Dont Miss

മായാവതിയുടെ പിറന്നാളിന് യമണ്ടന്‍ കേക്കൊരുക്കി പാര്‍ട്ടീ നേതാക്കള്‍; മുറിക്കുന്നതിന് മുമ്പ് തന്നെ ആര്‍ത്തിയോടെ കൈയിട്ടുവാരി പ്രവര്‍ത്തകര്‍; വൈറലാകുന്ന വീഡിയോ കാണാം

ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. യുപിയിലെ അമോറയിലാണ് ബിഎസ്പി പ്രവര്‍ത്തകര്‍ നടത്തിയ പിറന്നാള്‍ ആഘോഷം അവസാനം അലങ്കോലമായത്.....

പാതിരാ യാത്രകളില്‍ നിങ്ങളെ ഉറക്കം കീഴടക്കുമ്പോള്‍ വഴിവക്കിലിനി ഇവരുണ്ടാവും വിളിച്ചുണര്‍ത്താന്‍

ഫെയ്‌സ്ബുക്കില്‍ കേരളാ പൊലീസ് പങ്കുവച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്....

ഈ കലാകാരന്‍ ഒറ്റനോട്ടത്തില്‍ ബാലഭാസ്‌കര്‍ തന്നെ; സോഷ്യല്‍മീഡിയയില്‍ വൈറലായി യുവാവിന്റെ വയലിന്‍ വായന

എന്നാല്‍ ബാലുവിനോട് മുഖസാദൃശ്യമുള്ള ഒരു യുവാവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. ഒറ്റനോട്ടത്തില്‍ ബാലുവാണോ എന്ന് നമുക്ക് തോന്നിപ്പോകും ഈ യുവാവിനെ....

കൊളീജിയത്തിന്റെ തീരുമാനത്തില്‍ വ്യാപകമായ അതൃപ്തി; സുപ്രീം കോടതി ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിക്ക് കത്തയച്ചു

കൊളീജിയം തീരുമാനത്തിനെതിരെ മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയും മുന്‍ ജസ്റ്റിസ് ജെ ചെലമേശ്വറും രംഗത്തുവന്നു ....

ഇടുക്കി-നടുപ്പാറ എസ്റ്റേറ്റ് ഇരട്ടക്കൊലപാതകക്കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ഒളിവില്‍ പാര്‍പ്പിച്ചതും ഏലം വില്‍ക്കാന്‍ ബോബിനെ സഹായിച്ചതും തങ്ങളാണെന്ന് പ്രതികള്‍ മൊ‍ഴി നല്‍കിയിട്ടുണ്ട്....

“കുടുംബത്തിനും നാടിനും വേണ്ടി കഷ്ടപ്പെടുന്ന ആണുങ്ങള്‍ ചിലപ്പോള്‍ കറുത്തെന്നിരിക്കും” , ഭര്‍ത്താവിന്‍റെ നിറത്തെ കളിയാക്കിയവര്‍ക്ക് ഭാര്യ നല്‍കിയ മറുപടി

ഗ്ലാമര്‍ എന്നത് മനസിലാണ് വേണ്ടതെന്നും ഇങ്ങനെയുള്ള ചിന്താഗതിയുള്ളവരുടെ മനസില്‍ കുഷ്ടം പിടിച്ചിരിക്കുന്നത് കൊണ്ടാണ് സൗന്ദര്യം എന്താണെന്ന് മനസിലാകാത്തെന്നും അവര്‍ പറയുന്നു....

ശബരിമല നട അടക്കുന്നതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരം നാണം കെട്ട് അവസാനിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നു; അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത് ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്ന് പോലും നേടാന്‍ കഴിയാതെ

കേസുകളില്‍ പ്രതികളായ പലരും ജയിലില്‍ കിടക്കുമ്പോള്‍ അവരെ തിരിഞ്ഞ് നോക്കാന്‍ പോലും ആരുമില്ലെന്നാണ് സംസ്ഥാന അദ്ധ്യക്ഷന്റെ എതിര്‍ചേരി നടത്തുന്ന പ്രചരണം....

പ്രിയാവാര്യര്‍ക്ക് ബോളീവുഡിലും കണ്ടകശനിയോ? രണ്ടാമത്തെ ചിത്രത്തിലും കേസും പുലിവാലും; ശ്രീദേവി ബംഗ്ലാവിനെതിരെ വക്കീല്‍ നോട്ടീസ്

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നിയമപരമായി നീങ്ങിയത്. ....

ജീവിതം പോലെ മരണവും ദുരൂഹമാക്കിയ ചമ്പല്‍റാണി; ഫൂലെന്‍ ദേവിയെ വെടിച്ച തോക്ക് എവിടെ?

കൃത്യം നടത്തുന്ന സമയത്ത് തനിക്ക് രണ്ട് കൂട്ടാളികളുണ്ടായിരുന്നതായി ഷേര്‍സിംഗ് റാണ സമ്മതിച്ചു.....

ഇത് അഭിമാന നിമിഷം; ബോണക്കാട് നിന്ന് പുറപ്പെട്ട വനിത ഉള്‍പ്പെടുന്ന ആദ്യ സംഘം അഗസ്ത്യാര്‍കൂടത്തെത്തി

ഇതാദ്യമായാണ് സ്ത്രീകള്‍ അഗസ്ത്യാര്‍കുട യാത്ര നടത്തുന്നത്. അഗസ്ത്യാര്‍കൂടത്ത് നിന്ന് സംഘം ഇന്ന് അതിരുമലയിലെത്തും. ....

ആ അദ്ധ്യായത്തില്‍ സാധകന്‍ ആറ് യുവതികളെ പീഠത്തില്‍ ഇരുത്തി യോന്യാരാധന നടത്തി പ്രാപിക്കുന്നുണ്ട്; ലിംഗം ആരാധിക്കാം യോനി ആരാധിക്കാം യോനീ കവാടം പാടില്ല; തുറന്നടിച്ച് പ്രൊഫസര്‍ ശ്യാം കുമാര്‍

ആര്‍ത്തവ അയിത്തതിനെതിരെ കേരള സമൂഹം സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവത്തിന്റെ കവാടം നിര്‍മിച്ചിരുന്നത് യോനിയുടെ രൂപത്തിലായിരുന്നു. ഇതിനെതിരെ പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍....

ആമസോണില്‍ ഒരുമുറി ചിരട്ടയുടെ വില വെറും 3000 രൂപ; വില കേട്ട് ആരും പേടിക്കേണ്ട, 55% ഓഫറോടെ അത് വെറും 1365 രൂപയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കും; ഇത് സ്വര്‍ണംകൊണ്ട് നിര്‍മിച്ചതാണോ എന്ന് സോഷ്യല്‍മീഡിയ

എന്നാല്‍ ഇതിനെതിരെ നിരവധി പേരാണ് പരിഹാസവുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വരുന്നത്. ഇത് സ്വര്‍ണം കൊണ്ട് നിര്‍മിച്ചതാണോ എന്നും പരിഹാസമുയരുന്നുണ്ട്.....

ശ്രീദേവിയുടെ കഥയാണോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷരാണെന്ന് പ്രിയാ വാരിയർ

പൂര്‍ണമായും യു.കെയില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ച് പ്രിയ വാരിയർക്ക് പ്രതീക്ഷകൾ ഏറെയാണ്....

ഹരിവരാസനം പുരസ്കാരം ഗായിക പി സുശീലയ്ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു

അയ്യപ്പസന്നിധിയിലെ പുരസ്കാരം ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും സുശീല പറഞ്ഞു....

“ഇങ്ങനെയൊക്കെ ചെയ്യാമോ”; ട്രോള്‍ ചെയ്യപ്പെടാനും ചവിട്ടിയരയ്ക്കപ്പെടാനും പ്രിയാ വാര്യര്‍ ചെയ്ത തെറ്റെന്താണ്?

ഒരു സാധാരണ മനുഷ്യനെ പുകഴ്ത്തി പ്രശസ്തിയുടെ പരകോടിയില്‍ എത്തിക്കാനും അവിടെ നിന്ന് താഴേക്ക് വലിച്ചിട്ട് ചവിട്ടാനും മിടുക്കരാണ് നമ്മള്‍ മലയാളികള്‍....

ഇനി അവര്‍ ആ ഒറ്റമുറി വീട്ടിലല്ല അഭിമന്യൂവിന്റെ സ്വപ്ന വീട്ടിലാണ് പക്ഷേ ….അവന്‍ അവിടെ ഇല്ല

മഹാരാജാസിെന്റ കിഴക്കേ ഗേറ്റിനടുെത്ത ആ മതിലിലില്‍ നിന്നും ഇന്നും ഇടിമു!ഴക്കം പോലെ കേള്‍ക്കുന്നുണ്ട് ഞങ്ങള്‍, വര്‍ഗ്ഗീയത തുലഞ്ഞ് പോകട്ടെ എന്ന്.....

Page 289 of 327 1 286 287 288 289 290 291 292 327