Dont Miss

റീ പോളിങ് നടക്കുന്ന പാമ്പുരുത്തിയിൽ സംഘര്‍ഷമുണ്ടാക്കാന്‍ മുസ്ലിം ലീഗ്; എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്രീമതി ടീച്ചറെ തടഞ്ഞു

വീടുകൾ കയറി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കാൻ എത്തിയതായിരുന്നു ശ്രീമതി ടീച്ചർ....

ഗവേഷണം സ്കൂള്‍ തലം മുതലുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ശാസ്ത്രലോകം

ശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിക്കുന്ന പാഠ്യപദ്ധതിയിലൂടെയെ രാജ്യത്തിന് വളർച്ചയുണ്ടാകൂ....

ശാരദ ചിട്ടി തട്ടിപ്പ് കേസ്: രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് സുപ്രീം കോടതി നീക്കി

ശാരദ ചിട്ടി തട്ടിപ്പ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് മമത ബാനർജിയുടെ വിശ്വസ്തനായ മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർ....

ഗോഡ്സെയെ അനുകൂലിച്ചും ഗാന്ധിജിയെ വിമര്‍ശിച്ചും കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്ത്

പ്രജ്ഞാ സിംഗിന്‍റെ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായി തന്നെ കടുത്ത എതിര്‍പ്പുകളാണ് ഉയര്‍ന്നത്....

‘മേഘസിദ്ധാന്ത’ത്തിൽ രാജ്യം ഭരിക്കുന്ന ഭരണാധികാരിയുടെ വ്യക്തിപരമായ വിവരക്കേടിന് അപ്പുറമുള്ള മാനങ്ങൾ ഉൾച്ചേരുന്നു; കോടിയേരി ബാലകൃഷ്ണന്‍റെ വിശകലനം

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ ഇപ്പോഴും ഗോഡ്സെയെ സ്തുതിച്ച് ഇക്കൂട്ടർ ഉത്തരേന്ത്യയിൽ മധുരപലഹാരങ്ങൾ വിതരണംചെയ്യുന്നുണ്ട്....

തൃശൂര്‍ അർപ്പണ നാട്യ ഗൃഹ വിദ്യാലയത്തിന്റെ പതിനാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കലാ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു

തൃശൂർ റീജിയണൽ തീയറ്ററിൽ നടന്ന ചടങ്ങ് പ്രമുഖ ചലച്ചിത്ര താരവും ദേശീയ അവാർഡ് ജേതാവുമായ സുരഭി ലക്ഷ്മി ഉദ്ഘാടനം ചെയ്തു....

കൊല്ലത്ത് മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാത്ത സംഭവം; ഡിഎംഒ റിപ്പോർട്ട് സമർപ്പിച്ചു

സംസ്കരിക്കാൻ കഴിയാതെ കഴിഞ്ഞ മൂന്നു ദിവസമായി അന്നമ്മയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്....

പി‍ഴയില്ല; വാഹന യാത്രക്കാര്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

നിയമലംഘകരായ യാത്രക്കാരെ പിഴചുമത്തി ശിക്ഷിക്കുന്നതിനു പകരം മേലിൽ ഇങ്ങനെ ചെയ്യരുതെന്ന് ഉപദേശിച്ചു....

ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റിയുമായി മുഖ്യമന്ത്രി കൂടിക്കാ‍ഴ്ച നടത്തി; കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ച പഠിക്കാന്‍ തോമസ് പിക്കറ്റി

ട്രാന്‍സ്ജന്‍ഡേഴ്സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സംസ്ഥാനം സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി എടുത്തുപറഞ്ഞു....

പൊതു വിദ്യാലയ പ്രവേശനം; കോഴിക്കോട്ട് വിദ്യാർത്ഥികൾക്ക് ഊഷ്മള വരവേല്‍പ്

എല്ലാ കുട്ടികളും പൊതു വിദ്യാലയങ്ങളിലേക്ക് എന്ന സന്ദേശവുമായി നടത്തുന്ന തീവ്രയജ്ഞ പരിപാടി സമഗ്ര ശിക്ഷാ കേരളയുമായി ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്....

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശീല വീണു

മേളയുടെ ഭാഗമായി കുട്ടികള്‍ തന്നെ കഥയെഴുതി സംവിധാനം ചെയ്ത മൂന്ന് സിനിമകളുടെ സ്‌ക്രീനിംഗും സമാപന സമ്മേളനത്തിനു ശേഷം നടന്നു....

Page 225 of 327 1 222 223 224 225 226 227 228 327