Dont Miss

ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുചേര്‍ന്നു; ഓര്‍മകളുടെ സ്കൂള്‍ അങ്കണത്തില്‍

ചടങ്ങിൽ അധ്യാപകരെയും വിവിധ മേഖലയിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു....

അഞ്ച് വര്‍ഷത്തിന് ശേഷം ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ വീഡിയോ സംഭാഷണം പുറത്ത്

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തെയും സംബന്ധിച്ച് ബാഗ്ദാദി സംസാരിച്ചെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു....

അവധിക്കാലം: കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ വര്‍ധന; പ്രതിദിനം സര്‍വീസ് നടത്തിയത് 4800-5000 ബസ്സുകള്‍

തൃശൂരിൽനിന്ന് വടക്കോട്ട് കോഴിക്കോടുവരെ ഓരോ 15 മിനിറ്റിലും സൂപ്പർഫാസ്റ്റ് കിട്ടാവുന്ന സ്ഥിതി നിലവിലുണ്ട്....

ഇവിഎമ്മില്‍ അധിക വോട്ട്: കളമശ്ശേരി കി‍ഴക്കേ കടുങ്ങല്ലൂരില്‍ ഇന്ന് റിപോളിങ്

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിഴവ് റിപോളിംഗിലേക്ക് നയിച്ച സാഹചര്യത്തിൽ ഉയർന്ന ഉദ്യോഗസ്ഥർക്കാണ് വോട്ടെടുപ്പിന്‍റെ ചുമതല....

കല്ല്യാണ മണ്ഡപത്തില്‍ പബ്ജി കളിയില്‍ മുഴുകിയ വരന്‍, ക്ഷുഭിതയായി വധു; വീഡിയോ വൈറല്‍

ഗെയിമിന് അടിമയാകുന്ന പലരും മണിക്കൂറുകളോളം ഫോണില്‍ നോക്കിയിരിക്കുന്നത് മാനസിക പ്രശ്‌നത്തിന് തന്നെ കാരണമാകുമെന്ന് മാനസികരോഗ വിദഗ്ദ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്....

മയക്കുമരുന്നു സംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ വളര്‍ത്ത് തത്തയെ അറസ്റ്റ് ചെയ്തു

എന്നാല്‍ അറസ്റ്റ് ചെയ്ത തത്തയെ ഉപയോഗിച്ച് കൂടുതല് വിവരങ്ങള്‍ പുറത്ത് കൊണ്ടു വരാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു....

വരാണസിയില്‍ പുതിയ അടവുമായി മഹാസഖ്യം; മോദിക്കെതിരെ മുന്‍ ബി എസ് എഫ് ജവാന്‍ സഖ്യ സ്ഥാനാര്‍ത്ഥി

വാരാണസിയിൽ മോദിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് തേജ് ബഹാദൂർ നേരത്തെ വ്യക്തമാക്കിയിരുന്നു....

മരുന്നടിച്ച ഹെയില്‍സ് ലോകകപ്പിന് പുറത്ത്; ഇംഗ്ലണ്ടിന് ലോകകപ്പിന് മുന്നേ ആദ്യ തിരിച്ചടി

മയക്കുമരുന്ന് ഉപയോഗിച്ചതിന് കുപ്രസിദ്ധി നേടിയ താരം 2017ല്‍ ബെന്‍ സ്റ്റോക്‌സുമൊത്ത് ബ്രിസ്റ്റോളിലെ നൈറ്റ് ക്ലബ്ബില്‍ മദ്യപിച്ച് അടിപിടിയുണ്ടാക്കിയ സംഭവത്തിലും ഉള്‍പ്പെട്ടിരുന്നു....

Page 237 of 327 1 234 235 236 237 238 239 240 327