Dont Miss

തമ്മിലടിയില്‍ വ‍ഴിമുട്ടി ബിജെപി; സ്ഥാനാര്‍ത്ഥി പ്രഖ്യാനം ഇന്നുണ്ടാവുമെന്ന് പ്രതീക്ഷ

സ്ഥാനർത്ഥികളെ നിശ്ചയിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, അധ്യക്ഷൻ അമിത് ഷാ തുടങ്ങിയ നേതാക്കൾ പങ്കെടുക്കുന്ന യോഗം പുരോഗമിക്കുകയാണ്....

വടകര കോലീബി സഖ്യത്തിലേക്ക്; യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന് പിന്തുണയുമായി ബിജെപി യുവമോർച്ച നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ്

വടകരയിൽ മുരളിയെങ്കിൽ വട്ടിയൂർക്കാവിൽ ബി ജെ പി യെന്നായിരുന്നു ബിജെപി തൃശൂർ ജില്ലാ സെക്രട്ടറി അനീഷ് കുമാറിന്റെ പോസ്റ്റ്....

ജീവകാരുണ്യ-സന്നദ്ധ പ്രവർത്തനങ്ങളുമായി ഡിവൈഎഫ്ഐ തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി; പി ജയരാജന്റെ വിജയത്തിനായി യൂത്ത് ബ്രിഗേഡ്

28ാം തിയ്യതി യൂത്ത് ബ്രിഗേഡ് അംഗങ്ങള്‍ പി ജയരാജനെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി സ്വീകരിക്കും....

യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോയ സംഭവം: ഞെട്ടിക്കുന്ന സത്യാവസ്ഥ വെളിപ്പെടുത്തി ആംബുലന്‍സ് ഡ്രൈവര്‍

അതിനും അവർ സമ്മതിക്കാതെ വന്നപ്പോൾ ഞങ്ങൾ പറഞ്ഞു നിങ്ങൾ ഒന്നും തരണ്ട അത് ഞങ്ങൾ അവിടെ എത്തിച്ച് തരാം എന്നുപറഞ്ഞു.....

“ഭാഗ്യത്തിന് ഇങ്ങനെയൊക്കെ ജീവിച്ചു പോകുന്നു” ; അവതാരകയുടെ വളച്ചുകെട്ടിയ ചോദ്യത്തിന് ഹരീഷ് കണാരന്റെ സിംപിള്‍ മറുപടി

അങ്ങനെയൊന്നുമില്ല.. ഭാഗ്യത്തിന് ഇങ്ങനെ ജീവിച്ചു പോകുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.....

“കുറച്ചു കഞ്ഞിയെടുക്കട്ടെ ലാലേട്ടാ എന്ന് മഞ്ജു, കുറച്ച് ചമ്മന്തി കൂടി ആകാം” എന്ന് മോഹന്‍ലാലിന്റെ മറുപടി

ഹൈദരാബാദ് ഫേസ്ബുക് ഓഫീസില്‍ നിന്ന് ലൈവ് വന്ന മോഹന്‍ലാലിന് ഒത്തു ഒരുപാട് താരങ്ങള്‍ ആ ലൈവില്‍ പങ്കെടുത്തു....

ചെക്കന് മാത്രമല്ല പെണ്ണിനും താലികെട്ടാനറിയാം; കല്ല്യാണത്തിന് വരന്റെ കഴുത്തില്‍ താലികെട്ടി വധു

ഇവരുടെ വിവാഹത്തില്‍ കാലങ്ങളായി തുടരുന്ന കന്യാദാനം എന്ന ചടങ്ങും ഉണ്ടായിരുന്നില്ല.....

കുടിനീരിനായി യുവതയുടെ കാവല്‍; കൊടുംവേനലില്‍ ഡിവൈഎഫ്‌ഐ ചെയ്യുന്നത്

നൂറുകണക്കിന് യുവാതീയുവാക്കള്‍ ജില്ലയിലാകെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി പങ്കെടുത്താണ് നൂറോളം തടയണകളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കിയത്.....

Page 261 of 327 1 258 259 260 261 262 263 264 327