Dont Miss

ഇന്ത്യന്‍ കല്യാണം കണ്ട് അന്തംവിട്ട് സായിപ്പ്; അഞ്ച് മിനുട്ട്കൊണ്ട് കല്യാണം നടത്തുന്ന നാട്ടിലെ വിശേഷങ്ങളുമായി വ്ലോഗര്‍

ഡ്രൂ തന്‍റെ വീഡിയോയില്‍ അതഭുതത്തോടെയാണ് ഈ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്....

പത്ത് വര്‍ഷം മുമ്പ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രണ്‍വീര്‍ സിംഗിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

തന്റെ ആദ്യ ചിത്രമായ ബാന്‍ഡ് ബാജാ ബാരത്ത് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോള്‍ ആണ് പരാമര്‍ശം നടത്തിയത്....

ഒന്ന് ശ്വാസം വിടാനോ കരയാനോ കഴിയുന്നില്ല; കരള്‍ രോഗത്തിന്റെ പിടിയിലായ കുഞ്ഞിന്റെ ദയനീയാവസ്ഥ

കരള്‍ മാറ്റിവയ്ക്കാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കഴിയുന്നില്ല....

കൊടും തണുപ്പില്‍ കുളിച്ച കുഞ്ഞിന്റെ രസകരമായ വീഡിയോ

കുട്ടി ആരാണെന്നോ വീഡിയോ എടുത്തത് ആണാണെന്നോ അറിയില്ലെങ്കിലും കുഞ്ഞിന്റെ ഈ നിഷ്‌കളങ്കത നമ്മുടെ ചുണ്ടില്‍ ചിരി പടര്‍ത്തുന്ന ഒന്നാണ്....

സ്നേഹവീടൊരുക്കി സിപിഐഎം; കോഴിക്കോട് മേപ്പയ്യൂരിൽ പാവപ്പെട്ട അഞ്ച് കുടുംബങ്ങൾ ഇനി ഈ സ്നേഹത്തണലില്‍

മരത്തിൽ നിന്ന് വീണ് 15 വർഷമായി അരക്ക് താഴെ തളർന്ന് കിടപ്പിലായ ബാലകൃഷ്ണന് വീട് എന്നത് സ്വപ്നം മാത്രമായിരുന്നു....

മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവരുടെ പേരിൽ സംവരണ ബില്ലുമായി ബിജെപി മുന്നോട്ടുവന്നിരിക്കുന്നത് രാഷ്ട്രീയ തട്ടിപ്പാണ്; നിർദിഷ്ട ബിൽ അപാകങ്ങൾ നിറഞ്ഞതാണ്: കോടിയേരി ബാലകൃഷ്ണന്‍

കേരളത്തിൽ സംഭവിച്ചത് എന്താണെന്ന് പ്രധാനമന്ത്രി നീതിമാനാണെങ്കിൽ മനസ്സുതുറന്ന് കാണാൻ കേരള സന്ദർശനത്തെ ഉപയോഗപ്പെടുത്തണം....

ഇലക്ഷന് തൊട്ടു മുന്‍പ് ‘ബയോപ്പിക്കുകള്‍’ ഇറക്കുന്ന ഇന്ത്യന്‍ പ്രതിഭാസം; മോദി സിനിമയെ ട്രോളി മുരളി ഗോപി

ചരിത്രം എങ്ങനെ വളച്ചൊടിക്കപ്പെടുന്നു എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ ചിത്രമായ കമ്മാരസംഭവത്തെ കുറിച്ച് രേഖപ്പെടുത്താനും അദ്ദേഹം മറന്നില്ല....

ആര്‍ത്തവ അയിത്തത്തിന്റെ പേരില്‍ യുവതിയെ വീടിന് പുറത്ത് കിടത്തി; യുവതിക്കും രണ്ട് കുട്ടികള്‍ക്കും ദാരുണ അന്ത്യം

ആര്‍ത്തവമായതിനെ തുടര്‍ന്ന് ഭര്‍തൃ വീട്ടുകാരാണ് വീടിനടുത്തുള്ള ചെറിയ കുടിലിലേക്ക് ഇവരെ മാറ്റിയത്....

ശോഭ വെല്ലുവിളിച്ചത് വെറുതെയായി; അവസാനം പിഴയടച്ച് തലയൂരി; ഹൈക്കോടതിയില്‍ കെട്ടിവെച്ചത് 25000 രൂപ

അതേസമയം താന്‍ പിഴയടക്കില്ലെന്നും, സുപ്രീംകോടതിയില്‍ പോകുമെന്നാണ് അന്ന് വിധി വന്നതിനു ശേഷം ശോഭ പ്രതികരിച്ചത്.....

വിവാഹ ദിവസത്തെ കോപ്രായം അതിരുകടന്നു; സഹികെട്ട വരന്‍ ഭക്ഷണം വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി; വൈറലാകുന്ന വീഡിയോ കാണാം

പതിവുപോലെ സുഹൃത്തുക്കള്‍ അടുത്തു നിന്ന് കമന്റ് പറയുകയും കളിയാക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്....

പാലഭിഷേകം നടത്തുന്നതിനിടയില്‍ അജിത്തിന്റെ ഭീമന്‍ കട്ടൗട്ട് തകര്‍ന്നു വീണു, ആരാധകര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു: വീഡിയോ

പരിക്കേറ്റവരുടെ അവസ്ഥയെക്കുറിച്ചൊന്നും വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല....

പ്രവാസികള്‍ക്ക് തിരിച്ചടിയായി യുഎഇ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു; 2019ല്‍ സ്വദേശിവത്കരണം ഇരട്ടിയാക്കും

2019ലും വരും വര്‍ഷങ്ങളിലും ഇത് തന്നെയാവും ഭരണകൂടത്തിന്റെ മുന്‍ഗണനയെന്നും റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി....

മരത്തടിയില്‍ ചിത്ര ശില്‍പ്പം ഒരുക്കി ശ്രദ്ധേയനാവുന്ന കണ്ണൂര്‍ ഇരിട്ടി കീഴ്പ്പള്ളി സ്വദേശി മേഘനാദന്‍

മരത്തടിയില്‍ ചിത്ര ശില്‍പ്പം ഒരുക്കി ശ്രദ്ധേയനാകുകയാണ് കണ്ണൂര്‍ ഇരിട്ടി കീഴ്പ്പള്ളി സ്വദേശി മേഘനാഥന്‍. മരത്തില്‍ കൊത്തിയെടുത്ത ശില്പത്തില്‍ ഓയില്‍ പെയിന്റ്....

“നീ നന്നായി കുഞ്ഞുങ്ങളെ നോക്കുമെന്ന് കേട്ടു, സഹായം വേണമായിരുന്നു” ; ഋഷഭ് പന്തിനെ ട്രോളി രോഹിത് ശര്‍മ്മ

രസകരമായ ഒരു ട്വീറ്റുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ്മ....

Page 291 of 327 1 288 289 290 291 292 293 294 327