തര്‍ക്കത്തിനൊടുവില്‍ കരുനാഗപ്പള്ളി എത്തിയപ്പോള്‍ എംഎല്‍എക്ക് ടിക്കറ്റ് എടുക്കേണ്ടി വന്നു....
Dont Miss
മക്കളുമായി സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്ന ഭാര്യയെ രാത്രി മദ്യപിച്ചെത്തിയാണ് ഇയാള്‍ വെടിവെച്ചത്....
അതൊടെ ഡബ്ബിംഗ് ഉപേക്ഷിച്ച് ഭാഗ്യലക്ഷ്മി പുറത്തിറങ്ങി....
ഇതെല്ലാം അടക്കുന്നത് നമ്മുക്ക് നല്ല റോഡുകള്‍ ലഭിക്കാന്‍ ആണെന്നും അവര്‍ പറയുന്നു....
ക്രമക്കേടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വാര്‍ത്താസമ്മേളനം നടത്തിയ യശ്വന്ത് സിന്‍ഹ,പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു....
കേരളത്തിലെ ആശുപത്രികളില്‍ ലോകനിലവാരമുള്ള സൗകര്യങ്ങളാണ് ഉള്ളത്. വിദ്യാഭ്യാസ നിലവാരത്തിലും സ്‌കൂളുകളുടെ കാര്യത്തിലും മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് ഉദാഹരണമാണ് കേരളം.....
തൃശ്ശൂർജില്ലാ പ്രൈവറ്റ് ആശുപത്രി വർക്കേഴ്സ് അസ്സോസിയേഷൻ സിഐടിയു ജീവനക്കാർ ഇന്ന് മുതൽ നിരാഹാര സമരം ആരംഭിച്ചു....
തര്‍ക്ക ഭൂമിയും ചുറ്റിലും അവശേഷിക്കുന്ന 67 ഏക്കര്‍ ഭൂമിയും 1993ല്‍ പ്രത്യേക നിയമ നിര്‍മ്മാണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു....
ഊരാളികള്‍ പോരാളികളാകുന്ന സംഗീത വഴികളിലൂടെ കേരള എക്സ്പ്രസ് നടത്തുന്ന യാത്രയാണ് `ഊരാളിപ്പടയണി'....
വിവിധ ഘട്ടങ്ങളിലായി ഏപ്രിൽ– മെയ് കാലയളവിലാകും തെരഞ്ഞെടുപ്പ്....
വിചാരണ വേളയില്‍ തനിക്ക് തോന്നിയ പകയാണ് പരാതി കൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന് നേഹ ഗാന്ധിയര്‍ കോടതിയില്‍ സമ്മതിക്കുകയായിരുന്നു....
ഇത് സംബന്ധിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തനിക്ക് മത്സരിക്കണമെന്ന് നിര്‍ബന്ധമാണെന്നും അനന്ദ് പറയുന്നു....
കോണ്‍ഗ്രസ്സിന്റെ ചരിത്രമെഴുതിയ, ഖദര്‍ ധാരിയായ മൊയാരത്ത് ശങ്കരനെ തല്ലിക്കൊന്ന ചരിത്രമുള്ളവര്‍ ആ കഥ ഒരിക്കലും ഓര്‍ത്തെടുക്കില്ല എന്നതാണ് വാസ്തവവും.....
പുതിയ കാലത്തെ ക്യാമ്പസ് കാഴ്ചകളുമായി സകലകലാശാല തിയറ്ററുകളിലെത്തി....
പുതുവൈപ്പിനിലെ വില്ലന്‍ ശബരിമലയില്‍ എത്തിയപ്പോള്‍ ഹീറോ ആയിരുന്നു....
സ്ഥലത്തെ രക്ഷാദൗത്യം അതിവേഗം പുരോഗമിക്കുകയാണ്....
റിപ്പബ്ലിക്ക് ദിനത്തില്‍ ഇവര്‍ നടത്തിയ പരേഡും ഏറേ ശ്രദ്ധേയമായിരുന്നു....
അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് കഴിഞ്ഞ വിദ്യ ഇപോള്‍ ഹോങ്കോങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയാണ്. ....
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് ബാറ്റിംഗ് നിരയെ 243 ഒരോവര്‍ ബാക്കി നില്‍ക്കെ 243 രണ്‍സിന് ഇന്ത്യ ചുരുട്ടിക്കെട്ടി....
ഡി സി പി പാർട്ടി ഓഫീസിൽ കയറി എന്ന് വരുത്തി തീർത്തതല്ലാതെ ഓഫീസിനകത്ത് തിരച്ചിൽ നടത്തിയിട്ടില്ല....
കാലത്തീറ്റ കുംഭക്കോണ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലാലു പ്രസാദ് യാദവ് ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്....
തങ്ങളുടെ എഡിറ്റര്‍ പാനല്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുമെന്നാണ് അറിയിപ്പിലുള്ളത്....
സിനിമയെക്കുറിച്ച് പ്രമുഖ ചലച്ചിത്ര വിമർശകനായ മനീഷ് നാരായണനും കവിയും സാഹിത്യ നിരൂപകനുമായ എ സി ശ്രീഹരിയും ഫേസ് ബുക്കിലെഴുതിയ കുറിപ്പുകൾ....
ചാരക്കേസ് ഉണ്ടാക്കുന്നതിനായി ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയാണ് സെന്‍കുമാര്‍....