Dont Miss

വനിതാ മതിലിന്റെ പ്രചരണത്തില്‍ ആവേശമായി ശില്പി ഉണ്ണി കാനായിയുടെ നങ്ങേലി ശില്‍പ്പം

മുലക്കരം ചോദിച്ച മേലാന്മാര്‍ക്ക് മാറിടം മുറിച്ചു നല്‍കിയ നങ്ങേലി കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. കേരളം വനിതാ....

നാസയുടെ ഇയര്‍ കലണ്ടറില്‍ തമിഴ്‌നാട്ടില്‍ നിന്നുമുള്ള പന്ത്രണ്ടുകാരന്‍ വരച്ച ചിത്രവും

കോടിക്കണക്കിന് കുട്ടികള്‍ അയച്ച ചിത്രങ്ങളില്‍ നിന്നുമാണ് തേന്‍മുകിലന്‍ എന്ന കുട്ടിയുടെ ചിത്രം അവര്‍ തെരഞ്ഞെടുത്തത്....

ഗര്‍ഭിണിയായ ഭാര്യയെയും രണ്ടു മക്കളെയും കൊന്നതിന് ശിക്ഷ അനുഭവിക്കുന്ന യുവാവിനെ തേടിയെത്തുന്നത് സ്ത്രീകളുടെ പ്രണയലേഖനങ്ങള്‍

ആറുമാസമായ ജയിലില്‍ കഴിയുന്ന വാട്ട്‌സിനെ തേടിയെത്തിയത് നിരവധി കത്തുകള്‍ ആണ്....

ഹനുമാന്‍ ദളിതനുമല്ല മുസ്ലീമുമല്ല, അദ്ദേഹം മുന്‍ കായിക താരം; പുതിയ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം

ആരും ഹനുമാന്റെ ജാതിയോ മതമോ നോക്കിയല്ല ആരാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....

വര്‍ഷാന്ത്യ വാഗ്ദാന പെരുമ‍ഴയുമായി ഫ്ലിപ്കാര്‍ട്ട്; ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് 70% വരെ വിലക്കുറവ്

മൊബൈല്‍ ഫോണുകളുടെ വില ഫ്ലിപ്കാര്‍ട്ട് സൈറ്റില്‍ അര്‍ധരാത്രയോടെയാണ് പ്രസിദ്ധീകരിക്കുക....

ഗ്രാമീണകാഴ്ചയുടെ വിരുന്നൊരുക്കി മലരിക്കല്‍ ടൂറിസം

മലരിക്കല്‍ - തിരുവാര്‍പ്പ് ടൂറിസം വികസനത്തിനായി പഞ്ചായത്ത് പ്രത്യേക പദ്ധതി നിര്‍ദ്ദേശം അവതരിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി നൈനാന്‍ പറഞ്ഞു....

വനിതാ മതില്‍; വേറിട്ട പ്രചാരണവുമായി ഡിവൈഎഫ്‌ഐ

ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്തങ്ങളായ പ്രചാരണ രീതികളുമായി വനിതാ മതിലിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്‌ഐ സജീവമാണ്....

പരമ്പരാഗത ഗെറ്റപ്പില്‍ നിന്നും മാറി പ്രിയന്റെ കുഞ്ഞാലി; പ്രശംസയും വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പരമ്പരാഗതമായി നാം കണ്ടു വളര്‍ന്ന കുഞ്ഞാലിയിലെ നിന്നും വളരെ വ്യത്യസ്മായ ഒന്നാണ് കുഞ്ഞാലിയുടെ വേഷം....

സുപ്രീംകോടതി ഉത്തരവ് വരുന്നതിന് മുമ്പ് തന്നെ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചിരുന്നു; വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ്

കോണ്‍ഗ്രസിന്റെയും എന്‍.എസ്.എസ്സിന്റെയും നേതാക്കളാണ് ഇതിന് സൗകര്യമൊരുക്കിക്കൊടുത്തതെന്നും ബി.ജെ.പി നേതാവായ വി.രാജേന്ദ്രന്‍ പറഞ്ഞു.....

വനിതാമതില്‍ മഹത്തായ സംഭവമാകും; ക്യാമ്പയിന്‍ ചരിത്രത്തില്‍ ലോക റെക്കോഡാകും; ‘പൊളിയ’ലും ‘വിള്ളല്‍വീഴ’ലും ദിവാസ്വപ്നമാകും; കോടിയേരി ബാലകൃഷ്ണൻ എ‍ഴുതുന്നു…

എല്‍ഡിഎഫും എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ ബഹുജന പ്രസ്ഥാനങ്ങളും വനിതാ സംഘടനകളും വനിതാമതിലിന്റെ സംഘാടനത്തിനായി രംഗത്തിറങ്ങിക്കഴിഞ്ഞു. ....

എസ്എഫ്‌ഐ പ്രവര്‍ത്തകരെ കുടുക്കാനാള്ള ബിജെപിയുടെ ആ തന്ത്രവും എട്ടുനിലയില്‍ പൊട്ടി; ആക്രമണത്തിനിരയായെന്ന് പ്രചരിപ്പിച്ച് എബിവിപി നേതാവ് ചികിത്സതേടിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്

അതേസമയം മുളകുപൊടി എറിഞ്ഞശേഷം കമ്പിവടിക്ക് അടിക്കുകയും കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നായിരുന്നു ലാലിന്റെ പരാതി.....

Page 297 of 327 1 294 295 296 297 298 299 300 327