Dont Miss

ഗോവയിൽ ഇ.മ.യൗന് രജതമയൂരത്തിളക്കം; മികച്ച സംവിധായകൻ ലിജോ ജോസ്; മികച്ച നടൻ ചെമ്പൻ വിനോദ്

ഒമ്പത് ദിവസങ്ങളായി നടന്ന ചലച്ചിത്രമേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 212 ചിത്രങ്ങൾ പ്രദർശ്ശിപ്പിച്ചു....

പരീക്ഷാഹാളില്‍ ക്രമക്കേട് കാണിട്ടുവെന്ന് അധ്യാപകര്‍; വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങിയോട് ആത്മഹത്യ ചെയ്തു

അതേസമയം തന്റെ മകളെ തങൾ കോളേജിൽ എത്തുംവരെ എന്തുകൊണ്ട് സംരക്ഷിച്ചില്ലെന്ന് രാഖിയുടെ പിതാവ് രാധാകൃഷ്ണൻ ചോദിച്ചു....

ദില്ലി പൊലീസിനും ബി സി സി ഐക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീശാന്തിന്‍റെ ഭാര്യ; നിര്‍ഭയ കേസിലെ വീഴ്ച മറയ്ക്കാന്‍ ശ്രീയെ ബലിയാടാക്കിയെന്ന്

വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ ആരോപണങ്ങളില്‍നിന്നും ശ്രീയെ 2015 ജൂലൈയില്‍ കോടതി കുറ്റവിമുക്തനാക്കിയതാണ്....

ഒരു കക്കൂസും ഈച്ച പൊതിഞ്ഞ കുറെ രോഹിങ്ക്യന്‍ കുട്ടികളും

"പഠിക്കാന്‍ മിടുക്കരായ പലകുട്ടികളും ഉണ്ട്. എന്നാല്‍ ഇവര്‍ക്ക് ഔദ്യോഗിക വിദ്യാലയങ്ങളിലൊന്നും പ്രവേശനം കിട്ടില്ല. കാരണം ഇവര്‍ രോഹിങ്ക്യകളാണ്"....

തേക്കിന്റെ നാട്ടിലേക്കൊരു ട്രെയിൻ യാത്ര

ഷൊർണൂരിൽ നിന്ന് ഒന്നേ മുക്കാൽ മണിക്കൂർ നീളുന്ന ട്രെയിൻ യാത്ര ആസ്വദിക്കാൻ നിരവധി വിനോദ സഞ്ചാരികളാണ് സീസണുകളിലും അല്ലാതെയും നിലമ്പൂരിലേക്കെത്തുന്നു....

ക്യാമറാ കണ്‍മുന്നില്‍ ഈജിപ്തില്‍ മമ്മി തുറന്നു; 3,000ത്തിലേറെ വര്‍ഷം പ‍ഴക്കമുള്ള മമ്മിയിലെ മൃതദേഹത്തിന് കാര്യമായ കേടുപാടുകളില്ല

അസ്ഥികൂടങ്ങളും തലയോടങ്ങളും ആയിരത്തിലേറെ ശില്‍പ്പങ്ങളും പ്രതിമകളും ഇവിടെ കണ്ടെത്തിയിരുന്നു....

സംഘര്‍ഷങ്ങളുടെ ഇരകള്‍ ഗര്‍ഭസ്ഥ ശിശുക്കളും; കശ്മീരില്‍ ജനിച്ചുവീ‍ഴുന്ന കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ഏറെ

ഗര്‍ഭിണികള്‍ കൊല്ലപ്പെടുന്നത് കശ്മീരില്‍ ഒറ്റപ്പെട്ട സംഭവമാണ്. എന്നാല്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നു....

രണ്ടാം വിവാഹത്തിനൊരുങ്ങിയ സ്വന്തം ഭര്‍ത്താവിനെ മണ്ഡപത്തില്‍ നിന്നും പിടികൂടി കല്യാണം മുടക്കി; സംഭവമറിഞ്ഞ വധുവിന്‍റെ വീട്ടുകാര്‍ വരനെ തല്ലിച്ചതച്ചു; വരന്‍ ആശുപത്രിയില്‍

സ്വന്തം ഭര്‍ത്താവ് രണ്ടാമത് കല്യാണം കഴിക്കുന്നതറിഞ്ഞപ്പോള്‍ യുവതി നേരിട്ട് കല്യാണ പന്തലിലെത്തുകയായിരുന്നു....

വിദേശത്തുനിന്ന് തിരിച്ചെത്തിയ കള്ളപ്പണത്തിന്റെ കണക്ക് നല്‍കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്‌

കേന്ദ്രമന്ത്രിമാർക്കെതിരേയുള്ള അഴിമതിയാരോപണം സംബന്ധിച്ച പരാതികളുടെ വിശദാംശങ്ങൾ തേടിയുള്ള ചതുർവേദിയുടെ മറ്റൊരു അപേക്ഷയും പി.എം.ഒ. അടുത്തിടെ തള്ളിയിരുന്നു....

മുംബൈ ഭീകരാക്രമണത്തെ വര്‍ഗീയവത്കരിച്ച് മേഘാലയ ഗവര്‍ണര്‍ തഥാഗത റോയ്

ഒന്നുകിൽ നയതന്ത്രബന്ധം ഉപേക്ഷിക്കണം, അല്ലെങ്കിൽ യുദ്ധം പ്രഖ്യാപിക്കണമെന്നും ഗവർണറുടെ ഔദ്യോഗിക ട്വീറ്റര്‍ പേജില്‍ ആവശ്യപ്പെട്ടിരുന്നു....

ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 30 വരെ നീട്ടി; വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ തുടരും

ഓഫ് ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ശാസ്തമംഗലത്തെ ചലച്ചിത്ര അക്കാദമി ഓഫീസില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്....

പരീക്ഷണത്തിന്റെ പരകോടിയില്‍ ഗോദാര്‍ദ്ദ്; സ്വാതന്ത്ര്യത്തിന്റെ ഉടവാള്‍ ചുഴറ്റി വേലുത്തമ്പി; സിനിമയുടെ പല ലഹരികളില്‍ ഗോവ

'കാലും കയ്യും തലയുമെല്ലാം ഇനി എങ്ങനെ അനങ്ങുമോ അങ്ങനെയായിരിക്കും ഇനി തന്റെ സിനിമാ പിടുത്തം എന്നാണ്' ഇക്കഴിഞ്ഞ കാന്‍ മേളയില്‍....

പാനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി; കണ്ടെത്തിയത് മലപ്പുറം താനൂരിലെ ലോഡ്ജില്‍ നിന്നും

അയല്‍ സംസ്ഥാനങ്ങളിലേക്ക് ഉള്‍പ്പെടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു....

ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; അന്വേഷണം അവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

സംഗീത ലോകത്തിന് അത്രപെട്ടന്നൊന്നും അംഗീകരിക്കാന്‍ ക‍ഴിയാത്ത ഒരു വേര്‍പാടായിരുന്നു ബാലഭാസ്കറിന്‍റേത്....

ശ്രീദേവിയുടെ ഓർമ്മയിൽ മകളുടെ കവിത; ഗോവയെ കണ്ണീരണിയിച്ച് ജാഹ്ന്‍വി

ഗോവ ചലച്ചിത്ര മേളയിൽ ഇത്തവണ ശ്രീദേവിക്ക് ആദരമർപ്പിച്ചുള്ള സിനിമകളുടെ പ്രത്യേക പാക്കേജും പ്രദർശിപ്പിക്കുന്നുണ്ട്....

Page 303 of 327 1 300 301 302 303 304 305 306 327