Dont Miss

മന്ത്രി കെ കെ ഷൈലജ ടീച്ചറുടെ ഇടപെടലിനെ തുടര്‍ന്ന് കൊച്ചി ലിസി ആശുപത്രിയില്‍ വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കിയ നവജാത ശിശു ആശുപത്രി വിട്ട് നാട്ടിലേക്ക് മടങ്ങി

ഒരു മന്ത്രി എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നതിന് ഉത്തമ മാതൃകയാണ് ഷൈലജ ടീച്ചര്‍ എന്ന തരത്തില്‍ അന്ന് സോഷ്യല്‍ മീഡിയയില്‍....

ഗോഡ്സെ രാജ്യസ്നേഹിയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് ഠാക്കൂര്‍

ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു....

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ആറിന് എത്തും; ഇത്തവണ അഞ്ച് ദിവസം വൈകുമെന്നും ഞായറാഴ്ചയോടെ ആന്‍ഡമാന്‍ തീരത്തെത്തുമെന്നും കേന്ദ്രകാലാവസ്ഥാ നീരീക്ഷ കേന്ദ്രം

ശനിയാഴ്ചയോ ഞായറാഴ്ചയോ കാലവര്‍ഷം ആന്‍ഡമാന്‍ തീരത്തെത്തുമെന്നും കേന്ദ്രകാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു....

ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്; ബംഗാളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം മുറുകുന്നു

ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത്തിൽ ബംഗാളിൽ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു....

പാറക്കണ്ടി പവിത്രവന്‍ വധം; മു‍ഴുവന്‍ ബിജെപി-ആര്‍എസ്എസ് പ്രതികളും കുറ്റക്കാര്‍

കൊലപാതകത്തിന് ശേഷം പവിത്രന്റെ കുടുംബത്തിന് നാമത്ത്മുക്കില്‍ നിന്ന് തന്നെ മാറിതാമസിക്കേണ്ടിവന്നു....

ഒ വി വിജയന്റെ പ്രവചന സ്വഭാവമുള്ള വാക്കുകൾ ജനങ്ങൾ ഏറ്റെടുക്കുന്നു. വൈറൽ ആകുന്ന എഫ് ബി പോസ്റ്റ്‌

നിലവിലെ രാഷ്ട്രീയത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്നതാണ് ഈ വാക്കുകളെന്നും പോസ്റ്റില്‍ പറയുന്നു.....

മെട്രോ കുതിക്കുന്നു; മഹാരാജാസ് – തൈക്കൂടം നിര്‍മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തില്‍

എറണാകുളം സൗത്ത‌്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം സ‌്റ്റേഷനുകളാണ‌് മഹാരാജാസ‌് കോളേജ‌് മുതൽ തൈക്കൂടംവരെയുള്ളത‌്....

കൊല്ലം ജില്ലാ ആശുപത്രിയിലെ ആദ്യ ആന്‍ജിയോ പ്ലാസ്റ്റി വിജയകരം

ആന്‍ജിയോ പ്ലാസ്റ്റിക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ടീമിനെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു....

കുട്ടിമേളയെ സംഗീതത്തിലാറാടിച്ച് ജാസി ഗിഫ്റ്റും രാജലക്ഷ്മിയും; വയലിനിൽ മാന്ത്രികം തീർത്ത് ആഭാ എന്ന കൊച്ചു മിടുക്കിയും

ഇതിലൊന്നും തീർന്നില്ല, സംഗീതവിരുന്നിന് അവസാനം കുറിച്ചതും ആഭയുടെ വെടിക്കെട്ട് പ്രകടനത്തോടെ....

പരീക്ഷാ മൂല്യനിര്‍ണയത്തില്‍ നിന്നു വിട്ടു നില്‍ക്കുന്ന അധ്യാപകര്‍ക്കെതിരേ നടപടിക്കു ശുപാര്‍ശ

അധ്യാപകരെ മൂല്യനിര്‍ണയത്തില്‍ പങ്കെടുപ്പിക്കാത്ത സ്വകാര്യ മാനെജ്‌മെന്റുകളില്‍ നിന്നു പിഴ ഈടാക്കാനും സര്‍വകലാശാലയുടെ പരീക്ഷാ ഉപസമിതി ശുപാര്‍ശ ചെയ്തു....

ബാങ്കുകളെ നിലയ്ക്കുനിർത്തണം : ഡി.വൈ.എഫ്.ഐ

ഇനിയൊരു സംഭവം ആവർത്തിക്കാത്തവിധം മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു....

പാലാരിവട്ടം മേൽപ്പാല നിർമാണത്തിലെ അഴിമതി; റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനിലെ ഉദ്യോഗസ്‌ഥരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി

പാലം നിർമ്മാണത്തിൽ മേൽനോട്ടം നിർവഹിച്ച കിറ്റ്കോ ഉദ്യോഗസ്ഥരോടും മൊഴി നൽകാൻ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്....

അവന്റെ സിനിമായാതനകള്‍ സഫലമാവട്ടേ; ഭാവനകള്‍ പറന്നുയരട്ടേ; ‘ഇഷ്‌ക്ക്’ ഒരച്ഛന്റെ കൂടി സ്വപ്നം

കണ്ട് പ്രോത്സാഹിപ്പിച്ചാലും: മകന്റെ സിനിമ അവന്റെ ഭാവനാ ലോകത്തേക്ക് പറന്നുയര്‍ന്ന് പടരട്ടെ....

Page 226 of 327 1 223 224 225 226 227 228 229 327