ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ചെന്നിത്തലയുടേത് ഉണ്ടയില്ലാ വെടിയാണെന്നും മന്ത്രി വ്യക്തമാക്കി. എന്തും പറയാനുള്ള ഉളുപ്പില്ലായ്മയാണ്....
Dont Miss
കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്‍. ഏകാധിപത്യ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും പെട്രോള്‍, പാചക വാതക വില....
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ സംസ്ഥാന സര്‍ക്കാറിനും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മയ്ക്കും....
വികസന സംരംഭങ്ങളെല്ലാം പൂട്ടും, പൊളിക്കും എന്നതാണ് ചെന്നിത്തലയുടെ നയമെന്ന് സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ഒരു വിനാശ ജാഥയാണ്....
ഇഎംസിസി അപേക്ഷ നല്‍കിയത് മത്സ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങാന്‍ ചെന്നിത്തലയുടെ വാദം പൊളിക്കുന്ന രേഖ കൈരളി ന്യൂസിന് ഇഎംസിസി കരാറുമായി....
മാണി സി കാപ്പനെ മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍.....
ആഴക്കടൽ മത്സ്യ ബന്ധന കരാർ വിവാദം: സർക്കാറിന് എതിരായ ഗൂഢാലോചനയാണ് എന്ന് ഇപി ജയരാജൻ. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും....
കേരളത്തിൻ്റെ വിഭ്യാഭ്യാസ മേഖല കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നേറുകയാണ്. അതിൻ്റെ ഭാഗമായി ഡിജിറ്റൽ സാങ്കേതിക രംഗത്ത് ഏറ്റവും മികച്ച വിദ്യാഭ്യാസ....
ഇടുക്കി പള്ളിവാസലില്‍ പെണ്‍കുട്ടി കുത്തേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട 17 കാരിയുടെ പിതാവിന്‍റെ അര്‍ധ സഹോദരനായാണ്....
ഇടത് മുന്നേറ്റം തുടരുമെന്നുറപ്പിച്ച് എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ കോഴിക്കോട് ജില്ലയിൽ പര്യടനം പൂർത്തിയാക്കി മലപ്പുറത്തേക്ക് കടന്നു.....
നിസ്സഹായരായ അമ്മമാരാൽ ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കൾക്ക് സുരക്ഷയും പരിചരണവുമൊരുക്കാൻ കോഴിക്കോട് ബീച്ച് ഗവ ജനറൽ ആശുപത്രിയിൽ അമ്മത്തൊട്ടിൽ സ്ഥാപിക്കാനായി എംഎൽ....
കായിക താരങ്ങള്‍ക്ക് മികച്ച പിന്‍തുണയും കരുതലുമാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കുന്നത്. സ്പോര്‍ട്സ് ക്വാട്ടയില്‍ സംസ്ഥാനത്ത് എറ്റവും....
വയനാട് ഡിസിസിക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. ഡിസിസി പിരിച്ചുവിടണമെന്നാവശ്യപ്പെട്ടാണ് ഓഫീസിന് ചുറ്റും വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.....
കോന്നിയിൽ റോബിൻ പീറ്ററെ സ്ഥാനാർഥി ആക്കാനുള്ള അടൂർ പ്രകാശ് എംപിയുടെ നീക്കത്തിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം പരസ്യമായി രംഗത്ത്. റോബിൻ....
സംസ്ഥാനത്ത് തുടര്‍ച്ചയായ 13ാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ച് പെട്രോളിയം കമ്പനികള്‍. രാജ്യത്ത് തുടര്‍ച്ചയായ 13ാം ദിവമാണ് പെട്രോളിനും ഡീസലിനും....
നാല് വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ ഇടുക്കി പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മണിയാറന്‍കുടിയില്‍ സ്‌കൂള്‍ സിറ്റി എളാട്ടു പീടികയില്‍....
ഊര്‍ജ മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ; മുഖ്യമന്ത്രി....
ഉനക്കാഗേ പിറന്തേനെ… എന്ന ഗാനം അടുത്തിടെ നമുക്കെല്ലാം സുപരിചിതമായ ശബ്ദത്തിലൂടെ പുനര്‍ജനിച്ചു… ഇനിയും മരിക്കാത്ത പ്രണയത്തെ ഓര്‍മപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ ഈ....
ഔഫ് വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു കാസര്‍ഗോഡ് ഔഫ് അബ്ദുള്‍ റഹ്മാന്‍ വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. ഹൈക്കോടതി അഭിഭാഷകന്‍ ....
കരിപ്പൂരില്‍ കസ്റ്റംസ് വന്‍ സ്വര്‍ണവേട്ട. സ്വര്‍ണ്ണം കടത്തിയ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് പേരില്‍ നിന്നായി അനധികൃതമായി കടത്താന്‍....
ഗാൽവാൻ ഏറ്റുമുട്ടലിൽ 5 സൈനികർ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തി ചൈന. 8 മാസം മുന്നേ ഇന്ത്യയുമായി ലാഡാക് അതിർത്തിയിൽ നടന്ന ഏറ്റ്....
യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ഷാര്‍ജയില്‍ നിന്നും കോഴിക്കോട് പുറപ്പെട്ട വിമാനത്തിനാണ് യന്ത്രത്തകരാര്‍ ഉണ്ടായത്. ഇതേ....
എഫ്ഐആർ വിവരങ്ങൾ ചോർത്തി നൽകിയതിനെതിരായ ദിഷ രവിയുടെ ഹർജി ദില്ലി ഹൈകോടതിയിൽ. ദിഷ രവിയുടെ ആരോപണം പൊലീസിന് സമ്മർദം ഉണ്ടാക്കാനുള്ള....
സര്‍ക്കാരിനൊപ്പം പൊതുസമൂഹം അണിചേര്‍ന്നു കൊണ്ട് നമ്മുടെ നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ യത്‌നിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....