Dont Miss

കേന്ദ്രത്തെയും പോക്കറ്റടിക്കുന്ന കള്ളന്‍മാര്‍; കമ്പിളിപ്പുതപ്പും തലയിണയും അടിച്ചു മാറ്റിയ വകയിൽ റെയിൽവേക്ക് നഷ്ടം നാലായിരം കോടി

ഈ ആറുമാസത്തിനിടെ ശരാശരി 62 ലക്ഷം രൂപയുടെ വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്....

പരിഷ്കൃത സമൂഹം കോടതി വിധിയെ സ്വാഗതം ചെയ്യണം; പുനഃപരിശോധനാ ഹര്‍ജി അനാവശ്യം: സിവി ബാലകൃഷ്ണന്‍

വിധിക്കെതിരായി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത് പോലും അനാവശ്യമാണെന്നും എ‍ഴുത്തുകാരന്‍ സിവി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു....

നിങ്ങളുടെ ചെയ്തികള്‍ക്ക് തല്ലും ശാപവും കിട്ടുന്നത് എനിക്കാണ്; ബിജെപിക്കു വേണ്ടി വോട്ട് ചോദിക്കുന്നത് അവസാനിപ്പിച്ച്‌ മോദി അപരന്‍

ഖൊരഖ്പൂരില്‍ ഈ വര്‍ഷം ആദ്യം നടന്ന ഉപതിരഞ്ഞെടുപ്പിലും പഥക് ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയെങ്കിലും പരാജയപ്പെട്ടിരുന്നു....

പതിയെയൊ‍ഴുകുന്ന പ്രണയ നദിയാണ് ’96’ ; ഹൃദയം കൊണ്ടാണ് നിങ്ങള്‍ ഈ സിനിമ കാണേണ്ടത്

ഹൃദയം കൊണ്ട്‌ സിനിമ കാണുന്നവർക്ക്‌ പക്ഷേ തിയേറ്റർ വിട്ടിറങ്ങുമ്പോഴും ബാക്കിയാവുന്നൊരു പിടച്ചിലിന്‍റെ പേരുകൂടെയാവും 96....

12 വര്‍ഷത്തെ നിയമ പോരാട്ടങ്ങളിലിടപെടാതെ ഇപ്പോ‍ഴുണ്ടാക്കുന്ന കോലാഹലങ്ങളില്‍ രാഷ്ട്രീയമാണ്; സുപ്രീം കോടതി വിധി സര്‍ക്കാര്‍ വാദം മാത്രം കേട്ട് രേഖപ്പെടുത്തിയതല്ല: കോടിയേരി

പ്രായഭേദമെന്യേ എല്ലാ സ്‌ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ചരിത്രപരമാണ്‌. ഈ വിധി പ്രായോഗികമാക്കുന്നതിനുള്ള സംവിധാനമൊരുക്കുകയാണ്‌ ഇനി ചെയ്യേണ്ടത്‌.....

താരാട്ടിന്‍റെ ഈണങ്ങള്‍ ബാക്കിയാക്കി തേജയും ബാലഭാസ്കറും പോയി; തീരാത്ത നൊമ്പരമായി ആ വയലിന്‍ തന്ത്രികള്‍ ഇനിയും പാടിക്കൊണ്ടേയിരിക്കും

ബാലഭാസകര്‍ കേള്‍ക്കുന്നവര്‍ക്ക് വയലിന്‍ സംഗീതത്തിന്‍റെ പശ്ചാത്തലമില്ലാതെ ഒര്‍ക്കാന്‍ ക‍ഴിയാത്തൊരു പേരാണത്. ചുരുങ്ങിയ കാലം കൊണ്ട് ലോകമെമ്പാടുമു‍ള്ള ആരാധകരുടെ കാതിലും ഹൃദയത്തിലും....

ഇളയദളപതിയും രാഷ്ട്രീയത്തിലേക്ക്?; ‘സര്‍ക്കാര്‍’ സിനിമയുടെ ഒാഡിയോ ലോഞ്ചില്‍ ആരാധകര്‍ക്ക് ഉത്തരം നല്‍കി താരം

ഞങ്ങള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചു കഴിഞ്ഞു. നിങ്ങള്‍ക്കിഷ്ടമായെങ്കില്‍ വോട്ടു ചെയ്യുക വിജയ് കൂട്ടിച്ചേര്‍ത്തു....

നാല് രൂപയ്ക്ക് നാല്‍പ്പത് കിലോ മീറ്റര്‍ സഞ്ചാര ശേഷി; ഒറ്റയാള്‍ക്ക് സഞ്ചരിക്കാവുന്ന വാഹനവുമായി നാല്‍വര്‍ സംഘം

പിറകൽ കുട്ടികളെ ഇരുത്താം ടിക്കിയായും ഉപയോഗിക്കാനുള്ള സ്ഥലവും പുൽകൂട് ഇലക്ട്രിക്കലിൽ ഉണ്ട്....

തമ്പി കണ്ണന്താനം; ക്ലാസിക്ക് ഹിറ്റുകളുടെ തമ്പുരാന്‍; എണ്ണം പറഞ്ഞ സിനിമകള്‍ കൊണ്ട് അടയാളപ്പെടുത്തിയ കലാ ജീവിതം

നിര്‍മ്മാതാവ് തിരക്കഥാകൃത്ത് നടന്‍ എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലയിലും ബന്ധപ്പെട്ടു കിടന്നതായിരുന്നു തമ്പികണ്ണന്താനത്തിന്‍റെ ജീവിതം....

പതിനേ‍ഴാം വയസ്സില്‍ സംഗീത സംവിധായകന്‍; തുടക്കം ഗാനഗന്ധര്‍വനെ ഗായകനാക്കി; ജെബി ജംഗ്ഷനില്‍ ബാലഭാസ്കര്‍ പങ്കുവച്ച വിശേഷങ്ങള്‍

ബാലഭാസ്കര്‍ വയലിനെ നെഞ്ചോട് ചേര്‍ത്തുവച്ച് അയാള്‍ താണ്ടിയ ദൂരം ഏറെയായിരുന്നു....

ആ തന്ത്രികളില്‍ ബോ തൊട്ടാല്‍ വിരിയുമായിരുന്ന വിസ്മയങ്ങളിലാണിനി അയാള്‍ ജീവിക്കുക; കാണാം വിസ്മയം വിരിഞ്ഞ വേദികള്‍

ആ ജീവിതം അവസാനിക്കുമ്പോള്‍ പക്ഷെ എങ്ങനെ പറഞ്ഞവസാനിപ്പിക്കുമെന്ന് എന്തൊക്കെ പറഞ്ഞയാളെ വിശേഷിപ്പിക്കണമെന്നോ അടുത്തറിഞ്ഞവര്‍ക്ക് കൃത്യമായി പറഞ്ഞുവയ്ക്കാന്‍ ക‍ഴിയുമെന്ന് തോന്നുന്നില്ല....

ബാലഭാസ്കര്‍; ഇമ്പമേറിയ ഈണങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ച്പറ്റിയ പ്രതിഭ

ഇലക്ട്രിക് വയലിനിലൂടെ യുവതലമുറയെ ഉന്മത്തരാക്കുക മാത്രമല്ല ശാസ്ത്രീയ സംഗീതക്കച്ചേരികളിൽ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പം ചമ്രംപടിഞ്ഞിരിക്കാനും തനിക്ക് ക‍ഴിയുമെന്ന് ബാലഭാസ്കര്‍ തെ‍ളിയിച്ചിട്ടുണ്ട്....

ആ ചോദ്യങ്ങള്‍ക്ക് വിരാമമായി; താന്‍ റയല്‍ വിട്ടതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കി റൊണാള്‍ഡോ

ക്ലബ് മാറാനുള്ള റൊണാൾഡോയുടെ ശ്രമം 2017 മേയ് മാസത്തിൽത്തന്നെ തുടങ്ങിയിരുന്നുവെന്നാണ് ദിനപത്രത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്....

Page 313 of 327 1 310 311 312 313 314 315 316 327