സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താതില്‍ ബിജെപിയില്‍ പ്രതിഷേധം രൂക്ഷം. കെ സുരേന്ദ്രന്‍ അധ്യക്ഷനായതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ....
Dont Miss
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുക്കി പണിത പാലാരിവട്ടം പാലത്തിന്‍റെ ഭാരപരിശോധനകള്‍ പൂര്‍ത്തിയായി. നാളെയോ മറ്റന്നാളോ....
കാസർകോട് മടക്കരയിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയി ബോട്ട് തകർന്നതിനെ തുടർന്ന് കാലിൽ കുടുക്കിയ 5 പേരെ തീരദേശ സംരക്ഷണ....
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പുതുക്കി പണിത പാലാരിവട്ടം പാലത്തിന്‍റെ ഭാരപരിശോധന പൂര്‍ത്തിയായി. രണ്ട് സ്പാനുകളിലായി 24 മണിക്കൂര്‍ നടത്തിയ....
സ്ഥാനര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സിപിഐഎം സംസ്ഥാന നേതൃ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വിവിധ ജില്ലാ കമ്മറ്റികള്‍ സ്ഥാനാര്‍ത്ഥിയാക്കേണ്ടവരുടെ....
അങ്കണവാടി കുഞ്ഞുങ്ങളേയും പട്ടിണിക്കിടാൻ കേന്ദ്ര സർക്കാർ. അങ്കണവാടി കുട്ടികൾക്കുള്ള അരിയും ഗോതമ്പും നിഷേധിച്ചാണ് കേന്ദ്രത്തിന്റെ ക്രൂരത. ജനുവരി മുതൽ മാർച്ച്....
കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പാര്‍ടി വിടാനൊരുങ്ങി നില്‍ക്കുന്ന പാലക്കാട്ട കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്‍റെ....
ഇരിക്കൂറിൽ മത്സരിക്കുന്നതിൽ നിന്നും കെസി ജോസഫ് പിന്മാറിയതോടെ കോൺഗ്രസ്സിൽ സീറ്റിനായി തമ്മിലടി. കെ പി സി സി ജനറൽ സെക്രട്ടറിമാരായ....
മത രാഷ്ട്രീയം കേരളത്തില്‍ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മലയാളികള്‍ രാഷ്ട്രീയ ബോധമുള്ളവരാണെന്നും അതുകൊണ്ടു തന്നെയാണ് കേരളത്തില്‍....
ഇടുക്കി- തൊടുപുഴയ്ക്ക് സമീപം ഈസ്റ്റ് കലൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഏഴല്ലൂര്‍ സ്വദേശി ബിജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.....
രാഹുൽ ഗാന്ധിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വെല്ലുവിളിച്ചു ഹരിയാനയിലും ശക്തി പ്രകടനം നടത്താൻ തിരുത്തൽ വാദി നേതാക്കളുടെ നീക്കം. ഭൂപീന്ദർ ഹൂദയുടെ....
എയർ ഇന്ത്യയുടെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ എയർഇന്ത്യ ഓഫിസ് ഉപരോധിച്ച കേസിൽ ടി വി രാജേഷ് എം എൽ എ,....
കര്‍ണാടകയില്‍ ബിജെപി മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി നിരവധി തവണ പീഡിപ്പിച്ചെന്ന....
ഇഡിയെ കേന്ദ്രം തെരഞ്ഞെടുപ്പ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന രൂക്ഷ ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്. വേറെ ഒരു വിധേനയും സംസ്ഥാന....
കേരള ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗം ആകില്ലെന്ന് പിസി ജോര്‍ജ്. പൂഞ്ഞാറില്‍ മാത്രമേ മത്സരിക്കുകയുള്ളുവെന്നും പുഞ്ഞാറില്‍ തങ്ങലെ സഹായിക്കുന്നവരെ തിരിച്ച്....
കിഫ്ബിക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. കിഫ്ബിക്കെതിരെ ഫെമ നിയമം ലംഘിച്ചുവെന്നാരോപിച്ച്....
ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഗുരുതര രോഗം ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ശേഷം പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന ഇബ്രാഹിം കുഞ്ഞിന്റെ നടപടിക്കെതിരെയാണ്....
കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ അനുവദിക്കില്ലെന്ന് സി.പി.ഐ(എം). കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അന്വേഷണം തെരഞ്ഞെടുപ്പ് ലാക്കാക്കിയും വികസന പദ്ധതികള്‍....
മുന്‍ ഡിസിസി പ്രസിഡന്‍റ് എവി ഗോപിനാഥിന്‍റെ വിമര്‍ശനങ്ങളില്‍ മൗനം പാലിച്ച് പാലക്കാട് കോണ്‍ഗ്രസ് നേതൃത്വം. നേതൃത്വത്തിന്‍റെ അവഗണനയില്‍ പ്രതിഷേധിച്ച് പാര്‍ടി....
ലൈഫ്മിഷന്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റിയതെങ്ങനെയെന്ന് കേരളം കണ്ടറിഞ്ഞതാണ്. രണ്ടര ലക്ഷം വീടുകളാണ് കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്‍ വഴി....
മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. കോവിഡ് വാക്‌സിൻ എടുത്തത് നല്ല അനുഭവമാണെന്നും വാക്‌സിന്റെ കാര്യത്തിൽ ആശങ്ക വേണ്ടതില്ലെന്നും മുഖ്യമന്ത്രി ....
വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ അപകടമരണക്കേസില്‍ കള്ളസാക്ഷി പറഞ്ഞ കലാഭവന്‍ സോബി ജോര്‍ജിനെതിരേ കേസെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സിബിഐയുടെ ഹര്‍ജി. തിരുവനന്തപുരം ചീഫ്....
എറണാകുളം എളംകുളം വളവില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡ് അരികിലെ സ്ലാബിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. തൊടുപുഴ....
കോണ്‍ഗ്രസ് ആവശ്യപ്പെട്ട ചങ്ങനാശേരിയിലും സ്ഥാനാര്‍ഥിയെ തീരുമാനിച്ച് ജോസഫ് വിഭാഗം. ചങ്ങനാശേരിയില്‍ സാജന്‍ ഫ്രാന്‍സിസ് സ്ഥാനാര്‍ഥി. ചങ്ങനാശേരി വിട്ടുകൊടുക്കില്ലെന്നും ജോസഫ് വിഭാഗം....