Dont Miss

അടുത്തത് നീയാണ് സൂക്ഷിച്ചോ; ശ്രീചിത്രനെതിരെയും സംഘപരിവാറിന്‍റെ വധഭീഷണി

തൊണ്ടയില്‍ അവസാനത്തെ ശബ്ദം ബാക്കി നില്‍ക്കുംവരെ ഭരണഘടനയ്ക്കും നീതിക്കും വേണ്ടി സംസാരിക്കുമെന്നും ശ്രീ ചിത്രന്‍ ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു....

കുട്ടി കുറുമ്പുകളുടെ ഒരു കലിപ്പൻ ടീസർ; കുട്ടി പട്ടാളം തരംഗമാകുന്നു

ഇക്കഴിഞ്ഞ ശിശു ദിനത്തിൽ ചലച്ചിത്ര താരം ആന്റണി വര്ഗീസ് (പെപ്പെ) തന്റെ ഫേസ്ബുക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്....

ഐക്യമില്ലാത്ത പാകിസ്ഥാന് കശ്മീര്‍ വേണ്ടെന്ന് ഷാഹിദ് അഫ്രിദി; സ്വതന്ത്ര രാജ്യമാക്കണമെന്നും താരം

ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ എന്തുകൊണ്ടാണ് ഐക്യരാഷ്ട്ര സഭ ഇടപെടാത്തതെന്നും അഫ്രീദി സോഷ്യല്‍ മീഡിയയില്‍ ചോദിച്ചിരുന്നു....

തിരശീലയില്‍ പ്രണയാതുരമാക്കിയ ഗാനങ്ങള്‍ക്ക് ചുവടുവച്ച് ദീപികയും രണ്‍‍വീറും; പ്രൗഢിയോടെ ‘ദീപ് വീര്‍’ വിവാഹം

അഭ്യൂഹങ്ങള്‍ക്കൊക്കെയും അറുതി വരുത്തി അടുത്തിടെയാണ് വിവാഹക്കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്....

എംടിബി കേരള 2018 – അന്താരാഷ്ട്ര മൌണ്ടന്‍ സൈക്ലിംഗ് മത്സരം അഞ്ചാമത് എഡിഷന്‍ ഡിസംബര്‍ 8-ന് മാനന്തവാടിയില്‍; ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം നയത്തില്‍ പ്രാധാന്യം നല്‍കുന്ന അഡ്വഞ്ചര്‍ ടൂറിസത്തിനു മുതല്‍ കൂട്ടാകും MTB Kerala 5thഎഡിഷന്‍....

ക്രിക്കറ്റില്‍ ബാറ്റ്സ്മാനില്ലാത്ത നിയന്ത്രണങ്ങള്‍ ബൗളര്‍ക്കെന്തിന്?; ക്രീസിൽ വട്ടം കറങ്ങി പന്തെറിഞ്ഞ ശിവ സിങ്ങ് ബിസിസിഐക്ക് മുന്നിൽ

വയുടെ ബൗളിങ്ങ് ആക്ഷനില്‍ തെറ്റൊന്നുമില്ലെന്നും പുതുമകള്‍ സ്വീകരിക്കപ്പെടേണ്ടതാണെന്നും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോഗണ്‍ അഭിപ്രായപ്പെട്ടു....

നിശബ്ദനായിരിക്കു അല്ലെങ്കില്‍ നിങ്ങളുടെ പള്ളി ഞാന്‍ രാമ ക്ഷേത്രമായി പുനര്‍നാമകരണം ചെയ്യും; വര്‍ഗീയ പരാമര്‍ശവുമായി വീണ്ടും ബിജെപി നേതാവ്

സെയ്ദ് അസിം വക്കര്‍ എന്ന സഹ ഡിബേറ്ററോട് ബിജെപി വക്താവ് ആക്രോശിക്കുന്ന വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്....

Page 305 of 327 1 302 303 304 305 306 307 308 327