കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ശക്തമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല ആഘോഷം. ആറ്റുകാല്‍ ക്ഷേത്രത്തിലെ പണ്ടാര....
Dont Miss
സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ശാസ്ത്രീയമായ മത്സ്യബന്ധന രീതിക്ക് പ്രാപ്തരാക്കാന്‍ ആഴക്കടല്‍ മത്സ്യബന്ധനയാനം നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി....
പത്തനംതിട്ട ഇലന്തൂരില്‍ ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം....
മൂന്നാം ഘട്ട കൊവിഡ് വാക്സിന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസ്സിനു മുകളില്‍....
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം മെച്ചപ്പെട്ട നിലയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. പ്രവാസികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമായി നടത്തുമെന്നും കെകെ....
എല്‍ഡിഎഫ് തിരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജമെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.....
കേരളവും തമിഴ്നാടും അസാമും പുതുച്ചേരിയും പശ്ചിമബംഗാളുമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. ഇന്ന് വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍....
ദൃശ്യം 2 ല്‍ ഏറ്റവും ഭയം തോന്നിയ സീന്‍ ജോര്‍ജു കുട്ടിയെ തല്ലുന്ന രംഗമായിരുന്നുവെന്ന് നടി ആശാ ശരത്ത്. സ്‌ക്രിപ്റ്റ്....
വ്യാവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സ്‌ഫോടനാത്മക ജെലാറ്റിന്‍ സ്റ്റിക്കുകള്‍ അടങ്ങിയ വാഹനം കണ്ടെത്തിയത്. തുടര്‍ന്ന്....
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊവിഡിന്റെ പേരില്‍ നടന്നു കൊണ്ടിരിക്കുന്ന ചൂഷണത്തിന് ഇരയാകുന്നത് വിദേശത്തു നിന്നെത്തുന്ന മലയാളികള്‍ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ്.....
ചെന്നൈ: മുതിർന്ന സിപിഐ നേതാവും മുൻ എംപിയുമായ ഡി പാണ്ഡ്യൻ (89) അന്തരിച്ചു. ഇന്ന് രാവിലെ 9.58ന് രാജീവ് ഗാന്ധി....
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളിൽ ഒരാളായ സി.എ.ചന്ദ്രൻ അന്തരിച്ചു. മേഖലയില്‍ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു. മിച്ച ഭൂമി....
മുന്‍ ഹിന്ദുമഹാസഭാ നേതാവും ഗോഡ്‌സെയുടെ അനുയായിയുമായ ബാബുലാല്‍ ചൗരസ്യയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിച്ച് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ നിരവധി....
മഹത്തായ കായിക സംസ്കാരമുള്ള നമ്മുടെ രാജ്യത്ത് കായിക മേഖലയെയും മോദി സർക്കാർ വെറുതെ വിടുന്നില്ല. രാഷ്ട്രീയ അജണ്ടകളുടെ ഫലമായി സ്വേച്ഛാധിപത്യരീതിയിൽ....
ഇടുക്കി കുമളി ചെക്ക് പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഹാഷിഷ് ഒയിലും കഞ്ചാവും ഉള്‍പ്പെടെ ഒന്നരക്കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. തമിഴ്നാട്ടില്‍....
കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ദേശീയ അംഗീകാരം. ഒറീസയിലെ കൊണാര്‍ക്കില്‍ നടന്ന ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം അവാര്‍ഡിലാണ് കേരളം....
സംസ്ഥാനത്ത് കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ ചുവടുവെയ്പ്പിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. കായിക മേഖലയില്‍ അടിസ്ഥാന സൗകര്യ പരിപാലനത്തിനും....
കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കെ മുരളീധരൻ. കെ കരുണാകരനൊപ്പം നിന്നവരെ ശരിപ്പെടുത്തുന്ന രീതി കോൺഗ്രസിൽ തുടരുകയാണെന്ന് മുരളീധരൻ.....
കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് പൊലീസ് തടഞ്ഞു. ടോൾ പരിവ് നിർത്തി വെക്കാൻ കമ്പനി അധികൃതർക്ക് നിർദേശം നല്‍കിയിരിക്കുകയാണ്. ടോള്‍....
നവകേരളത്തിന്‍റെ വികസനക്കുതിപ്പിന് വീണ്ടും ഇടതുപക്ഷം എന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച രണ്ട് ജാഥകള്‍ ഇന്ന് സമാപിക്കും. കേരളത്തിന്‍റെ മണ്ണും....
അന്തരിച്ച കവി നാരായണന്‍ നമ്പൂതിരിയ്ക്ക് പ്രണാമമര്‍പ്പിച്ച് സിപി(ഐ)എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ആധുനിക മലയാള കവിതയുടെ....
സഖാവ് എന്ന കവിത മലയാളികള്‍ നെഞ്ചോട് ചേര്‍ത്തത് ആര്യ ദയാലിന്റെ മാസ്മരിക ശബ്ദത്തോടെയായിരുന്നു. അതോടെ, ആര്യ എന്ന പെണ്‍കുട്ടിയെ മലയാളികളറിഞ്ഞു.....
പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധങ്ങളെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഒരുപാട് ആയുധങ്ങള്‍ പുറത്തെടുത്തു പക്ഷേ അതെല്ലാം....
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. കൊച്ചിയിലെ വിചാരണക്കോടതിയാണ് ഹര്‍ജി....