Dont Miss

‘സന വര’പിണറായി വിജയന് സമ്മാനിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് ‘സന വര’ സമ്മാനിച്ച് ഗ്രാന്റ്മാസ്റ്റര്‍ സന എസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് ഏഷ്യാ....

പി ടി തോമസിന്റെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പിരിവ്

പി ടി തോമസ് മത്സരിക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഗുണ്ടാപ്പിരിവ്. തെരഞ്ഞെടുപ്പ് ചെലവിനായി മീന്‍കച്ചവടക്കാരനില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍....

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘1000 ജനകീയ ഹോട്ടല്‍’ യാഥാര്‍ത്ഥ്യമായി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘1000 ജനകീയ ഹോട്ടല്‍’ പ്രഖ്യാപനം ഇന്ന് യാഥാര്‍ത്ഥ്യമായി. വയനാട് ജില്ലയിലെ വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള 1000-ാമത്തെ....

എൽഡിഎഫ് സർക്കാരിൻ്റെ “1000 ജനകീയ ഹോട്ടൽ” യാഥാര്‍ഥ്യമായി ; സന്തോഷം പങ്കുവെച്ച് തോമസ് ഐസക്

എൽഡിഎഫ് സർക്കാരിൻ്റെ “1000 ജനകീയ ഹോട്ടൽ” യാഥാര്‍ഥ്യമായ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം ധനമന്ത്രി തോമസ് ഐസക്. ഒരാള്‍....

ട്രഷറിയില്‍ ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള സമയം രാത്രി ഒന്‍പത് മണിവരെ ദീര്‍ഘിപ്പിച്ചതായി ധനമന്ത്രി

സംസ്ഥാനത്തെ ട്രഷറിയില്‍ ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള സമയം രാത്രി ഒന്‍പത് മണിവരെ ദീര്‍ഘിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ട്രഷറി....

മുംബൈയിലെ ആശുപത്രികളില്‍ ഒഴിവില്ല; പരിഹാരം തേടി നഗരസഭ

മുംബൈയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെ ആശുപത്രികളില്‍ കിടക്കകളുടെ അഭാവം പരിഹരിക്കാന്‍ തയ്യാറെടുക്കുകയാണ് നഗരസഭ. ഇതോടെ കോവിഡ് രോഗികള്‍ക്ക്....

എൻ‌സി‌പി ദേശീയ അധ്യക്ഷൻ ശരദ് പവാര്‍ ആശുപത്രിയില്‍

നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ വയറുവേദനയെ തുടര്‍ന്ന് മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍....

കോതമംഗലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കയ്യേറ്റത്തിനിരയായ സംഭവം ; യു ഡി എഫ് പ്രതിരോധത്തില്‍

കോതമംഗലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കയ്യേറ്റത്തിനിരയായ സംഭവത്തില്‍ യു ഡി എഫ് പ്രതിരോധത്തില്‍. യു ഡി എഫ് അതിക്രമത്തിന്റെ....

വര്‍ഗീയ ശക്തികളുടെ മുദ്രാവാക്യത്തിനൊപ്പം കോണ്‍ഗ്രസ് നടക്കുന്നു, കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് എല്‍ഡിഎഫ് ; മുഖ്യമന്ത്രി

വര്‍ഗീയ ശക്തികളുടെ മുദ്രാവാക്യത്തിനൊപ്പം കോണ്‍ഗ്രസ് നടക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് എല്‍ഡിഎഫാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ....

എല്‍ഡിഎഫിന്‍റെ പ്രചാരണത്തുടക്കവും ഒടുക്കവും വന്‍ ജനപങ്കാളിത്തം ; മുഖ്യമന്ത്രി

എല്‍ഡിഎഫിന്റെ പ്രചാരണ തുടക്കവും ഒടുക്കവും വന്‍ ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായിടത്തും യോഗങ്ങളില്‍ വന്‍ ജനക്കൂട്ടമുണ്ടാകുന്നത് എല്‍ഡിഎഫ് സര്‍ക്കാരിനുള്ള....

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിനെ യു.ഡി.എഫുകാര്‍ ആക്രമിച്ചത് തെരഞ്ഞെടുപ്പ് രംഗം സംഘര്‍ഷ ഭരിതമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം ; സി പി ഐ എം

കോതമംഗലം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിനെ യു.ഡി.എഫുകാര്‍ ആക്രമിച്ചത് തെരഞ്ഞെടുപ്പ് രംഗം സംഘര്‍ഷ ഭരിതമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന്....

മലക്കം മറിഞ്ഞ് കമ്മീഷന്‍ ; നിയമസഭാ കാലാവധി തീരും മുന്‍പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന നിലപാട് കമ്മീഷന്‍ പിന്‍വലിച്ചു

രാജ്യസഭാതെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍  മലക്കം മറിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ കാലാവധി അവസാനിക്കും മുന്‍പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ആദ്യം....

രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പരസ്യമായിമാപ്പുപറഞ്ഞ് ജോയ്സ് ജോര്‍ജ്

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശം തെറ്റായിപ്പോയി എന്നും പ്രസംഗം പിന്‍വലിക്കുന്നുവെന്നും ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്. പരാമര്‍ശത്തില്‍....

പക്വതയുള്ള പരാമര്‍ശങ്ങളാണ് മോഡിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്; സംഘപരിവാര്‍ പ്രവര്‍ത്തകന്‍റെ വാക്കുകളല്ല: എ വിജയരാഘവന്‍

പ്രധാനമന്ത്രിയെന്ന നിലയില്‍ പക്വതയുള്ള പരാമര്‍ശങ്ങളാണ് നരേന്ദ്ര മോഡിയില്‍ നിന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അല്ലാതെ സംഘപരിവാര്‍ പ്രവര്‍ത്തകന്‍റെ വാക്കുകളല്ലെന്നും സിപിഐഎം ആക്ടിംഗ്....

സർക്കാരിൻ്റെ മെഡിസെപ്പ് പദ്ധതിക്കെതിരെ റിലയൻസ് ഇൻഷുറൻസ് കമ്പനി നൽകിയ റിട്ട് ഹർജി കോടതി തള്ളി

സർക്കാരിൻ്റെ മെഡിസെപ്പ് പദ്ധതിക്കെതിരെ റിലയൻസ് ഇൻഷുറൻസ് കമ്പനി നൽകിയ റിട്ട് ഹർജി കോടതി തള്ളി. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ....

ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശങ്ങളോട് യോജിക്കുന്നില്ല: സിപിഐഎം

മുന്‍ എംപി ജോയ്‌സ് ജോര്‍ജ് വയനാട് എംപി രാഹുല്‍ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. രാഹുല്‍ ഗാന്ധിയുടെയും....

കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് നടത്തുന്ന കര്‍സേവയ്ക്ക് വെള്ളവും വെളിച്ചവും നല്‍കുന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസിന്‍റേത്: മുഖ്യമന്ത്രി

അഞ്ചുവര്‍ഷത്തിന് മുന്നെ ഉണ്ടായ കേരളമാണോ ഇപ്പോള്‍ ഉള്ളതെതെന്ന് യുഡിഎഫും ബിജെപിയും പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിന്‍റെ സ്വാദ് നാട്ടിലെ....

സംഘപരിവാറിന്‍റെ അക്കൗണ്ട് ഇത്തവണ എല്‍ഡിഎഫ് ക്ലോസ് ചെയ്യും; പ്രതിപക്ഷം ആര്‍എസ്എസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയക്കുന്നു: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തി നില്‍ക്കുമ്പോള്‍ 14 ജില്ലകളിലും ജനങ്ങള്‍ വലിയ പ്രതീക്ഷയിവും ആവേശത്തിലുമാണെന്നാണ് മനസിലാവുന്നത്. എല്‍ഡിഎഫിന് അനുകൂലമായ വലിയ....

കര്‍ഷകര്‍ക്കുള്ള സഹായം തിരിച്ചുപിടിക്കുന്ന നടപടി: കേന്ദ്രം കര്‍ഷകരെയും സാധാരണക്കാരെയും കബളിപ്പിക്കുന്നു: കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍

രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിവ‍ഴി കേന്ദ്രം നല്‍കിയ ആറായിരം രൂപ തിരിച്ചുപിടിക്കാനുള്ള നീക്കം കര്‍ഷക വിരുദ്ധമാണെന്നും കേന്ദ്രം....

സ്ത്രീകള്‍ വിദഗ്ദമായി ചെയ്യുന്ന ആയിരക്കണക്കിന് ജോലികളില്‍ ഒന്നുമാത്രമാണ് തെരഞ്ഞെടുപ്പ് ജോലി; കെ സുധാകരനെതിരെ ശാരദക്കുട്ടി

കെ സുധാകരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി ശാരദക്കുട്ടി. സ്ത്രീകള്‍ പുരുഷനോളം യോഗ്യതയുള്ളവരല്ലെന്നും തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് സ്ത്രീകള്‍ അനുയോജ്യരല്ലെന്നും സ്ത്രീകളെ തെരഞ്ഞെടുപ്പ്....

പുരുഷന്‍ ചെയ്യുന്നതെന്തും ചെയ്യാന്‍ സ്ത്രീ പ്രാപ്തയാണ് ശ്രീജ അതിനൊരുദാഹരണമാണ്; കെകെ ശൈലജ ടീച്ചര്‍

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ പന്നിയോട്ടെ കള്ളുചെത്ത് തൊഴിലാളിയായ ശ്രീജയെ കണ്ടസന്തോഷം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. പുരുഷന്....

ഇഡിക്ക് രഹസ്യ അജണ്ട സ്വപ്ന കസ്റ്റഡിയിലിരിക്കെ നല്‍കിയ മൊ‍ഴിക്ക് തെളിവുനിയമത്തിന്‍റെ പിന്‍ബലമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍

ഇ ഡിയ്ക്ക് രഹസ്യ അജന്‍ഡയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്വപ്ന ഇ ഡിയുടെ കസ്റ്റഡിയിലിരിക്കെ നല്‍കിയ മൊ‍ഴിയ്ക്ക് തെളിവുനിയമത്തിന്‍റെ പിന്‍ബലമില്ല. ഈ....

സുരേഷ്‌ഗോപിയുടെ പ്രതികരണത്തിനെതിരെ ബിജെപി നേതാവ് ജയസൂര്യന്‍; സുരേഷ്ഗോപിക്ക് രാഷ്ട്രീയ പാരമ്പര്യമില്ല

ഗുരുവായൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിനെ ജയിപ്പിക്കണമെന്നും തലശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീറിനെ എങ്ങനെയും തോല്‍പ്പിക്കണം എന്നതുള്‍പ്പെടെയുള്ള ബിജെപി....

Page 35 of 327 1 32 33 34 35 36 37 38 327