സിപിഐഎം ലേക്ക് പാർട്ടി മാറിയ മുൻ പഞ്ചായത്തംഗത്തിന്റെ വീടും വാഹനവും തകർത്തു. മുൻ അണ്ടൂർകോണം പള്ളിച്ച വീട് വാർഡംഗം ശിവപ്രസാദിന്റെ....
Dont Miss
PSC നിയമനങ്ങളെ പറ്റി ആർക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ അവർക്കു വേണ്ടിയാണ് .അൽപ്പം നീണ്ട എഴുത്താണ്. എങ്ങനെയാണ് കേരള സർക്കാരിലേക്കുള്ള നിയമനങ്ങൾ നടത്തുന്നത്....
ഹൃസ്വചിത്രം കറുപ്പിന് ഗോള്‍ഡന്‍ സ്പാരോ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലില്‍ ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ്. നൂറുകണക്കിന്ന് ചിത്രങ്ങളുമായി മത്സരിച്ചാണ് കറുപ്പ് ഈ....
എന്നെ ട്രോളാന്‍ മറ്റൊരാളുടെയും ആവശ്യമില്ല..ഞാന്‍ മതി എന്ന രീതിയിലാണ് അജുവര്‍ഗ്ഗീസ്. സ്വയം ട്രോളുകളെ ഇഷ്ടപ്പെടുന്ന അജു തന്നെക്കുറിച്ചുള്ള ട്രോളുകള്‍ തന്റെ....
വിദ്യാര്‍ത്ഥികളുടെ പഠനം കോവിഡ് മൂലം ഓണ്‍ലൈനിലായപ്പോള്‍ കുട്ടികളിലെ ഇന്‍ര്‍നെറ്റ് ഉപയോഗവും മൊബൈല്‍ ഫോണുകളുടെ ഉപയോഗവും വര്‍ധിച്ചിരിക്കുകയാണ്. മൊബൈല്‍ ഒരുപരിധിയില്‍ കൂടുതല്‍....
കോവിഡിന്റെ മറവില്‍ തൊഴിലാളികളെ അന്യായമായി പിരിച്ചു വിട്ടതായി പരാതി. ഇതിനെതിരെ കണ്ണൂര്‍ ശ്രീകണ്ഠപുരം സമുദ്ര ബാറില്‍ നടക്കുന്ന തൊഴിലാളി സമരം....
കര്‍ഷകസമരത്തിനെതിരെ എത്തിയ സെലിബ്രിറ്റികളെ നിശിതമായി വിമര്‍ശിച്ച് ബോളിവുഡ് നടന്‍ നസിറുദ്ദിന്‍ ഷാ. ഏഴു തലമുറകള്‍ക്കായി നിങ്ങള്‍ സമ്പാദിച്ചുകഴിഞ്ഞില്ലേ, നിങ്ങള്‍ക്കെന്ത് നഷ്ടമാകാനാണ്?....
മലപ്പുറം പൊന്നാനി മാറഞ്ചേരി സ്‌കൂളില്‍ വിദ്യാര്‍ഥികളും അധ്യാപകരുമായി 156 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തെ മാറഞ്ചേരി, വന്നേരി സര്‍ക്കാര്‍....
ചെപ്പോക്ക് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ കളി ജയിക്കാന്‍ ഇനി ഇന്ത്യയ്ക്ക് വേണ്ടത് 381....
കര്‍ഷകരുടെ ജീവരക്തംകൊടുത്ത് ഉറപ്പിച്ച സിംഹാസനങ്ങളിലിരുന്ന് ഇന്ന് ജനതയെ അടിച്ചമർത്തുമ്പോൾ, അവരുടെ അവകാശപ്പോരാട്ടങ്ങളെ പുച്ഛിക്കുമ്പോൾ ഓർക്കുക, ഫാസിസ്റ്റുകൾ തേർവാഴ്ച തുടങ്ങിയിരിക്കുന്നുവെന്ന് കെ....
കൈരളി ന്യൂസ് എക്സ്ക്ലൂസീവ് കത്വഫണ്ട് തട്ടിപ്പില് യൂത്ത് ലീഗ് വാദം പൊളിഞ്ഞു. അക്കൗണ്ടിൽ 14 ലക്ഷം രൂപ മിച്ചമുണ്ടെന്ന വാദം....
കത്വ പെണ്‍കുട്ടിയുടെ പേരില്‍ യൂത്ത് ലീഗ് ഫണ്ട് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്ത ഹൃദയഭേദകം എന്ന് എംഎല്‍എ കെ യു....
കര്‍ഷകരെ പിന്തുണച്ച പോപ് താരം റിഹാനയ്ക്കെതിരെ സച്ചിന്‍ വിമര്‍ശനവുമായി എത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന....
ഒട്ടനവധി വ്യത്യസ്ത വിവാഹങ്ങള്‍ നാം കണ്ടിട്ടുണ്ടാകും. ചിലത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്യും. അത്തരത്തിലൊരു വ്യത്യസ്തമായ വിവാഹം തിരുവനന്തപുരത്ത് നടന്നു. വിവാഹം....
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കി.മീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള (ഇക്കോ സെൻസിറ്റിവ് ) കേന്ദ്ര....
ആഗോള ജനാധിപത്യ റാങ്കിങ്ങിൻറെ പുതിയ പട്ടിക പുറത്തു വന്നു. ലോകരാഷ്ട്രങ്ങളിൽ അതത് കാലത്ത് നിലനിൽക്കുന്ന ജനാധിപത്യ അവകാശങ്ങളെയും മൂല്യങ്ങളെയും സംബന്ധിച്ചുള്ള....
കണ്ണൂര്‍ വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി നൂറുദ്ദീന്‍, കോഴിക്കോട് തൂണേരി സ്വദേശി സഹദ്....
ഇന്നലത്തെ വൈറല്‍ പടത്തിന് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് . കറുത്ത കരയുള്ള മുണ്ടും കറുത്ത കുര്‍ത്തയും ധരിച്ചെത്തിയ....
ടിക്രി സമരം വേദിയിൽ കർഷകൻ ജീവനൊടുക്കി. കേന്ദ്രം കർഷകരോട് കാണിക്കുന്ന അവഗണയിൽ മനനൊന്താണ് ആത്മഹത്യ ചെയ്തെന്ന് ആത്മഹത്യാ കുറിപ്പിൽ. കർഷക....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊല്ലം....
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കെതിരെ അപവാദം പ്രചരിപ്പിച്ചതിന് സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍. ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് പൊലീസ് നടപടി. തനിക്കെതിരെ അപവാദ....
മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്ന് അതിശക്തമായ വെള്ളപ്പൊക്കമുണ്ടായ ഉത്തരാഖണ്ഡില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വ്യോമസേയും കരസേനയും ഐടിബിപി ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും....
നിയമസഭാതിരഞ്ഞെടുപ്പടുത്തപ്പോള്‍ വിശ്വാസികളെ കബളിപ്പിക്കാനാണ് യുഡിഎഫ് ശബരിമല വിഷയം പ്രധാന പ്രചാരണ വിഷയമാക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ശബരിമല....
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂബിലി കാഴ്‌ചകൾക്ക് ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കമാകും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള....