Dont Miss

മഞ്ഞപ്പടയ്ക്ക് ഇക്കുറി കലിപ്പടക്കാനാകുമോ; പ്ലേ ഓഫിലെത്താന്‍ സാധ്യത ഇങ്ങനെ മാത്രം; ഇനിയുള്ള മത്സരഫലങ്ങള്‍ ഇങ്ങനെയാകണം

ജംഷഡ്പൂര്‍ എഫ്‌സി, മുംബൈ സിറ്റി, ഗോവ എഫ് സി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മുന്നിലുള്ളത്....

മഞ്ഞപ്പടയുടെ മരണപോരാട്ടം; സാധ്യതകളുടെ നൂല്‍പ്പാലം നിലനിര്‍ത്താന്‍ ഇന്ന് ചെന്നൈയ്നെ ക‍ീ‍ഴടക്കണം;തന്ത്രങ്ങള്‍ ഇങ്ങനെ

നോർത്ത് ഈസ്റ്റിനെതിരെ ആധികാരിക പ്രകടനമായിരുന്നില്ല ബ്ലാസ്റ്റേഴ്സിന്‍റെത്....

കലക്ടറാകണം; ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശ്യാമ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പങ്കുവെച്ച് അന്യോന്യത്തില്‍

ഈ ആഗ്രഹത്തിന് പിന്നില്‍ വ്യക്തമായ കാരണവുമുണ്ട് ശ്യാമയ്ക്ക് പറയാന്‍....

രജനീകാന്തിന്റെ പാട്ട് പാടി ഹൈക്കോടതി; ഒടുവില്‍ മകള്‍ അമ്മക്ക് സ്വന്തം

വിവാഹമോചിതയായ മാതാവിനൊപ്പം ഏഴു വയസ്സു വരെ കുട്ടിയെ വിടാന്‍ മുസ്‌ലിം വ്യക്തിനിയമത്തിലും അനുവദിച്ചിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി....

കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ അതിവേഗ ഡാറ്റ; മികച്ച ഓഫറുകളുമായി വോഡഫോണ്‍

രാജ്യത്തെ ഏറ്റവും മികച്ച ബ്രോഡ്ബാന്‍ഡ് സേവനമായ യു ബ്രോഡ്ബാന്‍ഡുമായാണ് വോഡഫോണ്‍ രംഗത്തു വന്നിരിക്കുന്നത്....

ദേശീയ നാടോടി കലാസംഗമത്തിന്‍റെ ആവേശത്തില്‍ അനന്തപുരി; നാലുനാള്‍ ആഘോഷത്തിന്‍റെ പൊടിപൂരം; മമേഖാനും ആവേശം പകരാനെത്തും

വെള്ളരി നാടകം ഉള്‍പ്പെടെയുള്ള പഴയകാല നാടോടി കലാരൂപങ്ങളും സംഗമത്തില്‍ പുനരവതരിപ്പിക്കപ്പെടും....

സ്ത്രീവേഷത്തില്‍ വീടുകളില്‍ കയറിയിറങ്ങി യുവാവ് ഭീതി പരത്തുന്നു; കോ‍ഴിക്കോട് നഗരത്തെ പരിഭ്രാന്തിയിലാക്കിയ ആ കഥ ഇങ്ങനെ

രാത്രി കാലങ്ങളില്‍ ചുവന്ന പര്‍ദ്ദ ധരിച്ചും ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചും ഇയാളെ നേരില്‍ കണ്ടവരുണ്ട്....

ബിക്കിനിയിട്ട ചിത്രം പോസ്റ്റ് ചെയ്ത നടിക്ക് സാദാചാര വാദികളുടെ പൊങ്കാല; സദാചാരം പഠിപ്പിക്കാന്‍ വന്നവര്‍ക്ക് മറുപടിയുമായി നടി

താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രത്തിന് താഴെയാണ് തെറിവിളിയുമായി നിരവധിപേര്‍ എത്തിയത്....

Page 318 of 327 1 315 316 317 318 319 320 321 327