ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ പെട്രോളിന്....
Dont Miss
യൂത്ത് ലീഗിൻ്റെ കത്വ – ഉന്നാവൊ ഫണ്ട് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി. ലോക് താന്ത്രിക്....
കേന്ദ്രത്തിന്‍റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം 80-ാം ദിവസത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ സമരത്തെ....
മലപ്പുറത്തെ ഫുഡ്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം നല്‍കുന്ന പ്രഖ്യാപനമാണ് സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ മലപ്പുറം എംഎസ്പി കേന്ദ്രീകരിച്ച് കേരളാ പൊലീസ്....
കർഷകപ്രക്ഷോഭങ്ങളുടെ തുടർച്ചയായി കർഷകർ റെയിൽ തടയൽ സമരത്തിലേക്ക്. 18നു പകൽ 12 മുതൽ നാലുവരെ രാജ്യവ്യാപകമായി ട്രെയിനുകൾ തടയാൻ സമരത്തിലുള്ള....
അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്ക് സര്‍ക്കാര്‍ ജോലിയിലൂടെ മാത്രം പരിഹാരം കാണാന്‍ കഴിയില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്നും അത്തരത്തില്‍ കൃത്യമായ ഒരു പദ്ധതി സര്‍ക്കാര്‍....
ആലപ്പുഴ വട്ടക്കായലില്‍ വിനോദയാത്രികരുമായുള്ള കായല്‍ യാത്രയ്ക്കിടയില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു. സഞ്ചാരികള്‍ക്ക് കാഴ്ച്ചകള്‍ ആസ്വദിക്കുവാന്‍ വേണ്ടി വട്ടക്കായലിലെ ഹൗസ്....
നിയമനവിഷയത്തില്‍ പ്രതിപക്ഷത്തിന് വ്യക്തമായ മറുപടി തെളിവുകളടക്കം നിരത്തിക്കൊണ്ടാണ് മുഖ്യമന്ത്രി നല്‍കിയത്. പത്ത് വര്‍ഷത്തിലധികം ജോലി ചെയ്യുന്ന ചിലരെ സ്ഥിരപ്പെടുത്തുമെന്നും മുഖ്യമന്ത്രി....
കാര്‍ട്ടൂണ്‍ രംഗത്തും മാധ്യമപ്രവര്‍ത്തനത്തിലും നല്‍കിയ വിലപ്പെട്ട സംഭാവന പരിഗണിച്ച് 2019 ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന്. ആറു പതിറ്റാണ്ടിലേറെയായി....
കാസര്‍ഗോഡ്-തിരുവനന്തപുരം സെമി ഹൈസ്പീഡ് സില്‍വര്‍ലൈന്‍ പദ്ധതി കേരള സര്‍ക്കാരിന്റെയും റയില്‍വെ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കെആര്‍ഡിസി എറ്റെടുത്തിട്ടുണ്ടെന്ന് റയില്‍വെ മന്ത്രി....
പത്ത് വര്‍ഷത്തിലധികം ജോലി ചെയ്യുന്ന ചിലരെ സ്ഥിരപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പ് മേധാവികള്‍ക്ക് എതിരെ....
‘ഇതാണ് നമ്മുടെ രാഷ്ട്രം. ഞങ്ങള്‍ ഈ ജനതയാണ്, ഈ രാജ്യത്തില്‍പ്പെട്ടവരാണെങ്കില്‍ ഈ രാജ്യത്തിലെ എല്ലാവരെയും ബഹുമാനിക്കാം’ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി....
പാട്ടെഴുത്തിനു വേണ്ടി മാത്രം ജീവിച്ചു മരിച്ച ഗിരീഷ് പുത്തഞ്ചേരി എന്ന കവിയെ മലയാളികൾ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്. . പ്രണയത്തിലും വിരഹത്തിലും....
പ്രതിമാസം 30000 മുതല്‍ ഒരു ലക്ഷം വരെ വരുമാനം നേടുന്ന ഒരു തൊഴിലാളിയേയും തൊഴില്‍രംഗത്തേയുമാണ് പരിചയപ്പെടുത്തുന്നത്. മുഖ്യ മന്ത്രി പിണറായി....
‘എന്തിനാ നസീമേ നിങ്ങള്‍ പറയുമ്പോഴും പാടുമ്പോഴും ഇങ്ങനെ വെളുക്കെ ചിരിക്കുന്നെ ? എല്ലാ പല്ലും ഇപ്പോഴും ഉണ്ടെന്നറിയിക്കാനാണോ ? നസീം....
സംസ്ഥാനം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തെ തന്നെ മാറ്റിയെഴുതുന്നൊരു വിധിയാവും ഇത്തവണത്തേതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സൂചന....
തെറ്റിദ്ധരിപ്പിക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കിടയിൽ നുഴഞ്ഞു കയറി തലയിൽ മണ്ണെണ്ണയൊഴിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനായ റിജു തെരുവിൽ നാട്ടിനിർത്തിയ കണ്ണാടിയാണ്. അതിൽ പ്രതിഫലിക്കുന്നത്....
എന്‍സിപി എല്‍ഡിഎഫ് വിടുമെന്നതരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്‍. മുന്നണിമാറ്റം എന്ന....
നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് താരത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു കൊണ്ട് സുപ്രീംകോടതി. 41....
കൊച്ചി നിയമസഭാ മണ്ഡലം പരിതിയില്‍ നിന്നും രാജിവച്ച് നൂറോളം പേര്‍ സിപിഐഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കോൺഗ്രസിന്‍റെ പ്രാദേശിക നേതാക്കളായ....
സാധ്യതകള്‍ക്ക് പുതിയ നിര്‍വചനം നല്‍കിയാണ് പോയ നാലുവര്‍ഷക്കാലത്തിലേറെയായി എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ ഓരോ പദ്ധകളുടെയും പൂര്‍ത്തീകരണം നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്....
പോയ നാലുവര്‍ഷക്കാലം കേരളം നാനാ മേഖലയിലും വരുത്തിയ മുന്നേറ്റത്തിനൊപ്പം മാറുകയാണ് സംസ്ഥാനത്തിന്‍റെ പരമ്പരാഗത വ്യവസായ മേഖലയായ ഖാദിയും. പുതിയ കാലഘട്ടത്തിനുസരിച്ച....
സെക്രട്ടറിയറ്റിന് മുമ്പിൽ സമരം ചെയ്യുന്ന റാങ്ക് ഹോൾഡർമാർക്കിടയിൽ നുഴഞ്ഞുകയറി ആത്മഹത്യാശ്രമവും അക്രമവും നടത്താൻ ഗൂഢാലോചന നടന്നതായി പൊലീസ് രഹസ്യാന്വേഷണ റിപ്പോർട്ട്.....
തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ , ഡീസൽ വില കേന്ദ്രം കൂട്ടി. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90....