Dont Miss

പേരന്‍പ് കാണാനെത്തിയ സ്പെഷ്യല്‍ സ്കൂള്‍ കുട്ടികളെ സിനിമയ്ക്കകത്തും പുറത്തും വിസ്മയിപ്പിച്ച് മമ്മൂട്ടി

ആരാധകര്‍ കാണാനാഗ്രഹിച്ച മമ്മൂട്ടിയുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ പേരന്‍പ് നിറഞ്ഞ സദസ്സില്‍ തിയേറ്റര്‍ കയ്യടക്കി ക‍ഴിഞ്ഞു....

‘ആദ്യം പ്രണവിനൊപ്പം അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നു ,’ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ നായിക സായ ഡേവിഡ് വി സ്റ്റാര്‍ ചാറ്റില്‍ ..

ആവേശത്തോടെയും ആഘോഷങ്ങളോടെയുമാണ് പ്രണവ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ തിയറ്ററുകളില്‍ ആരാധകര്‍ വരവേറ്റത്....

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇനി 14 മിനിട്ടിനുള്ളില്‍ ഹൃദയാഘാതം കണ്ടെത്താം

രോഗികള്‍ക്ക് കുറേക്കൂടി വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ കോബാസ് എച്ച് 232 എ പുതിയ ഉപകരണം എത്തിയതോടെ കഴിയും....

കാബിനറ്റ് ഓഫ് കാലിഗരിക്ക് രംഗഭാഷയൊരുക്കി ദീപന്‍ ശിവരാമന്‍; നാടകത്തിന്‍റെ വിശേഷങ്ങളുമായി നടന്‍ പ്രകാശ് ബാരെ ആര്‍ട്ട് കഫേയില്‍

ഹിറ്റ്‌ലറുടെ ഉയര്‍ച്ചയെ ഏകദേശം ഒരു ദശകം മുന്‍പുതന്നെ വളരെ ശക്തമായി പ്രവചിച്ച ഒരു കലാസൃഷ്ടിയും കൂടിയാണ്....

ബദൽ ഉയരും, ജനങ്ങൾക്ക് അനുകൂലമായ നയങ്ങൾ മുന്നോട്ടുവയ‌്ക്കപ്പെടും; ഒരു സുസ്ഥിര മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരും: സീതാറാം യെച്ചൂരി

വർഗീയധ്രുവീകരണം ലക്ഷ്യമാക്കി ബിജെപിയും ആർഎസ്എസും മത വികാരം ഇളക്കിവിടുന്ന വിഷയങ്ങൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി തുടർച്ചയായി ഉയർത്തുകയാണ്....

“ഉമ്മാ നാളെ ഒരു യാത്ര പോണം; ഒരു ജോഡി ഉടുപ്പും അലക്കിവെക്കണം” ഷിഹാബുദീന്റെ വാക്ക് അവസാന വാക്കായപ്പോൾ ചങ്ക് തകർന്ന് ഉറ്റവർ

നാടിനെ കണ്ണീരിലാഴ്ത്തിയ അപകടത്തിൽ മരിച്ച മൂന്നുപേരും ഉറ്റസുഹൃത്തുക്കളായിരുന്നു....

ഗതാഗത നിയമം ഗൗനിക്കാതെ ആഡംബര കാറിൽ താരപുത്രൻ; ഒട്ടും വിട്ടുവീഴ്ചയില്ലാതെ പോലീസ്; ഒടുവിൽ പിഴയും വിശദീകരണവും

കൊച്ചി- ധനുഷ്‌ക്കോടി ദേശിയപാതയിൽ ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ പത്താംമൈലിന് സമീപം വേഗപരിശോധന നടത്തുകയായിരുന്നു പൊലീസ്....

ഞാനും ഇരയാണ്, നടന്മാര്‍ക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്; പൃഥ്വിരാജ്

ഒരു നിലപാട് എടുത്തത് കാരണം ഒരുപാട് സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ട ആളാണ് താനെന്ന് പറയുകയാണ് പൃഥ്വിരാജ്....

മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലര്‍ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു

നീണ്ട 30 വര്‍ഷങ്ങള്‍ക്ക് ശേഷം സുഹാസിനിക്കൊപ്പം മമ്മൂട്ടി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയും യാത്രക്കുണ്ട്....

ഒരു മത്സരത്തില്‍ രണ്ട് ഇരട്ട സെഞ്ച്വറി; ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡുമായി ലങ്കയുടെ ഏയ്ഞ്ചലോ

28കാരനായ എയ്ഞ്ചലോ പെരേര 2013-16 കാലയളവില്‍ ലങ്കയ്ക്കായി നാല് ഏകദിനങ്ങളും രണ്ട് ട്വന്റി-20യും കളിച്ചിട്ടുണ്ട്....

1.20 കോടി രൂപ മുടക്കി വാങ്ങിയ കാറിന്റെ ഫാന്‍സി നമ്പരിനായി ചിലവിട്ടത് 31 ലക്ഷം രൂപ; ആഢംബര കാറുകളെയും ഫാന്‍സി നമ്പറുകളെയും സ്‌നേഹിക്കുന്ന ഒരു മനുഷ്യന്‍

ലക്ഷങ്ങള്‍ മുടക്കി തനിക്ക് ഇഷ്ടപ്പെട്ട വാഹനങ്ങള്‍ വാങ്ങുന്ന ബാലഗോപലിന്റെ കഥ മുന്‍പ് വൈറല്‍ ആയിരുന്നു....

പ്രകാശ് ബാരെയും ദീപൻ ശിവരാമനും ഒരുമിക്കുന്നു;’ദി ക്യാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗരി’ കൊച്ചിയില്‍

ഇതിനകം ബെംഗളൂരു, ഡെൽഹി, ജയ്‌പൂർ, ചൈന തുടങ്ങിയയിടങ്ങളിലെ സഞ്ചാരത്തിന് ശേഷമാണ് നാടകം കൊച്ചിയിലെത്തുന്നത്....

നടി ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ്; താരം മനുഷ്യക്കടത്തിലെ കണ്ണിയെന്ന് സംശയം

പതിനാലു വയസിനു താഴെയുളള കുട്ടികളെ വീട്ടുജോലിക്കു നിർത്തുന്നതു രണ്ടു വർഷം തടവും 50,000 രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്....

ഓസ്ട്രേലിയന്‍ വിസയ്ക്കായി സഹോദരി സഹോദരനെ മിന്നുകെട്ടി; തട്ടിപ്പ് പുറത്തായത് ബന്ധുവിന്‍റെ പരാതിയില്‍

ബാങ്ക് അക്കൗണ്ട്, പാസ്പോർട്ട്, മറ്റ് ചില വ്യാജ രേഖകളും ഇവർ കെട്ടിച്ചമച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു....

തൃശൂർ ഏ‍ഴ് കേരള ഗേൾസ് ബറ്റാലിയന് സംസ്ഥാനതല മികച്ച ബറ്റാലിയനുള്ള പുരസ്കാരം

മികച്ച ബറ്റാലിയൻ എന്ന് ഒരു വനിതാ ബറ്റാലിയൻ ആദരം നേടുമ്പോൾ അത് Col H പദ്മനാഭനും ടീമിനും പ്രവർത്തനങ്ങൾക്കുള്ള....

Page 281 of 327 1 278 279 280 281 282 283 284 327