മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രമെന്ന വിശേഷണത്തോടെയാണ് മഞ്ജു വാരിയര്‍സണ്ണി വെയ്ന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ചതുര്‍മുഖം’ പ്രദര്‍ശനത്തിനെത്തുന്നത്. ഫിക്ഷന്‍....
Dont Miss
വ്യക്തി അധിക്ഷേപത്തിനു മുതിരുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ശൈലി കോണ്‍ഗ്രസിന് ചേര്‍ന്നതല്ലെന്ന് എന്‍സി പി സി ചാക്കോ. ദേശീയ തലത്തില്‍....
സംസ്ഥാനത്തെ 7 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന....
കോണ്‍ഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളെപോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്ക് കാഴച വെക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാം എന്ന് യുഡിഎഫ്....
ബ്രിട്ടീഷുകാർക്ക് രാജ്യത്ത് ഒറ്റുകൊടുത്ത ചേക്കുട്ടി പോലീസിൻറെ പിന്മുറക്കാരാണ് നാലു വോട്ടിനും അധികാരത്തിനുവേണ്ടി പൗരത്വ നിയമത്തെ അനുകൂലിച്ച് സമുദായത്തെ ഒറ്റുകൊടുക്കുന്ന കുഞ്ഞാലിക്കുട്ടിയും....
കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നേരിടുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിയും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.....
കേരളത്തിന്‍റെ മതമൈത്രിയും ക്ഷേമവും തകര്‍ത്തിട്ടായാലും അധികാരം നേടണമെന്നതാണ് കോണ്‍ഗ്രസ്-ബിജെപി ശക്തികളുടെ മോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍....
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പുതിയ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. 44202 പേര്‍ രോഗമുക്തരായപ്പോള്‍ 714 മരണങ്ങളാണ് റിപ്പോര്‍ട്ട്....
വര്‍ഗീയതയ്ക്ക് വേരുപിടിക്കാന്‍ കഴിയുന്ന മണ്ണല്ല കേരളമെന്നും വെള്ളിത്തളികയില്‍ ബിജെപിയ്ക്ക് പണയംവയ്ക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി....
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍. ഹരിപ്പാട് നിന്ന് മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയാണ്....
ക്യാപിറ്റോള്‍ ഹൗസിന്‍റെ സുരക്ഷാ വലയത്തിലേക്ക് അജ്ഞാതന്‍ കാര്‍ ഓടിച്ച് കയറ്റി നടത്തിയ ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡണ്ട് ജോ....
കേരളത്തിൽ എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകുന്നത് ദേശീയതലത്തിൽ ബിജെപിക്കെതിരായ പോരാട്ടത്തിന് ദിശാബോധം പകരുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ....
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. കൊട്ടികലാശത്തിൽ കർശനനിയന്ത്രണമുള്ളതിനാൽ അവസാന ദിവസം ഗംഭീരമാക്കാൻ പുതിയ പരിപാടികളുമായി മുന്നണികൾ രംഗത്തുണ്ട്.....
ഭരണത്തുടർച്ച കേരളീയരുടെ പൊതു മുദ്രാവാക്യമായെന്ന് പിണറായി വിജയന്‍. എല്ലാം തകർക്കാൻ നിൽക്കുന്നവർക്കല്ല, നിർമിക്കുന്നവർക്കാണ് വോട്ടെന്ന് ജനങ്ങള്‍ പ്രതിജ്ഞയെടുത്ത് കഴിഞ്ഞു. അഞ്ചുവർഷത്തെ....
ഒരുപാട് ആളുകൾക്ക് താങ്ങായി നിന്ന, മഹാദുരന്തങ്ങളും പ്രളയവും മഹാമാരിയും വന്നപ്പോൾ ഒരു ജനതയ്ക്ക് കരുത്തു നൽകിയ, അന്നം മുട്ടിയപ്പോൾ വിശപ്പടക്കിയ....
കുഞ്ഞാലികുട്ടിക്കെതിരെ വിമര്‍ശനവുമായി ഐ എന്‍ എല്‍. കുഞ്ഞാലിക്കുട്ടിക്കും ലീഗിനും അധികാര മോഹമാണ്. ഒരു പാര്‍ലമെന്റേറിയന്‍ എന്ന രീതിയില്‍ കുഞ്ഞാലിക്കുട്ടി ഒന്നും....
പാലക്കാട് കോൺഗ്രസ് നേതാവ് എ രാമസ്വാമി പാർട്ടിയിൽ നിന്ന് രാജി വെച്ചു. തുടർച്ചയായി നേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. തിരഞ്ഞെടുപ്പിൽ....
രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും രംഗത്തെത്തി. ഇരട്ടവോട്ട് പട്ടികയില്‍ ഉള്‍പ്പെട്ട ഇരട്ട സഹോദരങ്ങള്‍ ചെന്നിത്തലക്കെതിരെ പോലീസില്‍ പരാതി നല്‍കി.....
അസമിൽ ബിജെപി സ്ഥാനാർഥിയുടെ കാറിൽ ഇവിഎം(ഇലക്ട്രോണിക് വോട്ടിംഗ് മിഷീന്‍ ) കണ്ടെത്തിയ സംഭവത്തിൽ നടപടി. 4 തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ്....
കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഫാസിസ്റ്റു ശക്തികള്‍ക്കെതിരായ പോരാട്ടമാണ് നടത്തുന്നതെന്ന് ഐ എന്‍ എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ്....
പാചകവാതക, ഇന്ധന വിലകളില്‍ നാമമാത്രമായ കുറവ് വരുത്തി തെരഞ്ഞെടുപ്പില്‍ വിലവര്‍ധനക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം. പാചക വാതക സിലിണ്ടറിന് 10....
പ്രതിപക്ഷ നേതാവിൻ്റെ ആരോപണവും KSEB യുടെ മറുപടിയും ആരോപണം 1 സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്തംബറിലും കേന്ദ്രത്തിന്റെ....
ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മകള്‍ സെന്താമരയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വീടിനു പുറമേ മറ്റ് നിരവധി....
കെഎസ്ഇബിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച മറ്റൊരു ആരോപണം കൂടെ പൊളിയുന്നു. കെഎസ്ഇബി അദാനിയുമായി 25 വര്‍ഷത്തേക്ക് 8850....