Dont Miss

നരേന്ദ്രമോദി തീവ്രവാദത്തെ പോലും രാഷ്ട്രീയവല്‍ക്കരിക്കുന്നു; തീവ്രവാദിയെ ബഹുമാനിക്കുന്നയാളാണ് കോൺഗ്രസ് അധ്യക്ഷനെന്ന് ബിജെപി

അതേ സമയം 58 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ഗുജറാത്തില്‍ നടന്നു....

“അഞ്ച് പതിറ്റാണ്ട് പതിയെ ഓടിക്കൊണ്ടിരുന്ന ഒരു രാജ്യത്തെ ഒരു നൂറ്റാണ്ട് പിന്നിലേക്ക് വലിച്ചിട്ടവര്‍ ഭരിക്കുന്നിടത്ത് എന്തുകൊണ്ട് കേരളം തല ഉയര്‍ത്തി നില്‍ക്കുന്നു”, ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

മോദി സര്‍ക്കാരിനെയും അവര്‍ നല്‍കിയ പൊള്ളയായ വാഗദാനങ്ങളെയും ഈ 5 വര്‍ഷത്തില്‍ ഇന്ത്യ എന്തിലൊക്കെ പിന്നില്‍ പോയെന്നും അദ്ദേഹം പറയുന്നു....

“നിങ്ങള്‍ ബിഗ് ബസാറിനെയും നിരോധിക്കുമോ സംഘികളെ ?” പഴയ പരസ്യം കുത്തിപ്പൊക്കി ട്രോളന്മാര്‍ ചോദിക്കുന്നു

ഇപ്പോള്‍ 2016 ല്‍ ഇറങ്ങിയ ബിഗ് ബസാര്‍ പരസ്യം കുത്തിപ്പൊക്കി കൊണ്ടു വരികയാണ് ട്രോളന്മാര്‍....

” വരാന്‍ പറ്റുന്ന ദൂരത്ത്ഇറക്കി വിടുമോ”, കാര്‍ യാത്രക്ക് കൊതിച്ച് ഇങ്ങനെ ചോദിച്ച ജിജീഷിന് ഇനി വിമാനത്തില്‍ കയറാം

ഇപ്പോള്‍ ആ കുട്ടിയെ ഫ്‌ളൈറ്റില്‍ കയറ്റാന്‍ ഒരുങ്ങുകാണ് ലോക കേരള സഭാ മെമ്പറായ ഹബീബ് റഹ്മാന്‍....

മാറ്റം കൊതിച്ച് മലപ്പുറം; ആയിരങ്ങള്‍ പങ്കെടുത്ത് എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍

കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കാന്‍ ഇനി ധൈര്യപ്പെടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീര്‍ എ വിജയരാഘവന്‍ പറഞ്ഞു....

ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ കുറ്റമെന്ന് മനസ് തുറന്ന് ധോണി; റോറ്ക ഒഫ് ദ ലയണ്‍ ഡോക്യുമെന്‍ററിയുമായി ധോണിയും ചെന്നൈ താരങ്ങളും

ഐ.പി.എല്ലില്‍ ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് മൂന്നു കിരീടങ്ങള്‍ നേടിയിട്ടുണ്ട്....

മുടി പറിച്ചു നടൽ ശസ്ത്രക്രിയ കഴിഞ്ഞു രണ്ടാം ദിവസം മുംബൈ വ്യവസായി മരണമടഞ്ഞു; അലർജിയാകാമെന്ന് ആദ്യ നിഗമനം

ഏകദേശം പതിനായിരത്തോളം തലമുടിയാണ് ഗ്രാഫ്റ്റ് സമ്പ്രദായ രീതിയിൽ പറിച്ചു നട്ടത്....

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്ലക്സും പ്ലാസ്റ്റിക്കും ഉപയോഗിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

പൂർണമായും പരിസ്ഥിതി സൗഹൃദമാണെന്ന് ഇലക്ഷൻ കമ്മീഷൻ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്....

1983 ഒക്കെ ഞാന്‍ എഴുതിയിരുന്നെങ്കില്‍ തകര്‍ത്തേനെ: ശ്യാം പുഷ്‌കരന്‍

പക്ഷേ തന്റെ സിനിമകള്‍ കാണുമ്പോള്‍ ഖേദം തോന്നും എന്നും ഇതിലും നന്നായി ചെയ്യാന്‍ കഴിയുമായിരുന്നു എന്ന് തോന്നാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു....

“ഷേവ് ചെയ്ത് മുഖം മിനുക്കി, മീശയുടെ അരികുകള്‍ കൃത്യമായി വെട്ടി ഒതുക്കി, അലക്കി തേച്ച വസ്ത്രവുമിട്ട് ചുണ്ടില്‍ കള്ള ചിരിയുമായി എത്തുന്ന ഷമ്മി” , മനഃശാസ്ത്രജ്ഞന്റെ വൈറലാകുന്ന കുറിപ്പ്

താന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് കടും പിടുത്തം പിടിക്കുന്ന ,സ്ത്രീയുടെ ശബ്ദം വീട്ടില്‍ ഉയര്‍ന്ന് കേള്‍ക്കരുതെന്ന് കരുതുന്ന മലയാളിയുടെ ആണധികാരത്തിന്റെ....

പാറശാലയില്‍ ആര്‍എസ്എസ് അക്രമം; ഏ‍ഴ് ഡിവൈഎഫ്ഐക്കാര്‍ക്ക് പരിക്കേറ്റു; രണ്ട് കടകളും അക്രമികൾ അടിച്ചു തകർത്തു

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അക്രമിസംഘമെത്തിയ ആറോളം ബൈക്കുകൾ കസ്റ്റഡിയിൽഎടുത്തു....

Page 266 of 327 1 263 264 265 266 267 268 269 327
bhima-jewel
sbi-celebration

Latest News