തുടര്‍ഭരണം തടയാന്‍ യുഡിഎഫും എന്‍ഡിഎയും വിമോചനസമര രാഷ്ട്രീയം പയറ്റുന്നുവെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ഇതിനായി പ്രതിപക്ഷം....
Dont Miss
കേരളത്തെ തകര്‍ക്കാന്‍ യുഡിഎഫ് ബിജെപി ചങ്ങാത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ മാറ്റം കണ്‍മുന്നില്‍ തൊട്ടറിയുന്ന ജനങ്ങള്‍ കോണ്‍ഗ്രസ്....
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ പദയാത്രക്ക് തുടക്കമായി. ഹരിയാനയിലെ ഹന്‍സിയില്‍ നിന്നും ആരംഭിച്ച പദയാത്രക്ക് വിജൂ....
ഇത്തവണത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിക്കാനിടയുള്ള വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്ന് തൃപ്പൂണിത്തറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു. പണ്ട് ബിജെപിക്ക്....
സ്‌കറിയ തോമസിന് പ്രണാമമര്‍പ്പിച്ച് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസ്സ് കുടുംബത്തിലെ മുതിര്‍ന്ന അംഗമായിരുന്ന....
വയനാട്ടിലെ പരിസ്ഥിതിദുര്‍ബല പ്രദേശങ്ങള്‍ നിര്‍ണയിച്ച് വിജ്ഞാപനം ഇറക്കിയ വിഷയത്തില്‍ രാജ്യസഭയില്‍ അങ്ങേയറ്റം തെറ്റിദ്ധാരണജനകമായ മറുപടി നല്‍കിയ വനം, പരിസ്ഥിതി മന്ത്രി....
കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു. കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ്....
ധര്‍മടത്ത് മത്സരിക്കാന്‍ തയ്യാറല്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍. സംസ്ഥാന നേതൃത്വത്തിന്‍റെ ധര്‍മടത്തേക്കുല്ള ക്ഷണത്തെ സ്നേഹപൂര്‍വം നിരസിക്കുന്നുവെന്നും നിലവില്‍....
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഐഎൻടിയുസിയുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഐഎൻടിയുസി....
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കോണ്‍ഗ്രസ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്ന് തുറന്ന് തമ്മതിച്ച് ഒ രാജഗോപാല്‍. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയാണ് കഴിഞ്ഞ....
സഹോദരി സഹോദരന്മാരെ നിങ്ങളുടെ ഇടയിലൂടെ വളര്‍ന്നുവന്ന ഒരുവനാണ് ഞാന്‍. ആ വാക്കുകള്‍ക്ക് എന്നത്തെയുംപോലെ ഉറപ്പുണ്ടായിരുന്നു. തുടര്‍ഭരണം നേടി കേരളജനതയ്ക്ക് കരുതലും....
കോണ്‍ഗ്രസ് അഗത്വം രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് പിസി ചാക്കോ ക്രളത്തിലെത്തി എല്‍ഡിഎഫിനെ ശക്തിപ്പെടുത്താമുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്നും നാളെ....
കേരളത്തിലെ കോണ്‍ഗ്രസ്- ബിജെപി സഖ്യത്തെ കുറിച്ചുള്ള ഒ രാജഗോപാലിന്റെ പ്രതികരണം ചില മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലാത്തതെന്തുകൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .....
വയനാട്ടില്‍ ഡി വൈ എഫ് ഐ ഒരു വ്യത്യസ്തമായ ചലഞ്ചിന് തുടക്കമിട്ടിരിക്കുകയാണ്. നിധികണ്ടെത്തലാണ് മത്സരം. എന്താണീ നിധിയെന്നറിയണ്ടേ. അഞ്ഞൂറ് ഓട്ടോറിക്ഷകള്‍.....
പോയ അഞ്ചുവര്‍ഷക്കാലം കൊണ്ട് സംസ്ഥാനത്ത് ഇടതുപക്ഷം നടത്തിയ വികസന ഭരണ പദ്ധതികള്‍ ഇടതുപക്ഷത്തെ കൂടുതല്‍ ജനപിന്‍തുണയുള്ളതാക്കി തീര്‍ത്തിട്ടുണ്ട്. ജനങ്ങള്‍ക്ക് ഇടതുപക്ഷത്തിലുള്ള....
കേന്ദ്ര ഏജൻസികളെക്കൊണ്ട് വിരട്ടാൻ പറ്റുന്ന മണ്ണല്ല കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് വേറൊരു മണ്ണാണ്, അവർ വിരട്ടിയതൊക്കെ....
നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി നിലവിലെ എംപിയായ പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മല്ലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി....
കോഴിക്കോട് എലത്തൂരിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥി ഇന്ന് നാമനിർദേശ പത്രിക നൽകും. കെപിസിസി നിർവാഹക സമിതി അംഗം യുവി ദിനേശ്....
കൈരളി ന്യൂസ് ഓണ്‍ലൈന്‍ ലോഗോ ഉള്‍പ്പെടെ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. കൈരളി ന്യൂസ് മൊബൈല്‍....
ദേശീയ ട്രിപ്പിള്‍ ജംപ് താരമായ മുരളിയും ട്രാക്കിലെ താരമായിരുന്ന ഇ എസ് ബിജിമോളും ഒരുമിച്ച് ജീവിതം തുടങ്ങിയ ശേഷം പാലക്കാട്....
വോട്ട് ചോദിച്ചെത്തിയ എംബി രാജേഷിന് വോട്ടും മാപ്പിളപ്പാട്ടിന്റെ മധുരവും നല്‍കി പട്ടിത്തറയിലെ അസ്ലം. പട്ടിത്തറ പഞ്ചാത്തിലെ പ്രചാരണത്തിനിടെയാണ് പട്ടിത്തറ കക്കാട്ടിരിയിലെ....
ഈ വര്‍ഷത്തെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട് മഹാരാഷ്ട്ര കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,179 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച മുംബൈ....
ടി പി രാമകൃഷ്ണന് കെട്ടിവെക്കാനുള്ള തുക വെള്ളിയൂര്‍ ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ ആന്റ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് നല്‍കി. പേരാമ്പ്ര നിയമസഭാ....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.മുഹമ്മദലിയുടെ പിന്തുണ ഇത്തവണ എല്‍.ഡി.എഫിന്. ആലുവയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മരുമകളുമായ ഷെല്‍ന....