ഈ തെരഞ്ഞെടുപ്പില്‍ 2016ല്‍ നേടിയതിനേക്കാള്‍ മെച്ചപ്പെട്ട വിജയം എല്‍ ഡി എഫ് കേരളത്തില്‍ നേടുമെന്ന് സി പി ഐ (എം)....
Dont Miss
രമേശ് ചെന്നിത്തലയുടെ ആര്‍ഭാട പ്രചാരണത്തിനെതിരെ പരാതി. കോണ്‍ഗ്രസ്സ് വിമത സ്ഥാനാര്‍ത്ഥി അഡ്വ. നിയാസ് ഭാരതിയാണ് ചെന്നിത്തലയുടെ ആര്‍ഭാട പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ്....
ശബരിനാഥന്‍റെ പര്യയടനത്തിന്റെ ഭാഗമായി പങ്കെടുത്ത യുവാവിന് ദാരുണ അന്ത്യം. ആര്യനാട്, ചെറിയാര്യനാട് തൂമ്പക്കോണം പ്രദീപ് ( 33) ആണ് മരിച്ചത്.....
ബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. വോട്ട് ചെയ്യാനെത്തിയ സിപിഐഎം പ്രവര്‍ത്തകരെ....
രമേശ് ചെന്നിത്തലക്കെതിരെ ഗുരുതര ആരേപണവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വോട്ടറന്‍മാരുടെ അനുമതി ഇല്ലാതെ ചെത്തിത്തല വിവരങ്ങള്‍....
ചെന്നിത്തലയുടെ ഇരട്ട വോട്ട് ഓപ്പറേഷന്‍ പാളി. മുഖ സാദൃശ്യം ഉള്ള ഇരട്ടകളെയാണ് ചെന്നിത്തല ഇരട്ട വോട്ടാക്കി കാണിച്ചത്. ഇതോടെ ചെന്നിത്തലയ്‌ക്കെതിരെ....
രാജ്യത്ത് ആശങ്കയായി പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 72330 പുതിയ കോവിഡ് കേസുകള്‍....
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ലീഗ് കൊടികള്‍ വേണ്ടെന്ന് നിര്‍ദ്ദേശം. മാനന്തവാടിയില്‍ പൊതുയോഗത്തിനെത്തിയ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് മടങ്ങി. മാനന്തവാടിയില്‍ ബിജെപി....
ഇടതു സര്‍ക്കാരിന്റെ നാടാര്‍ സംവരണ പ്രഖ്യാപനം ഒരു വിഭാഗം ജനതയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ട വിജയം കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാബാവ.....
കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേരാൻ നേതാക്കൾ പരസ്പരം മത്സരിക്കുന്നതിനിടെ ഉപമുഖ്യമന്ത്രിയായിരിക്കെ ബിജെപി യിലെത്താൻ ശ്രമിച്ച സച്ചിൽ പൈലറ്റിനെത്തന്നെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ....
കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരേ കല്ലേറ്. കളക്ട്രേറ്റിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസുകൾ കല്ലേറിൽ തകർന്നു.പ്രമോദ് എന്നയാളാണ് കല്ലെറിഞ്ഞത്. ഇയാളെ....
ബിജെപിയുമായുള്ള മുസ്ലീം ലീഗിന്റെയും യുഡിഎഫിന്റെയും വോട്ട് ധാരണ നടന്നതായി വെളിപ്പെടുത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രംഗത്ത്. ബിജെപിയുമായി വോട്ട് ധാരണയ്ക്ക് എത്തിയത്....
ഈ സർക്കാർ അധികാരത്തിൽ വന്നത് കാലിയായ ഖജനാവുമായാണെങ്കിൽ അധികാരം വിട്ടൊഴിയുന്നത് കുറഞ്ഞത് അയ്യായിരം കോടി രൂപയുടെ ട്രഷറി മിച്ചവുമായാണ്. കോവിഡ്....
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മുല്ലപ്പള്ളിയുടെ പ്രതികരണത്തോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെയും മകളെയും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉടന്‍....
കൊച്ചിയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഡൊമിനിക് പ്രസന്‍റേഷനെ കാലുവാരി തോല്‍പ്പിച്ചുവെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പി കെ അബ്ദുള്‍....
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തിനില്‍ക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം പോയ....
തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള തപാൽ വോട്ടുകൾ ഇന്ന് മുതൽ ആരംഭിക്കും. വോട്ട് രേഖപ്പെടുത്താനുള്ള വോട്ടർ ഫെസിലിറ്റേഷൻ സെൻററുകൾ ഓരോ മണ്ഡലത്തിലും....
ബിജെപിയിലേക്കുള്ള മറ്റുപാര്‍ട്ടി അംഗങ്ങളുടെ റിക്രൂട്ടിംഗ് ഏജന്‍സിയായാണ് ഇഡി ഇന്ന് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎൾ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്....
മലയാളത്തിൽ വിനീത് ശ്രീനിവാസൻ നിർമ്മിച്ച് മാതുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ നായികയാകാനുള്ള തയ്യാറെടുപ്പിലാണ്....
ലോകത്തെങ്ങുമുള്ള ക്രൈസ്തവര്‍ വിശുദ്ധിയുടെയും ത്യാഗത്തിന്‍റെയും സ്മരണയില്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കും. ക്രിസ്തു ദേവന്‍റെ അന്ത്യ അത്താഴത്തിന്‍റെ ഓര്‍മയ്ക്കാണ് ക്രൈസ്തവ....
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണതുടര്‍ച്ചയുണ്ടാവുമെന്ന് സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍റെ മുന്‍ നേതാവുമായ കന്നയ്യ കുമാര്‍. സര്‍ക്കാറിന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍....
കേരളത്തിലെ ജനങ്ങൾക്കിടയിൽ ഇടതുപക്ഷത്തിനുണ്ടായ സ്വീകാര്യതയുടെ കാരണം ജനങ്ങളുടെ ക്ഷേമത്തിനും നാടിൻ്റെ പുരോഗതിയ്ക്കുമായി കഴിഞ്ഞ അഞ്ചു വർഷം നടപ്പിലാക്കിയ പ്രവർത്തനങ്ങളാണ്. ആ....
മഹാരാഷ്ട്രയില്‍ ബുധനാഴ്ച 227 പുതിയ മരണങ്ങളും 39,544 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ സംസ്ഥാനത്ത് മരണനിരക്ക് 1.94% ആണ്.....
പാവപ്പെട്ടവന്റെ അന്നംമുട്ടിക്കാനാണ് യുഡിഎഫ് നീക്കമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കോവിഡ് കാലത്ത് മൃഗങ്ങള്‍ക്കും ഭക്ഷണം എത്തിച്ചു....