Dont Miss

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കടുത്ത സ്ത്രീവിരുദ്ധത നിറഞ്ഞ് നില്‍ക്കുന്ന പരസ്യചിത്രവുമായി കെ സുധാകരന്‍

സ്ത്രീ ഒരിക്കലും മുന്‍നിരയിലേക്ക് വരരുത് എന്നും അവര്‍ക്ക് നാടിനെ സേവിക്കാന്‍ കഴിയില്ലെന്നും പറയുകയാണ് ഈ പരസ്യം....

അശോക് മോച്ചിയും കുത്തബ്ദീന്‍ അന്‍സാരിയും വടകരയില്‍; പി ജയരാജന് വേണ്ടി പ്രചാരണത്തിനിറങ്ങും

പി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇവർ രണ്ട് പേരും ഇന്നുമുതൽ വടകര മണ്ഡലത്തിലുണ്ടാവും....

പാവപ്പെട്ടവരുടെ അന്നം മുടക്കാൻ പരാതി നൽകിയ പ്രേമചന്ദ്രനോട് എഴുത്തുകാരൻ അശോകൻ ചരുവിലിന്റെ ചോദ്യം

എഴുത്തുകാരനായ അശോകൻചരുവിലും ഫെയിസ് ബുക്കിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തി....

ലോക്സഭാ തെരഞ്ഞെടുപ്പ്: ത്രിപുരയിലും പശ്ചിമ ബംഗാളിലും നടന്നത് വന്‍ കൃത്രിമം; റീപോളിംഗ് നടത്തണമെന്ന് സിപിഐഎം

വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും, വോട്ട് ചെയ്യാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദിച്ച് തിരിച്ചയക്കുകയും ചെയ്തു....

ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ആര്‍ക്ക്; മക്കള്‍ സെല്‍വന്റെ മാസ് മറുപടി

ജയറാമിനൊപ്പം മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വിജയ് സേതുപതി....

ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്നു; സംവിധാനം വി എം വിനു

ഗോകുലം ഗോപാലന്‍ നിര്‍മിച്ചു പ്രശസ്ത സംവിധായകന്‍ വി എം വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടിമാമ....

മരണപ്പെട്ട അച്ഛന്റെ അസ്ഥികൂടത്തിനരികില്‍ നഗ്നനായി കിടന്ന് യുവാവിന്റെ ഫോട്ടോഷൂട്ട്; കുഴിമാടം തുറന്ന് അസ്ഥിയെടുത്തതിനെതിരെ വിമര്‍ശനം രൂക്ഷം

ഓര്‍മ വയ്ക്കുന്നതിന് മുന്‍പ് മരിച്ചുപോയ അച്ഛനൊപ്പം കിടക്കണമെന്ന മോഹം കൂടിയാണ് ഇതിലൂടെ സാധ്യമായതെന്നാണ് മകന്‍ പറയുന്നത്....

പാകിസ്ഥാന്‍ സൈന്യത്തിന്റെ ഗാനം മോഷ്ടിച്ച് ബിജെപി എംഎല്‍എയുടെ ദേശഭക്തി ഗാനം; വിമര്‍ശനം ശക്തം

താന്‍ ഒന്നും കോപ്പി അടിച്ചിട്ടില്ലെന്നും ഒരു ഭീകരാഷ്ട്രത്തില്‍ പാട്ടുകാരുണ്ട് എന്ന് കേട്ട് താന്‍ ആശ്ചര്യപ്പെടുകയാണെന്നും രാജാ സിങ് പറഞ്ഞു....

മിസ്റ്റർ പിള്ള, കുടമൺപിള്ളയെ അറിയുമോ,ഗീഫോർഡ് സായിപ്പിനെയും; ശ്രീധരന്‍ പിള്ളയ്ക്ക് എഎ റഹീമിന്‍റെ മറുപടി

ഉള്ളിൽ മുഴവൻ വർഗീയതയുടെ മാലിന്യവും പേറി വെള്ള വസ്ത്രമുടുത്തു പുഞ്ചിരിയുമായി നാട് ചുറ്റുന്നു....

നന്മയുടെയും, പുരോഗതിയുടെയും, സ്നേഹത്തിന്‍റെയും സന്ദേശമാവട്ടെ വിഷു; മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ വിഷു ആശംസകള്‍

വനകുട്ടനാട്ടിലും പാലക്കാട് മേഖലയിലും ഇക്കൊല്ലം നെല്ലിന് റെക്കോർഡ് വിളയാണ്....

50 ശതമാനം വിവിപറ്റ് എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ; സിപിഐഎം ഉൾപ്പെടെ 23 പ്രതിപക്ഷ പാര്‍ട്ടികളാണ് ആവശ്യം ഉന്നയിച്ചത്

ക്രമക്കേട് നടന്ന 150 സീറ്റുകളിൽ വീണ്ടും വോട്ടിങ് നടത്തണമെന്നും അവശ്യമുയരുന്നുണ്ട്....

Page 246 of 327 1 243 244 245 246 247 248 249 327