ഇടതുപക്ഷ ജനാഥിപത്യമുന്നണിയോടുള്ള നാടിന്റെ ഐക്യവും പിന്‍തുണയുമാണ് ജാഥയില്‍ ഉടനീളമുള്ള ജനപങ്കാളിത്തം വ്യക്തമാക്കുന്നതെന്ന് എ വിജയരാഘവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. പിണറായി....
Dont Miss
സെക്രട്ടറിയേറ്റിന് മുന്നിലെ അക്രമം വിഭാവനം ചെയ്തത് ചെന്നിത്തലയെന്ന് ഡിവൈഎഫ്‌ഐ. ചെന്നിത്തലയുടെ ജാഥ തിരുവനന്തപുരത്ത് എത്തും വരെ അക്രമം നടത്താന്‍ ആണ്....
സിപിഎം നേതാക്കള്‍ക്കെതിരെ കൊലവിളിയുമായി യൂത്ത് കോണ്‍ഗ്രസ്. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമനെതിരെയും സിപിഎം നേതാക്കള്‍ക്കെതിരെയും യൂത്ത് കോണ്‍ഗ്രസിന്റെ കൊലവിളി. കൃപേഷ്, ശരത്....
കവി ഉമ്മന്നൂർ ഗോപാലകൃഷ്ണൻ (73) അന്തരിച്ചു. ഇന്ന് രാവിലെ 7ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്....
സംസ്ഥാനത്തിന്‍റെ തീരപ്രദേശത്തെ ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന് മറുപടിയുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. അമേരിക്കൻ കമ്പനിയായ....
എന്‍സിപി വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്ന മാണി സി കാപ്പനെ യുഡിഎഫിലെടുക്കുന്നത് കൂടുതല്‍ ചര്‍ച്ചകള്‍ക്കും നയങ്ങള്‍ പരിശോധിച്ച ശേഷവുമായിരിക്കുമെന്ന് കെപിസിസി പ്രസിഡണ്ട്....
സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു പ്രവര്‍ത്തകര്‍ ഇന്നലെ നടത്തിയ അക്രമ സമരത്തെ തള്ളി ചെന്നിത്തല. പൊലീസിനെ വളഞ്ഞിട്ട്....
താമസ സൗകര്യങ്ങളോടു കൂടിയ വാഹനങ്ങളിൽ വിനോദയാത്രകൾക്ക് അനുമതി നൽകി ടൂറിസം മേഖലയിൽ വലിയ മാറ്റത്തിനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ഇതോടെ കുടുംബമായും....
തലസ്ഥാനത്ത് നടക്കുന്ന പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ പേരില്‍ തലസ്ഥാനത്ത് നടക്കുന്ന സമരത്തിന്‍റെ മറവില്‍ പ്രതിപക്ഷം അഴിച്ചുവിടുന്ന അക്രമത്തിനെ രൂക്ഷമായ....
കോഴിക്കോട് നാദാപുരം മേഖലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍. പുറമേരി പഞ്ചായത്തിലെ പന്തിരിക്കരയില്‍ ചെമ്പു നടക്കണ്ടിയില്‍ അജ്നാസിനെയാണ് അജ്ഞാതസംഘം കാറില്‍ എത്തിയാണ് തട്ടിക്കൊണ്ടുപോയത്.....
നാസയുടെ ചൊവ്വാദൗത്യ പേടകം പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്‌ച പുലര്‍ച്ചെ 2.28നാണ് റോവര്‍ ചൊവ്വയിലെ....
തുടര്‍ച്ചയായ 12ാം ദിനവും രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് ഇന്ന്....
തമിഴ്നാട്ടിലെ പുഗലൂരിൽനിന്നും മാടക്കത്തറയിലേക്കുള്ള എച്ച്‌വിഡിസി വൈദ്യുതി ലൈനും സ്‌റ്റേഷനും വെള്ളിയാഴ്‌ച കമീഷൻ ചെയ്യും. ഇതോടെ കേരളത്തിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി....
വളരെയേറെ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ലഭിച്ച ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ്....
കൊവിഡ് പ്രതിസന്ധികള്‍ കുട്ടികളില്‍ ഉണ്ടാക്കിയ മാനസിക ആഘാതത്തെ കുറിച്ചുള്ള പഠനത്തില്‍ കേരളത്തെ പ്രശംസിച്ച് യുനിസെഫ്. കൊവിഡ് കാലത്ത് സ്കൂളുകള്‍ ദീര്‍ഘകാലം....
വർത്തമാനകാലത്ത് മലയാളികളെ ധൈഷണികമായി നയിക്കുന്ന സാംസ്കാരിക നേതൃത്വമാണ് സുനിൽ പി ഇളയിടം. കേരളത്തിൻ്റെ സാമൂഹ്യ ജീവിതത്തിലും സംസ്കാരത്തിലും സുനിൽ പി....
സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്ന ഉദ്യോഗാര്‍ത്ഥികളുടേയും യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു സംഘടനകളുടെയും സമരം രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം വരെ....
ഏറ്റവും കൂടുതല്‍ തസ്തിക സൃഷ്ടിച്ചതും, ഒഴിവുകള്‍ നികത്തിയതും കഴിഞ്ഞ 5 വര്‍ഷമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തില്‍....
സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന കെ എസ് യു സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ആസൂത്രിത ആക്രമണമാണ്.....
‘ഇനി പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് കുഴിക്കാനിറങ്ങാം’ ബി ജെ.പിയില്‍ ചേരുന്നുവെന്നുള്ള ‘മെട്രോമാന്‍’ ഇ ശ്രീധരന്റെ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് എഴുത്തുകാരന്‍....
ലോകോത്തര ട്രോമകെയര്‍ പരിശീലനവും അടിയന്തര വൈദ്യസഹായ പരിലനവും ലക്ഷ്യമാക്കി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കുന്ന അപെക്സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ്....
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട വാക്സിനേഷനില്‍ 93.84 ശതമാനം പേര്‍....
മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രം വണ്ണിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ‘ഉടന്‍....
ഐ.ടി വികസനത്തിൽ വലിയ കുതിച്ചുചാട്ടമാണ് ഈ സർക്കാരിൻ്റെ കാലത്തുണ്ടായത്. ആ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന പുതിയ പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍....