Dont Miss

കുഞ്ഞിന്റെ മുന്നില്‍ വെച്ച് സ്ത്രീയും കാമുകനും ജീവനൊടുക്കി; കുഞ്ഞ് രക്ഷപ്പെട്ടത് റെയില്‍വേ ട്രാക്കില്‍ നിന്നും ഓടിമാറിയത് കൊണ്ട്

ചിങ്ങവനം ഭാഗത്തുനിന്നു കോട്ടയത്തേക്കു വന്ന കായംകുളം എറണാകുളം പാസഞ്ചര്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു....

കഴിക്കാന്‍ ആഹാരമോ ധരിക്കാന്‍ വസ്ത്രമോ ഇല്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്, പാറ പൊട്ടിച്ചാണ് കുടുംബം പോറ്റിയത്; നാദിര്‍ഷ പറയുന്നു

ഒരുപാട് കഷ്ടപ്പാടുകള്‍ക്ക് നടുവില്‍ നിന്നും ഈ നിലയിലെത്തിയ മനുഷ്യനാണ് അദ്ദേഹം....

അവസാനം കുട്ടനെ കാണാന്‍ ലാലേട്ടന്‍ എത്തി; ശാരീരികാവശതകള്‍ ഉള്ളവര്‍ക്ക് പ്രചോദനമായി കൃഷ്ണകുമാര്‍

തന്റെ ആഗ്രഹം സഫലമാകാന്‍ കൂടെ നിന്നവര്‍ക്കെല്ലാം നന്ദി പറയാനും കൃഷ്ണകുമാര്‍ എന്ന കുട്ടന്‍ മറന്നില്ല.....

അടിച്ചുകളിച്ച് വാട്സണും റെയ്നയും; ചെന്നൈക്ക് തുടര്‍ച്ചയായ രണ്ടാം ജയം

21 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ റായിഡുവിന്‍റെ വിക്കറ്റ് നഷ്ടമായെങ്കിലും വാട്സണും റെയ്നയും ചേര്‍ന്ന് ചെന്നൈയെ മികച്ച നിലയിലേക്ക് എത്തിച്ചു....

മാറ്റത്തിന് വോട്ടുതേടി പൊന്നാനിയിൽ ഇടതു പ്രചരണം കൊഴുക്കുന്നു; വികസനം പ്രധാന ചർച്ചയെന്ന് സ്ഥാനാർത്ഥി പി വി അൻവർ; കുടുംബയോഗങ്ങളുമായി യുഡിഎഫ് ക്യാമ്പും സജീവം

മണ്ഡല പര്യടനവും റോഡ് ഷോ യുമായി എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവർ പ്രചരണ രംഗത്ത് ഏറെ മുന്നിലാണിപ്പോൾ....

ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടും ആദരവുള്ള നേതാക്കള്‍ രാജ്യത്തിന്‍റെ ഭരണതലപ്പത്ത് വരണം: കെസിബിസി

മതം ഭാഷ,ജാതി,സമ്പത്ത്,ഭക്ഷണരീതി എന്നിവയുടെ പേരില്‍ ഒരാളും ശാരീരിക ആക്രമണത്തിന് ഇരയാകേണ്ടി വരരുതെന്നും സര്‍ക്കുലറില്‍ പറയുന്നു....

വോട്ടര്‍ പട്ടിക: അവസാന ദിനം ലിസ്റ്റിൽ കടന്ന് കൂടിയത് 9 ലക്ഷത്തിലധികം വോട്ടർമാർ

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് ഇത്തവണ ഇലക്ഷൻ വിഭാഗം നടത്തിയത്....

ഗോ സംരക്ഷണത്തിനിടയിലും മോദി ഭരണത്തില്‍ ബീഫ് കയറ്റുമതി കൂടുന്നു; കയറ്റുമതിയുടെ 46.78 ശതമാനവും യുപിയില്‍ നിന്ന്

ബീഫ് കഴിക്കുകയും കൈവശം വെക്കുകയും ചെയ്യുന്നവർ പോലും പശു സംരക്ഷകരുടെ ആക്രമണത്തിന് തുടര്‍ച്ചയായി ഇരയാകുന്നതിനിടയിലും നരേന്ദ്ര മോദി ഭരണകാലത്ത് പോത്തിറച്ചി....

കൊല്ലത്ത് ബിജെപി-യുഡിഎഫ് ധാരണ പരസ്യമായെന്ന് തോമസ് ഐസക്

വ്യാപകമായ പോസ്റ്റർ പ്രചരണം പോലും കാണാനില്ല. എന്തിന് ബിജെപിയുടെ ഒരു മണ്ഡലം സമ്മേളനത്തിന്റെ പ്രചരണം പോലും എങ്ങുമില്ലെന്നും തോമസ് ഐസക്ക്....

ലോക്സഭാ തിരഞ്ഞെടുപ്പ് ഹരിതാഭമാക്കാൻ കൈപുസ്തകം; പ്രസിദ്ധികരണത്തിനു ചുക്കാൻ പിടിച്ചത് ചീഫ് ഇലക്ടറൽ ഓഫീസർ

പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് യാഥാർഥ്യമാക്കാൻ രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു....

Page 257 of 327 1 254 255 256 257 258 259 260 327