Dont Miss

മലയിന്‍കീ‍ഴില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതിമ കത്തിക്കരിഞ്ഞ നിലയില്‍; പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു

പരാതി നല്‍കി ദിവസങ്ങള്‍ ക‍ഴിഞ്ഞിട്ടും കെപിസിസി ഇതുവരെ നടപടി ഒന്നും സ്വകീരിക്കാത്തത് പ്രവര്‍ത്തകരില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്....

നിമിഷ നേരങ്ങള്‍കൊണ്ടാണ് എല്ലാം സംഭവിച്ചത്; ന്യൂസിലന്‍റ് വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ട മലയാളിയുടെ വാക്കുകള്‍

ഒരു ഫോണ്‍കോള്‍ വന്നതുകൊണ്ട് ഞാന്‍ പുറത്ത് നിന്നു എന്‍റെ സുഹൃത്ത് അപ്പോ‍ഴേക്കും ഉള്ളിലേക്ക് കയറിയിരുന്നു....

നാല്‍പ്പതിലധികം പേരെ കൊലപ്പെടുത്തിയ തീവ്രവാദി കോടതിയിലെത്തിയത് യാതൊരു കൂസലുമില്ലാതെ

നീചവും ദാരുണവുമായ വെടിവെയപ്പില്‍ നാല്‍പതിലധികം പേരാണ് പള്ളികള്‍ക്കുള്ളില്‍ പിടഞ്ഞ വീണു മരിച്ചത്....

വീണ്ടും മോദി ജയിച്ചാല്‍ രാജ്യത്ത് ഇനി ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്‌

സാക്ഷി മഹാരാജിന്റെ വാക്കുകള്‍ ഗൗരവപരമായി എടുക്കേണ്ടതില്ലെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി....

“ഹലോ ബ്രദര്‍” ; വെടിയേറ്റ് വീഴുന്നതിന് തൊട്ടു മുന്‍പ് അയാള്‍ സൗമ്യമായി ഭീകരവാദിയെ വിളിച്ചു

അഹിംസ എന്നതാ ഒരിക്കലും ദുര്‍ബലമായ ആയുധമല്ല അതാണ് ഏറ്റവും ശക്തം എന്ന് ആ മനുഷ്യന്‍ തെളിയച്ചതായി സോഷ്യല്‍ മീഡിയ പറയുന്നു....

ന്യൂസിലാന്‍ഡിലെ തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ ഒമ്പത് പേരെ കാണാതായതായി റിപ്പോര്‍ട്ട്

വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ ഏതൊക്കെ രാജ്യക്കാരാണെന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല....

സ്ത്രീധനം തികഞ്ഞില്ല നവവധുവിനെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി; വീട്ടുകാര്‍ ഒത്താശ ചെയ്തു നല്‍കിയെന്ന് പെണ്‍കുട്ടി

ആക്രമണത്തിന് ശേഷം രക്തസ്രാവം ഉണ്ടായ യുവതിയെ പിറ്റേദിവസം രാവിലെയാണ് ആശുപത്രിയില്‍ എത്തിച്ചത്.....

മധുരയിൽ സു വെങ്കിടേശൻ, കോയമ്പത്തൂരിൽ പി ആർ നടരാജൻ; തമിഴ‌്നാട്ടിൽ സിപിഐ എം സ്ഥാനാർഥികളായി

കോയമ്പത്തൂരിൽ മുൻ എംപി പി ആർ നടരാജനും മധുരയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ‌് ജേതാവ‌് സു വെങ്കിടേശനും മൽസരിക്കും....

വിമുക്ത ഭടന്‍റെ കൃഷി വിജയം; കാക്കിയെയും മണ്ണിനെയുംഒരുപോലെ പ്രണയിച്ച നായിബ് സുബേദാർ പദ്മനാഭൻ

വിഷരഹിത കൃഷി രീതികൾ എന്‍സിസി കേഡറ്റുകളിലൂടെ പ്രചരിപ്പിക്കാനും കൂടി ആണ് അദ്ദേഹത്തെ ഇക്കാര്യം ചെയ്യാൻ പ്രേരിപ്പിച്ചത്....

എസ്ഡിപിഐ കൂടിക്കാ‍ഴ്ച: ലീഗില്‍ ഭിന്നത; ഒരു വിഭാഗം നേതാക്കള്‍ പാണക്കാട് ഹൈദരാലി തങ്ങളെ അതൃപ്തി അറിയിച്ചു

മലപ്പുറത്തും പ്രത്യേകിച്ച് പൊന്നാനിയിലും എസ് ഡി പി ഐ ബന്ധം തിരിച്ചടിയുണ്ടാക്കുമെന്നാണ് മുസ്ലിം ലീഗിന്റെയും വിലയിരുത്തല്‍....

ഐക്യരാഷ്ട്ര സഭയുടെ ദുരന്ത ലഘൂകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കും; പ്രാരംഭഘട്ട ചര്‍ച്ചയ്ക്കായി യു.എന്‍ സംഘം തിരുവനന്തപുരത്ത് എത്തി

ഡോ. കാരന്‍ സഡ്‌മെയര്‍-റീയു യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമുമായി ചര്‍ച്ചനടത്തി....

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍, സെമി ലൈനപ്പായി; യുവന്‍റ്സ് അയാക്സിനെയും ബാ‍ഴ്സ യുനൈറ്റഡിനെയും നേരിടും

നിലവിലുള്ള ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ചാണ് അജാക്സ് ക്വാര്‍ട്ടറിലെത്തിയത്....

Page 263 of 327 1 260 261 262 263 264 265 266 327