അടുക്കളയില്‍ പണിയെടുത്തു കൊണ്ടിരുന്ന അച്ഛന്റെ അടുത്ത് നില്ല് നില്ല് എന്ന ഗാനവും ഇട്ടാണ് പെണ്‍കുട്ടി ആദ്യമെത്തി നൃത്തം ചെയ്യുന്നത്....
Dont Miss
സ്‌ക്രീനില്‍ മാത്രം കണ്ടിട്ടുള്ള ആ രൂപത്തെ തൊട്ടടുത്തു കണ്ടപ്പോള്‍ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല....
കുടുംബത്തില്‍ ആരോടൊക്കെ എങ്ങനെയൊക്കെ പെരുമാറണം എന്നതിനെക്കുറിച്ച് എല്ലാവര്‍ക്കും നല്ല ധാരണയുണ്ടെന്നാണ് തങ്ങളുടെ കുടുംബകാര്യങ്ങളെക്കുറിച്ചുള്ള സംസാരത്തിനിടയില്‍ സെയ്ഫ് അലീഖാനും സാറയും വ്യക്തമാക്കിയത്.....
അലഹാബാദ് കുംഭമേളയ്ക്കായി ആദിത്യനാഥ് സര്‍ക്കാര്‍ നിക്കിവെച്ചത് 5000 കോടി രൂപയാണ്....
മോഷണക്കേസില്‍ ആണ് അറസ്‌റ്റെന്നും കുഞ്ഞുങ്ങളെ വളരെ സ്‌നേഹത്തോടെ ആണ് പൊലീസുകാര്‍ നോക്കിയയതെന്നും അധികൃതര്‍ അറിയിച്ചു....
പരിക്കേറ്റവരില്‍ ഒരാള്‍ പുരുഷനും ഒരാള്‍ സ്ത്രീയുമാണ്....
മഹാത്മ ഗാന്ധിയായും ചാച്ചജിയായും സ്റ്റേജിലെത്തിയതാണ് രണ്ട് കുട്ടികള്‍....
ജോഗിന്ദറിനെ അതിക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയതിന് ശേഷം കൊലപ്പെടുത്തി മലയിടുക്കിലേക്ക് എറിയുകയായിരുന്നു....
പുകവലിയാണ് മറ്റൊരു പ്രധാന പ്രശ്നം....
ആശുപത്രി വേഷമണിഞ്ഞ ഒരു സ്ത്രീയുടെയും പൊക്കിള്‍ വിച്ഛേദിക്കാത്ത കുഞ്ഞിന്റെ രൂപവുമാണ് ഇവര്‍ നഖത്തില്‍ കൊത്തിയെടുത്തത്.....
എന്നാല്‍ കുറച്ചു നാളുകളായി ടിക ടോകില്‍ മുഴുവന്‍ കാണുന്നത് കല്ല്യാണ വീഡിയോകളാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വീഡിയോ നിരവധി പ്രശ്‌നങ്ങളും സൃഷ്ടിക്കാറുണ്ട്.....
ക, ലി, ബാ എന്നീ അക്ഷരങ്ങളാണ് ക്രമപ്പെടുത്താനായി ചോദ്യ പേപ്പറില്‍ ഉണ്ടായിരുന്നത്. ബാലിക എന്നാണ് അധ്യാപകര്‍ ഉദ്ദേശിച്ച ഉത്തരം.....
ഐ.സി.സി റാങ്കിങ്ങിൽ ടീം ഇന്ത്യ ടെസ്റ്റിൽ ഒന്നാമതും ഏകദിനത്തിൽ ഇംഗ്ലണ്ടിനു പിന്നിൽ രണ്ടാം സ്ഥാനത്തുമുണ്ട്....
ഡ്രൈവർ സിഗ്നൽ ലംഘിച്ച് വാഹനം മുന്നോട്ട് എടുത്തിരുന്നോ?. ഒരാൾ മരിക്കാനിടയായ അപകടം നടന്നിട്ടും കാര്യമായ പരിക്കേൽക്കാതെ ഡ്രൈവർ രക്ഷപ്പെട്ടതെങ്ങനെ?....
ഇക്കുറി കേരളം തികഞ്ഞ ആത്മവിശ്വാസത്തിലാണ്,ആക്രമിച്ചു കളിക്കുന്നതിലാണ് കേരളം ഊന്നൽ നൽകുന്നത്....
രാജ്യങ്ങൾ തമ്മിൽ നേരിടുന്ന വെല്ലുവിളികൾ, ഹൈടെക് ,ഡിജിറ്റൽ വെല്ലുവിളികൾ എല്ലാം ചർച്ചയാകും....
ഓരോ ക്ലാസിലും രണ്ട് ലൈബ്രേറിയന്മാർ ഉണ്ട്. ആവശ്യമുള്ളപ്പോഴെല്ലാം പുസ്തകം എടുക്കാം. ഇതിനായി പ്രത്യേകം റജിസ്റ്റർ സൂക്ഷിക്കുന്നു....
ഗണ്‍ഷോട്ട് കാണുമ്പോള്‍ തന്നെ പെണ്‍കുട്ടി അയ്യോ എന്നു വിളിച്ച് അലറുന്നുണ്ട്....
പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കാനും ശ്വേത ശ്രമിച്ചിരുന്നു....
പഠിക്കുന്ന കാലം മുതല്‍ അഭിനയത്തോടുള്ള അമിതമായ ആവേശമാണ് സുദേവിനെ പുണെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ എത്തിക്കുന്നത്....
കോഴിക്കോട് നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ 10 സ്ത്രീകള്‍ ക് ആണ് ട്രാക്ടര്‍ ഓടിക്കാനുള്ള പരിശീലനം ലഭിച്ചത്....
സ്ഥിരം കുറ്റവാളികളെ കണ്ടെത്തല്‍ മുതല്‍ ക്ളാസ് കട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിടികൂടുക വരെ ലക്ഷ്യമിട്ടാണ് പ്രത്യേക കര്‍മ്മ പദ്ധതി നടപ്പിലാക്കുന്നത്....
ഇവിഎം ഹാക്ക് ചെയ്യുന്നതിന് വേണ്ടി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ബിജെപിയെ സഹായിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്....
പരിപാടിയില്‍ നാല് വിഭാഗങ്ങളിലായി 12,000 പേര്‍ക്ക് പരിപാടി ആസ്വദിക്കാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ....