Dont Miss

കേന്ദ്ര നടപടി സ്വാഗതം ചെയ്യുന്നു; കൈകോര്‍ത്ത് നിന്നാല്‍ മാത്രമേ ദേശീയപാത വികസനം സാധ്യമാവൂ: ജി സുധാകരന്‍

കേരളത്തിന്റെ വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കുളള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും ജി സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.....

റഹ്മാന്‍ നായകനാവുന്ന സസ്‌പെന്‍സ് ത്രില്ലര്‍ സെവന്റെ ട്രെയിലര്‍ റിലീസായി

ഗ്ലാമറും ആക്ഷനും ദുരൂഹതകളും നിറഞ്ഞ, പ്രേക്ഷകരെ ജിജ്ഞാസയുടെ മുനമ്പില്‍ നിര്‍ത്തുന്ന ഒരു അവതരണ രീതിയാണ് നിസ്സാര്‍ ഷാഫി സ്വീകരിച്ചിട്ടുള്ളത്....

മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ഒരുവര്‍ഷം നീളുന്ന മാലിന്യമുക്ത പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്....

സംസ്ഥാനത്തെ ദേശീയപാതാവികസനം സ്തംഭിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനം അത്യന്തം പ്രതിഷേധാര്‍ഹം: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍

തീരുമാനം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.....

Page 231 of 327 1 228 229 230 231 232 233 234 327