Dont Miss

മോദി ആരാധകരായത് കൊണ്ട് വിവാഹം കഴിച്ചു; എന്നാല്‍ ഇപ്പോള്‍ ജീവിതം ആത്മഹത്യയുടെ വക്കില്‍

വിവാഹസമയത്ത് തനിക്ക 18 വയസു മാത്രമേ ഉണ്ടയിരുന്നുള്ളവെന്നും ജയ്‌ദേവിന് 29 വയസായിരുന്നുവെന്നും അവര്‍ പറയുന്നു....

നവോത്ഥാന നിലപാടില്‍ മുഖ്യമന്ത്രിക്ക് പിന്തുണ; വിജയ് സേതുപതിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സംഘപരിവാര്‍ ആക്രമണം

ജെല്ലിക്കെട്ട് വിഷയത്തില്‍ നിലപാട് വ്യക്തമാക്കു, താനാരാണ് ഇതില്‍ അഭിപ്രായം പറയാന്‍ എന്നുമൊക്കെയാണ് കമന്റുകള്‍....

കേരള ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യാ ലോയേ‍ഴ്സ് യൂണിയന് ചരിത്ര വിജയം

നാളെ കോടതികളില്‍ വിജയാഹ്ലാദ ദിനമായി ആചരിക്കുെമന്ന് ലോയേ‍ഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് ബി രാജേന്ദ്രനും അറിയിച്ചു....

നവോത്ഥാനം പ്രസംഗിച്ചാല്‍ കൊല്ലും; പുന്നല ശ്രീകുമാറിനും സണ്ണി എം കപിക്കാടിനും സംഘപരിവാര്‍ ഭീഷണി

ഭീഷണി സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയതായി ദളിത് എംപവര്‍മെന്റ് സംസ്ഥാന പ്രസിഡന്റ് ഷാജി ചെമ്പകശ്ശേരി, ജനറല്‍ സെക്രട്ടറി ജോഷി ജോസഫ്....

‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’; കേന്ദ്ര സര്‍ക്കാറിന്‍റെ അവകാശവാദത്തെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്

ഈ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.....

പന്ത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നു; ആമിനയുടെ ഫുട്‌ബോള്‍ പ്രേമത്തിനപ്പുറം സിനിമ പറയുന്ന സാംസ്‌കാരിക രാഷ്ട്രീയവും ശ്രദ്ധേയം

വെളളിത്തിരയില്‍ നിന്ന് മലയാള സിനിമാ പ്രേക്ഷകരുടെ മനസിലേക്ക് പന്ത് ഉരുളുകയാണ്. പന്തുമായി മൈതാനത്തിറങ്ങുന്ന ആമിന എന്ന പെണ്‍കുട്ടിയിലൂടെയാണ് സിനിമയുടെ കഥ....

വിമാനയാത്രക്കെത്തിയ യാത്രക്കാരന്റെ ബാഗില്‍ പുള്ളിപ്പുലി; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റു ചെയ്യുകയും തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു....

ജനകീയ കൂട്ടായ്മയില്‍ ആരംഭിച്ച മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീസംയോജനപദ്ധതി ഹരിതകേരളത്തിന്‌ മാതൃക

നിരവധി കേന്ദ്രങ്ങള്‍ ശുചീകരിച്ചെടുത്തതോടെ പ്രാദേശിക സായാഹ്ന കേന്ദ്രങ്ങള്‍ ആരംഭിച്ചു. നാടിന്റെ മുഖഛായ മാറി....

തോല്‍വിയുടെ കൈപ്പറിഞ്ഞു; കര്‍ഷകരെ കൈയ്യിലെടുക്കാന്‍ വാഗ്ദാനപ്പെരുമ‍ഴയുമായി കേന്ദ്ര ബജറ്റ്

മുന്‍കാല പ്രാമ്പല്യത്തോടെ പ്രഖ്യാപിച്ച പദ്ധതിയുടെ മുഴുവന്‍ ബാധ്യതയും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും പീയുഷ് ഗോയല്‍ അറിയിച്ചു....

പുകവലിക്കുമ്പോഴാണോ മദ്യപിക്കുമ്പോഴാണോ മരണം വേഗമെത്തുന്നത്? പുതിയ പഠനറിപ്പോര്‍ട്ടില്‍ ഞെട്ടിത്തരിച്ച് യുവത്വം

. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്ന പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.....

മാതാപിതക്കളോടുള്ള കടപ്പാട് ഒരിക്കലും തീരില്ല; വരന്റെ ബന്ധുക്കളോട് വധുവിന്റെ മാസ് മറുപടി

കണ്ണില്‍ നിന്നും ഒരിറ്റ് കണ്ണീര്‍ പോലും പൊഴിക്കാതെ സന്തോഷത്തോടെ ആണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയതും....

Page 282 of 327 1 279 280 281 282 283 284 285 327