Dont Miss

കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ആടിതിമിര്‍ത്ത് ഐഷുവും കാളിദാസും; വീഡിയോ

ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമ ടീം കഴിഞ്ഞ ദിവസങ്ങളില്‍ കോളേജുകള്‍ സന്ദര്‍ശിച്ചിരുന്നു....

“ജോഷ് ഇത്രയും മതിയോ ഇമ്രാനെ” , തിരിച്ചടിക്ക് പിന്നാലെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പേജില്‍ മലയാളികളുടെ പൊങ്കാല

ആക്രമണത്തിന് ശേഷം രാജ്യത്തും സോഷ്യല്‍ മീഡിയയിലും അഭിനന്ദനപ്രവാഹം ആണ്. ട്രോള്‍ ലോകവും സജീവമായി കഴിഞ്ഞു.....

ആറാം ക്ലാസ് വിദ്യാർത്ഥിക്ക് സ്‌കൂളിൽ അധ്യാപകന്‍റെ ക്രൂര മർദ്ധനം

പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മറ്റൊരു കുട്ടിക്കും ഇത്തരം ഒരവസ്ഥ ഇനി ഉണ്ടാകരുത് എന്നും മർദ്ധനമേറ്റ കുട്ടിയുടെ അച്ഛൻ പറഞ്ഞു....

മതനിരപേക്ഷ ഇന്ത്യക്കായി യുവജനസാഗരം സൃഷ്ടിച്ച് ഡിവൈഎഫ്‌ഐ

വര്‍ഗബഹുജനസംഘടനകള്‍ വഴിനീളെ അഭിവാദ്യമര്‍പ്പിച്ച് പിന്നിലണിയില്‍ നിരന്നതോടെ നഗരത്തിലേക്ക് മാഹാറാലിയായാണ് സെക്കുലര്‍ മാര്‍ച്ച് എത്തിയത്....

ധാക്കയില്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചത് കളിത്തോക്ക് കൊണ്ട്; കാരണം അറിഞ്ഞാല്‍ ഞെട്ടും

ഇയാളില്‍ നിന്നും മറ്റ് ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ കണ്ടെത്തിയില്ല എന്ന് അധികൃതര്‍ അറിയിച്ചു....

പ്രേമചന്ദ്രനെ പിന്‍തുണച്ച് കൊല്ലത്ത് ബിജെപിയുടെ ഫ്ലക്സ് ബോര്‍ഡ്

പ്രേമചന്ദ്രന് ബിജെപി നേതൃത്വവുമായി ബന്ധമുണ്ടെന്ന് ആരോപണം നിലനിൽക്കെയാണ് പ്രേമചന്ദ്രനു വേണ്ടി ബിജെപിയുടെ വക പരസ്യം....

ഒരു നാള്‍.. ഒരു ആള്‍, ഒറ്റ ശ്വാസത്തില്‍ നെടുനീളന്‍ ഡയലോഗ് പറയുന്ന വിജയ് സേതുപതി; വീഡിയോ വൈറല്‍

ത്യാഗരാജന്‍ കുമാരരാജ ആരണ്യകാണ്ഡം എന്ന കള്‍ട്ട് ചിത്രത്തിന് ശേഷം ഒരുക്കുന്ന ഈ ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയുണ്ട്....

മുസ്ലീമുകള്‍ക്ക് ജീവനുള്ളിടത്തോളം ഇന്ത്യയിലെ അമ്പലങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനാ മണികള്‍ മുഴങ്ങും; പാക്കിസ്ഥാനെതിരെ ഒവൈസി

ഇന്ത്യയിലുള്ള മുസ്ലീങ്ങളെ ഓര്‍ത്ത് പാക്കിസ്ഥാന്‍ ദു:ഖിക്കേണ്ട എന്നും ഓവൈസി കൂട്ടിച്ചേര്‍ത്തു....

ട്വന്‍റി ട്വന്‍റിയില്‍ ചരിത്രമെ‍ഴുതി അഫ്ഗാനിസ്ഥാന്‍; അയര്‍ലനന്‍റിനെതിരെ 3 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ്

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടാനെ ,സാധിച്ചുള്ളു....

ചരിത്രം കുറിച്ച് ശ്രീലങ്ക; സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് സീരീസ് ജയ്ക്കുന്ന ആദ്യഏഷ്യന്‍ ടീം

ഒഷാഡാ ഫെര്‍ണാന്‍ഡോയുടെയും, കുശാല്‍ മെന്‍ഡിസിന്‍റെയും മികവിലാണ് രണ്ടാം ടെസ്റ്റില്‍ ശ്രീലങ്ക 8 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയത്....

അതീവ ഗ്ലാമറസ് ലുക്കില്‍ പ്രേക്ഷക ശ്രദ്ധ നേടി ബേബി മോള്‍; ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു; ചിത്രങ്ങള്‍ കാണാം

മോഡേണ്‍ ലുക്കിലുള്ള അന്നയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്....

Page 273 of 327 1 270 271 272 273 274 275 276 327