ളം കയറി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. മഴ നിലക്കാതെ....

കനത്ത മഴയില്‍ മലപ്പുറത്ത് നിലമ്പൂര്‍ ടൗണ്‍ വെള്ളത്തിനടിയില്‍; 200 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കനത്ത മഴയില്‍ മലപ്പുറത്ത് നിലമ്പൂര്‍ ടൗണ്‍ വെള്ളത്തിനടിയില്‍. ചാലിയാര്‍ കരകവിഞ്ഞ് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. ആളപായങ്ങളില്ല. അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലായി....

കനത്ത മഴ; നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. എംജി, കേരള, കോഴിക്കോട്,....

ശ്രീറാം വെങ്കിട്ടരാമന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി ട്രോമ ഐസിയുവില്‍ നിന്ന് മാറ്റി

ശ്രീറാം വെങ്കിട്ടരാമനെ ട്രോമ ഐ.സി.യുവിൽ നിന്നും മാറ്റി. ന്യൂറോ സർജറി ഹൈ കെയർ വാർഡിലെയ്ക്കാണ് മാറ്റിയത്. ശ്രീറാമിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും....

കാലവര്‍ഷക്കെടുതി ഇടുക്കിയില്‍ മൂന്ന് മരണം

ഇടുക്കിയില്‍ മൂന്ന് മരണം കാലവര്‍ഷക്കെടുതി-ഇടുക്കിയില്‍ മൂന്ന് മരണം. ചിന്നക്കനാലില്‍ മണ്ണിടിഞ്ഞ് വീണ് ഒന്നര വയസുകാരി മണപ്പെട്ടു. രാജശേഖരന്റെ മകള്‍ മഞ്ചുശ്രീ....

രതീഷ് കൊട്ടാരത്തിന് പ്രേംനസീര്‍ പിന്നണി പ്രതിഭാ പുരസ്‌കാരം

പ്രേംനസീര്‍ പിന്നണി പ്രതിഭാ പുരസ്‌കാരം രതീഷ് കൊട്ടാരത്തിന്. ആകാശവാണിയിലെ ബി ഗ്രേഡ് ലൈറ്റ് മ്യൂസിക് ആര്‍ട്ടിസ്റ്റായി കലാജീവിതം ആരംഭിച്ച രതീഷ്,....

ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്ക് സമയബന്ധിത പരിഹാരമുണ്ടാവും; കയ്യേറ്റ സ്ഥലങ്ങള്‍ ഏറ്റെടുത്ത് പൊതു ആവശ്യത്തിന് ഉപയോഗിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം > ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക്‌ സമയബന്ധിതമായി പരിഹാരം ഉണ്ടാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിലെ വികസനത്തിന് സഹായകമാകുന്ന ചട്ടക്കൂടുണ്ടാക്കും. ചിലർ....

ഓർമ്മ കുറവുള്ള വൃദ്ധയെ കാണാതായി മണിക്കൂറുകൾക്കകം ബന്ധുക്കളെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് പിങ്ക് പൊലീസ്

ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിക്ക് തിരുവനന്തപുരം പേട്ട പുത്തൻ റോഡിൽ അലഞ്ഞ് തിരിയുന്ന നിലയിലാണ് കൈതമുക്ക് സ്വദേശിനിയായ പുഷ്പ വീര....

ആദ്യ വനിതാ വക്താവ്; ബിജെപിയിലെ വിമത വനിതാ ശബ്ദം; വര്‍ഗീയ രാഷ്ട്രീയത്തിനിടയിലെ സൗമ്യ മുഖം

പാര്‍ലമെന്റിന്റെ അകത്തും പുറത്തും ബിജെപിയുടെ കരുത്തുറ്റ ശബ്ദം നിശ്ചലമായി. ബിജെപിയുടെ അതിതീവ്ര ഹിന്ദുത്വ രാഷ്ടീത്തിനിടയിലും സൗമ്യതയും സഹിഷ്ണുതയും മുഖമുദ്രയാക്കിയ നേതാവായിരുന്നു....

വടക്കൻ ജില്ലകളിൽ കനത്ത മഴ, പുഴകൾ കര കവിഞ്ഞു; വയനാട് അമ്പലവയലിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു; കോഴിക്കോട് നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി

കോഴിക്കോട് ,വയനാട്, മലപ്പുറം ,പാലക്കാട് ,കണ്ണൂർ ,കാസർകോട് ജില്ലകളിൽ രാവിലെ മുതൽ കനത്ത മഴയാണ് പെയ്തത്. കോഴിക്കോട് നഗരത്തിലെ റോഡുകളും....

മുള കൊണ്ട് പാടുന്ന ഗ്രാമം; കാണാം കേരള എക്സ്പ്രസ്

വള്ളുവനാട്ടിലെ ആറങ്ങോട്ട് കരയിലെ വയലില്‍ നിന്ന് തുടങ്ങിയതാണ് വയലി മുള വാദ്യ സംഘത്തിന്‍റെ സംഗീത യാത്രകള്‍. ഭാരതപ്പു‍ഴയുടെ നാട്ടു ജീവിതപ്പൊരുളുകളുടെ....

കോഴിക്കോട് കൊടിയത്തൂർ തോട്ടുമുക്കത്ത് കോണ്‍ഗ്രസ് ഓഫീസില്‍ പണം വെച്ച് ചീട്ടുകളി

കോഴിക്കോട് കൊടിയത്തൂർ തോട്ടുമുക്കത്ത് കോണ്‍ഗ്രസ് ഓഫീസില്‍ പണം വെച്ച് ചീട്ടുകളി. തോട്ടുമുക്കം പള്ളിത്താഴെ കോണ്‍ഗ്രസ് ഓഫീസില്‍ പണം വെച്ച് ചീട്ടുകളി....

അമ്പലവയലില്‍ തമി‍ഴ് യുവതിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍

അമ്പലവയലിൽ ടൗണിൽ വെച്ച് തമിഴ് യുവതിയെയും യുവാവിനെ ക്രൂരമായി മർദ്ദിച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയില്‍.....

സ്വയം സൗന്ദര്യം സംരക്ഷിച്ച് കുഞ്ഞിനെ ബാല്യത്തില്‍ തന്നെ വാര്‍ധക്യത്തിലേക്കു തള്ളിവിട്ടാല്‍ ആ സൗന്ദര്യത്തിന് എന്ത് പ്രസക്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: സൗന്ദര്യവുമായി ബന്ധപ്പെട്ട ഉല്‍ക്കണ്ഠകള്‍ വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്നതില്‍നിന്നു ചിലരെ തടയുന്നുണ്ട് എന്നാണറിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വയം....

നടക്കുന്നത് ഭരണഘടനയുടെ അരുംകൊല; നാളെ ഏത് സംസ്ഥാനത്തിനും ഈ ഗതി വരും, ജമ്മു-കശ്മീർ വിഭജനത്തെ എതിർത്ത് കെകെ രാഗേഷ് എംപി

ജമ്മു കശ്മീർ വിഭജനത്തിനുള്ള കേന്ദ്ര സർക്കാർ നീക്കത്തിലൂടെ ഭരണഘടനയുടെ അരുംകൊലക്കാണ് രാജ്യം സാക്ഷിയാകുന്നതെന്ന് സിപിഐഎം രാജ്യസഭാംഗം കെകെ രാഗേഷ് ആരോപിച്ചു.....

നാട്ടുകാര്‍ മാലിന്യം തള്ളിയയിടം; ഇന്ന് 17 പേര്‍ക്ക് തൊഴില്‍, 15 ലക്ഷം വാര്‍ഷിക വരുമാനം; പിന്നില്‍ ഇയാളുടെ നിശ്ചയദാര്‍ഢ്യം

ഒരു ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുണ്ട്. ബിജു. പൊക്കം കുറഞ്ഞ സൗമ്യനായ ഒരു ചെറുപ്പക്കാരൻ. നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌… കേരളത്തിൽ ഒരു....

ലോകത്തെവിടെയെങ്കിലും വായനശാലയുടെ നടുമുറിയിലിരുന്ന് ഒരു കൂട്ടം സ്ത്രീകൾ ആർത്തവ കപ്പുകളെപ്പറ്റി മൂന്നര മണിക്കൂർ നിർത്താതെ സംസാരിച്ചിട്ടുണ്ടാവുമോ?

ലോകത്തെവിടെയെങ്കിലും ഒരു വായനശാലയുടെ നടുമുറിയിലിരുന്ന് ഒരു കൂട്ടം സ്ത്രീകള്‍ ആര്‍ത്തവ കപ്പുകളെപ്പറ്റി മൂന്നര മണിക്കൂര്‍ നിര്‍ത്താതെ സംസാരിച്ചിട്ടു ണ്ടാവുമോ? നല്ല....

സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍

സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് കൊച്ചിയിൽ പ്രവർത്തനം തുടങ്ങുന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ് മുലപ്പാൽ ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നത്. സംസ്ഥാന....

ഉത്സവ വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍; ഓണം ബക്രീദ് ഫെയറുകളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഓണം- ബക്രീദ് കാലയളവില്‍ വിപണിയില്‍ വിലക്കുറവിന്റെ പ്രയോജനം ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം....

Page 216 of 327 1 213 214 215 216 217 218 219 327