Dont Miss

മെസി ഇനി തിരിച്ചു വരണ്ട; വിരമിക്കുന്നതാണ് നല്ലതെന്ന് ഇതിഹാസ താരം ഡീഗോ മറഡോണ

മെസിയുടെ നേതൃത്വത്തില്‍ റഷ്യന്‍ ലോകകപ്പിനിറങ്ങിയ അര്‍ജന്‍റീന പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്താകുകയായിരുന്നു....

തെലങ്കാനയില്‍ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തീകൊളുത്തി ജീവനൊടുക്കി; കാരണം സഹപാഠിയോടുള്ള പ്രണയത്തില്‍ ഉടലെടുത്ത തര്‍ക്കം

ഇരുവര്‍ക്കും സഹപാഠിയായ പെണ്‍കുട്ടിയോട് തോന്നിയ താല്‍പര്യം ഇവര്‍ക്കിടയില്‍ ശത്രുതയ്ക്ക് വഴിതെളിച്ചിട്ടുണ്ടാവാമെന്ന് പൊലീസും പറഞ്ഞു....

ആ മാതൃകതന്നെയാണ് ഞാനും പിന്‍തുടരുന്നത്; ഡോക്ടേര്‍സ് അവാര്‍ഡ് വേദിയില്‍ നവകേരള നിര്‍മ്മിതിക്ക് ഒരുമ ബഹ്റൈന്‍ കൂട്ടായ്മയുടെ ഒന്നരലക്ഷം രൂപ കൈമാറി ലിനിയുടെ ഭര്‍ത്താവ്

നിപ പ്രതിരോധത്തില്‍ മുന്നില്‍ നിന്ന ഡോക്ടര്‍മാരെയെല്ലാം കണ്ടപ്പോള്‍ നമ്മള്‍ ഒന്നിച്ചുണ്ടായിരുന്ന ആ കാലമാണ് ഓര്‍മ്മവന്നതെന്നും സജീഷ് പറഞ്ഞു....

കണ്‍മുന്നില്‍ പോയകാലത്തിന്‍റെ കാ‍ഴ്ച വസന്തം; മിഡ്നൈറ്റ് മൂവി ഫെസ്റ്റിവലുമായി കൈരളി

രാത്രി 11 15നാണ് എല്ലാ ദിവസവും മിഡ് നൈറ്റ് മൂവി ഫെസ്റ്റിവല്‍ എന്ന പേരില്‍ പ‍ഴയകാല ചലച്ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കുന്നത്....

‘വിശ്വാസിച്ചാലും ഇല്ലെങ്കിലും’; നവമാധ്യമങ്ങളില്‍ തരംഗമായി ഇന്ത്യയുടെ രാഷ്ട്രീയ പരിസ്ഥിതി വ്യക്തമാക്കുന്ന വീഡിയോ

സാധാരണക്കാരനെ വലയ്ക്കുന്ന പെട്രോള്‍ ഡീസല്‍ വില വര്‍ധനയും ബീഫ് നിരോധനവും ഉള്‍പ്പെടെ രസകരമായി വിമര്‍ശിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ തരംഗമാവുന്നത്....

പാക്കിസ്ഥാനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി; പണം കണ്ടെത്താന്‍ നവാസ് ഷെരീഫിന്‍റെ എരുമകളെ ലേലത്തില്‍ വച്ച് ഇമ്രാന്‍ ഖാന്‍

നവാസ് ഷെരീഫുമായി വൈകാരിക ബന്ധമുള്ളവര്‍ കൂടുതല്‍ വില കൊടുത്ത് തങ്ങളുടെ നേതാവിന്‍റെ എരുമകളെ വാങ്ങുകയായിരുന്നു....

കമ്മ്യൂണിസ്റ്റു വേരുകളില്‍ പടര്‍ന്ന കണ്ടല്‍; കല്ലേന്‍ പൊക്കുടന്‍റെ ഓര്‍മ്മ

പൊക്കുടേട്ടനെ ഓര്‍ക്കുമ്പോള്‍ കേരളം ഇപ്പോള്‍ ഒരു പ്രളയകാലത്താണെന്നത് അദ്ദേഹത്തിന്‍റെ ഓര്‍മ്മകളെ പ്രസക്തമാക്കുന്നു....

രാജ്യത്തെ 13 % കുട്ടിക ള്‍ക്ക് ഹ്രസ്വദൃഷ്ടി; പുറത്തിറങ്ങികളിക്കണമെന്ന് നേത്ര വിദഗ്ധര്‍

വീഡിയൊ ഗെയിമുകള്‍ക്ക് അടിമപ്പെടുന്നത് ഹ്രസ്വദൃഷ്ടിക്ക് കാരണമാകും. ജീവിത ശൈലി മാറ്റുക എന്നതാണ് ഏറ്റവും പ്രധാനം'....

മണ്‍റോ തുരുത്തിന് ഇനി സുസ്ഥിരവും ചിലവുകുറഞ്ഞതുമായ വീടുകള്‍; ‘ബാക് ടു ഹോം’ ഭവന പദ്ധതിയുമായി കോളേജ് വിദ്യാര്‍ത്ഥികള്‍

മൺറോതുരുത്തിലെ 550 സ്ക്വയർഫീറ്റ് വിസ്‌തീർണ്ണം വരുന്ന വീടിന് ആറ് ലക്ഷത്തോളം രൂപ നിർമ്മാണ ചിലവ് വരും....

യുക്തിവാദികളായാല്‍ ഇങ്ങനെയും; മകന്‍റെ പിറന്നാളാഘോഷം ശ്മശാനത്തിലൊരുക്കി യുക്തിവാദി നേതാവ്; മാംസാഹാരം ക‍ഴിക്കാനെത്തിയത് ഇരുന്നൂറോളം അതിഥികള്‍

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുര്‍ന്ത്രവാദത്തിനുമെതിരെ പോരാടിയ നരേന്ദ്ര ധാബോല്‍ക്കറാണ് മാന്‍സിന്‍റെ സ്ഥാപകന്‍....

പുറത്തറിയാത്ത പ്രണയത്തിനൊടുവില്‍ മിന്നുകെട്ട്; സൈന-കശ്യപ് വിവാഹം ഡിസംബറില്‍

എന്നാല്‍ ഈ സൗഹൃദ വലയത്തിനപ്പുറവും അക്കാദമിക്കും പുറത്തുപോകാതെ സൈനയും കശ്യപും പ്രണയം രഹസ്യമാക്കി വെയ്ക്കുകയായിരുന്നു....

‘ഫിരംഗി’യായി അമീര്‍ ഖാന്‍; ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍’ന്‍റെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ആദിത്യ ചോപ്രയാണ് ചിത്രത്തിന്‍റെ നിര്‍മാണം. ചിത്രത്തിന്റെ ട്രെയിലര്‍ 27 ന് പുറത്തിറങ്ങും....

യുവതിയെ നഗ്നയാക്കി മുളകുപൊടി വിതറി; സ്ത്രീകൾ ഉൾപ്പെടെ 19 പേര്‍ പിടിയില്‍

ഇരായായ യുവതി കരിംഗഞ്ച് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കൊടതിയില്‍ കേസ് ഫയല്‍ ചെയ്തിനെ തുടര്‍ന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്....

അസാമീസ് ചലച്ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍സിന് ഇന്ത്യയില്‍ നിന്നും ഒാസ്കാര്‍ നോമിനേഷന്‍

റിമാ ദാസ് സംവിധാനം ചെയ്ത സിനിമ അറുപത്തി അഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഫീച്ചര്‍ ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു....

ക്യാമറക്കണ്ണുകളില്‍ തെളിഞ്ഞ മുംബൈ നഗരത്തിന്‍റെ അസമത്വത്തിന്‍റെ കാ‍ഴ്ച

വിദേശ ഫോട്ടോഗ്രാഫർ ജോണി മില്ലർ ആണ് മുംബൈ നഗരത്തിലെ പ്രകടമായ അസമത്വത്തിന്‍റെ നേർക്കാഴ്ച ക്യാമറകണ്ണുകളിലൂടെ ഒപ്പിയെടുത്തത്. ഡ്രോൺ ക്യാമറ ഉപയോഗിച്ചെടുത്ത....

ഇന്ത്യന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഗോള്‍ഡണ്‍ ഗ്ലോബ് മത്സരത്തിനിടെ കാണാതായി

ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്‌ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്....

ഒന്നര വയസുകാരിയെ കിണറ്റിലെറിഞ്ഞത് അമ്മതന്നെ; ചോദ്യം ചെയ്യലില്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ടെറസ് പണിക്കാരനായ ബിനീഷ്‌കുമാറും ഭാര്യയും തമ്മില്‍ അധികവും വ‍ഴക്കിടാറുണ്ട്....

Page 314 of 327 1 311 312 313 314 315 316 317 327