Dont Miss

മാക്‌ട്രോ പിക്‌ചേഴ്‌സ് ഒരുക്കുന്ന “ഓർമ്മയിൽ ഒരു ശിശിരം” ട്രെയ്‌ലർ പുറത്തിറങ്ങി

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ദീപക് പറമ്പോൾ ആണ് നായകൻ....

ഉപലോകായുക്തയായി മുൻ കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സെക്രട്ടേറിയറ്റിലെ ഡർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് സത്യവാചകം ചൊല്ലി കൊടുക്കും....

ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ ആസൂത്രകന്‍ കേരളത്തിലും എത്തി; തമിഴ്നാട്ടിലും കേരളത്തിലും സ്ഥിരമായി വന്നു പോകാറുണ്ടെന്ന് റിപ്പോര്‍ട്ട്

ശ്രീലങ്കയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു....

ഗാര്‍ഹിക തൊ‍ഴിലാളികള്‍ക്ക് സുരക്ഷിതമായ റിക്രൂട്ട്മെന്‍റ് ഉറപ്പുവരുത്തി നോര്‍ക്ക റൂട്ട്സ്

വിശദ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സിന്‍റെ ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാനെന്നും നോര്‍ക്ക റൂട്സ് അറീയിച്ചു....

പന്ത്രണ്ടര മണിക്കൂറിന് ശേഷം കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു; തിരുവനന്തപുരം – ചെന്നൈ സൂപ്പർഫാസ്റ്റ് കടത്തി വിട്ടു

പാത ഇരട്ടിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ പാലം നിർമ്മിച്ചതിനെ തുടർന്നാണ് പഴയ പാലം പൊളിക്കാന്‍ തീരുമാനിച്ചത്....

ഫാനി ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് 29, 30 തിയതികളില്‍ യെല്ലോ അലര്‍ട്ട്

ചു‍ഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെന്നും അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയ‍ൻ പറഞ്ഞു....

ജിസിസി രാജ്യങ്ങളിലെ പ്രവാസികളുടെ യുഎഇ സന്ദർശനത്തിനുള്ള വിസ നടപടികൾ കൂടുതൽ വേഗത്തിലാക്കി ദുബൈ

സന്ദർശനങ്ങൾക്കുള്ള പേയ്‌മെന്റ് ഉൾപ്പെടെ വിസ നടപടികളുടെ എല്ലാ ഔപചാരികതകൾ ഓൺലൈനിൽ ചെയ്യാവുന്നതാണ്.....

ഓൺലൈൻ ഓഹരി വിനിമയത്തിലൂടെ ലക്ഷങ്ങൾ കബളിപ്പിച്ച ഐ ടി എഞ്ചിനീയർ അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളും സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നതോടെ ഈ മേഖലയിലെ ചതിക്കുഴികള്‍ക്കും വിരാമമിടുവാനാണ് പോലീസ് നീക്കം....

ഇത് പെണ്‍കരുത്ത്; ഷൂട്ടിനിടയില്‍ തന്നെ നോക്കി സ്വയംഭോഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് തല്ലി യുവതി: വീഡിയോ

ബോധം വന്നതിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അവര്‍ പൊലീസ് വരുന്നത് വരെ പിടിച്ചു നിര്‍ത്തി....

ഗോകുലം ഗോപാലന്‍ നിര്‍മിച്ച് പ്രശസ്ത സംവിധായകന്‍ വി എം വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടിമാമ

ഇപ്പോള്‍ ഈ അച്ഛനും മകനും നായകന്മാരായി എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഇരട്ടിക്കുകയാണ്....

വാട്‌സ് ആപ്പ് ചാറ്റ് സ്‌ക്രീന്‍ഷോട്ട് എടുക്കുന്നവര്‍ പെട്ടു; ഇനി നടക്കില്ല

നിലവില്‍ പരസ്പരം അയയ്ക്കുന്ന സന്ദേശങ്ങളുടെ സക്രീന്‍ ഷോട്ട് എടുക്കുന്നതിനും ഇത് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും കഴിയും. ....

Page 239 of 327 1 236 237 238 239 240 241 242 327