മുതിര്‍ന്ന സിപിഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി എ കുര്യന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തോട്ടം....
Dont Miss
കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മട്ടന്നൂർ നിയോജക മണ്ഡലത്തിലെത്തിയ സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്ക്....
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് (ശനിയാഴ്ച) നടക്കും. സൂഷ്മ പരിശോധനയ്ക്ക് ശേഷം വൈകിട്ട്....
യുഎസ് പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്ഡ് ജെ ഓസ്റ്റിന്‍റെ ഇന്ത്യ സന്ദർശനം തുടരുന്നു. ഇന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായും....
മുതിർന്ന സി.പി.ഐ നേതാവും തോട്ടം തൊഴിലാളി നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ കുര്യൻ അന്തരിച്ചു. ഇന്ന് പുലർച്ചെ മൂന്നാറിൽ....
വീണാ ജോര്‍ജ്ജിന് മികച്ച ഭാവനയുണ്ട്. തെളിഞ്ഞ കാഴ്ചപ്പാടുണ്ട്. മുന്തിയ കരുതലുണ്ട് . അതിലെല്ലാമുപരി മികവുറ്റ ഭാഷാശൈലിയും വലുതായ സംവേദനശേഷിയും പ്രസരിപ്പുമുണ്ട്.....
പാലക്കാട് ജില്ലയുടെ മനസ്സ് കീഴടക്കി മുഖ്യമന്ത്രിയുടെ കേരള പര്യടനം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ച് അഞ്ച് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. കോണ്‍ഗ്രസ്....
കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന് മാതൃഭൂമി സീ വോട്ടര്‍ സര്‍വേ. എല്‍ഡിഎഫ് 83 സീറ്റുകള്‍ വരെ നേടുമെന്നും മാതൃഭൂമി സീ....
എറണാകുളത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഷാജി ജോര്‍ജിന് സ്‌നേഹോപഹാരമായി സുഹൃത്തുക്കള്‍ പ്രചാരണഗാനം ഒരുക്കി. കുട്ടികളുള്‍പ്പെടെ 50 ഗായകരും സംഗീതോപകരണ....
മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതതമായി ഇന്നും തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് 25,681 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ....
ഇരിക്കൂര്‍ കോണ്‍ഗ്രസ്സിലെ പ്രശ്‌ന പരിഹാരം നീളുന്നു.ഉമ്മന്‍ ചാണ്ടി പങ്കെടുത്ത അനുനയ ചര്‍ച്ചയിലും തീരുമാനമായില്ല. ഇരിക്കൂറിലെ പ്രചാരണത്തില്‍ സഹകരിക്കണമെങ്കില്‍ കണ്ണൂര്‍ ഡി....
ഭിന്നശേഷി സമൂഹത്തെ മറ്റേതൊരു ജനവിഭാഗത്തേയും പോലെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് എല്‍ഡിഎഫ് സ്വയം പര്യാപ്തരാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മട്ടന്നൂര്‍....
അന്വേഷണ ഏജന്‍സികളെക്കൊണ്ട് പിണറായിയെ ഭയപ്പെടുത്താമെന്ന് കരുതരുതെന്ന് പി സി ചാക്കോ. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നും പി സി ചാക്കോ....
ഇഡിക്കെതിരെയും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെയും രൂക്ഷ വിമര്‍ശനവുമായി സിപിഐ എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫ്....
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വരുന്ന 5 വര്‍ഷത്തേക്കുള്ള എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള....
ബംഗാൾ ബിജെപിയിൽ വൻ പൊട്ടി തെറി. സ്ഥാനാർഥികളെ ചൊല്ലി നേതാക്കൾ തമ്മിൽതല്ല്. തൃണമൂലിൽ നിന്നും കൂറുമാറി വന്നവർക്കും ബിജെപി ബന്ധമില്ലാത്തവർക്കുമാണ്....
വീണ്ടും ആർ ടി അപി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കർശനമാക്കി കർണാടക സർക്കാർ. കേരളാ അതിർത്തിയായ തലപ്പാടിയിലാണ് ശനിയാഴ്ച്ച....
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.....
ഇടതുപക്ഷത്തിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും മുദ്രാവാക്യങ്ങളും വലിയ അര്‍ഥത്തില്‍ ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലെ ജനപങ്കാളിത്തം വ്യക്തമാക്കുന്നത് മലപ്പുറം ഉള്‍പ്പെടെയുള്ള....
കേരളത്തിലെ ഇടതുസര്‍ക്കാരുകളെ തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം മുന്‍കാലങ്ങളിലും നടന്നിട്ടുണ്ട് അത് ഇപ്പോഴും തുടരുകയാണ്. ഇടതുപക്ഷത്തെ നശിപ്പിക്കുകയെന്ന ലക്ഷ്യംവച്ചാണ് വലതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.....
തുടര്‍ഭരണമെന്നത് ജനങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന മുദ്രാവാക്യമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പുതിയ തെരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തനങ്ങള്‍ക്ക്....
എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപി വോട്ടുകള്‍ തനിക്ക് കിട്ടുമെന്ന് വാഗ്ദാനം ലഭിച്ചതായി തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു. ബിജെപിക്ക് വോട്ടുചെയ്ത....
അന്നത്തിന് വകതേടി ബിഹാറില്‍ നിന്നും കേരളത്തിലെത്തിയ പ്രമോദ് കുമാര്‍ സിംഗിനും കുടുംബത്തിനും ഇത് അഭിമാന നിമിഷമാണ്. തൊഴിലെടുക്കാന്‍ എത്തിയ നാടിന്റെ....
സഖാവ് ഈ എം എസ് നമ്പൂതിരിപ്പാടിന്റെ ഓർമകൾക്ക് മാർച്ച് 19 ന് 23 വയസ്. സി പി ഐ എം....