അഞ്ചു പേരുടെയും മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി സൈബര്‍ സെല്ലിനു കൈമാറി....
Dont Miss
എഎംഎംഎ ക്കെതിരെ സംസാരിച്ചതിന് ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് സിനിമകള്‍ നഷ്ടമായിരുന്നു....
മലയാള സിനിമയിലെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.....
വരന് ബൈക്ക് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അത് വാങ്ങി നല്കി....
ഇയാള്‍ക്കെതിരെ ഡിജിപിക്ക് പരാതി പോയിട്ടുണ്ട്....
പ്രായപൂര്‍ത്തിയാകാത്ത് കുട്ടികള്‍ക്ക് ഇതെല്ലാം വിറ്റു എന്ന കേസില്‍ ഇയാള്‍ പ്രതിയാണ്....
സിനിമയില്‍ എത്തുന്നതിന് മുന്‍പുള്ള തന്റെ ജീവിതത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു....
ടാറ്റ ട്രസ്റ്റ് വാഗ്ദാനം ചെയ്തിരിക്കുന്ന തുക അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആധുനീക മെഡിക്കല്‍ സമഗ്രഹികള്‍ക്കുമായി ചിലവിടുവാനാണ് പദ്ധതി....
പഞ്ചാബിന് വേണ്ടി ലോകേഷ് രാഹുല്‍ ആര്‍ധ സെഞ്ച്വറി നേടി....
പ്രളയം വന്ന കാലത്ത് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ സാധാരണക്കാരായ ജനങ്ങൾ രക്ഷാപ്രവർത്തനം ചെയ്തപ്പോഴും ഒന്നും ചെയ്തില്ല....
വെല്ലൂര്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു....
എന്നാലിപ്പോള്‍ ഓരോ അഞ്ചുവര്‍ഷത്തിലും സര്‍ക്കാര്‍ മാറാനുള്ള സാധ്യതയുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു....
കെസി വേണുഗോപാൽ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്....
യോഗിക്കെതിരായ നടപടി കോൺഗ്രസ് പരാതി ശരിയെന്ന് തെളിയിക്കുന്നതാണെന്നും കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു....
പൊലീസിന്റെയും സര്‍ക്കാരിന്റെയും മറ്റ് അധികാരികളുടെയും നല്ലവരായ ജനങ്ങളുടെയും സഹായവും സഹകരണവും കാരണം ആണ് കുഞ്ഞിനെ അതിവേഗം എത്തിക്കാന്‍ കഴിഞ്ഞതെന്ന് ഹസന്‍....
ഏപ്രില്‍ 16 മുതല്‍ 19 വരെ വേനല്‍ മഴ സംസ്ഥാനത്ത് പരക്കെ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം....
ശബരിമല വിഷയത്തില്‍ യുവതി പ്രവേശന വിധി ഉള്ളതുകൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്നും സുപ്രീം കോടതി ....
ആദ്യപാദ മത്സരത്തില്‍ ബാഴ്‌സ യുനൈറ്റഡിനെ 1-0ത്തിന് തോല്‍പിച്ചപ്പോള്‍ യുവന്റസ് അയാക്‌സിെന്റ തട്ടകത്തില്‍ 1-1ന് സമനിലയിലായിരുന്നു....
നരേന്ദ്രമോദിയെ വിമര്‍ശിച്ച് എഴുതിയ കത്തിലാണ് അജയ് അഗര്‍വാളിന്റെ പരാമര്‍ശം....
2014ലെ വിജയം ആവര്‍ത്തിക്കാന്‍ ഇത്തവണ എന്‍ഡിഎയ്ക്ക് കഴിയില്ലെന്നാണ് വിലയിരുത്തലുകള്‍....
അഭിനന്ദന്റെ വ്യാജനെ എത്തിച്ചാണ് ബിജെപി ഈ വൃത്തികേട് കാണിച്ചതെന്ന് ഇപ്പോള്‍ പുറത്തായിരിക്കുകയാണ്....
കത്തീഡ്രല്‍ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടി നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്....
117 മീറ്റര്‍ അതായത് ഒരു വലിയ ഫുട്ബോള്‍ മൈതാനത്തേക്കാളും വലുപ്പമുണ്ട് റോക്കിന്....
ചൂതാട്ടം, മദ്യപാനം, അവിഹിത ബന്ധത്തിലേര്‍പ്പെടല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഈ പ്രവിശ്യയില്‍ ചാട്ടവാറടി സര്‍വസാധാരണമായി ശിക്ഷ വിധിക്കാറുണ്ട്....