കാലടി സർവ്വകലാശാലയിൽ അസി. പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിനുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ നിനിത കണിച്ചേരി ജോലിയിൽ പ്രവേശിക്കുന്നത് തടയാൻ നീക്കം നടന്നു.....
Dont Miss
ഇടുക്കി-മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി. പവര്‍ ഹൗസിലെ നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ജനറേറ്റർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു ഇതിനിടയിലാണ്....
ഗ്രെറ്റക്കും, റിഹാനക്കും പിന്നാലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ. മോദി സർക്കാർ സമരത്തെ....
മോഡി സർക്കാരിന്റെ കോർപറേറ്റ് അനുകൂല കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘടനകൾ ശനിയാഴ്‌ച പകൽ 11 മുതൽ മൂന്നുവരെ രാജ്യവ്യാപകമായി വഴിതടയും.....
ആലപ്പുഴയിലെ ആദ്യ വൈദ്യൂത വാഹന ചാര്‍ജ്ജിംഗ് കേന്ദ്രം നാളെ പ്രവര്‍ത്തനമാരംഭിക്കും. പൊതുമേഖലാ സ്ഥാപനമായ ആട്ടോകാസ്റ്റാണ് ചേര്‍ത്തല തിരുവിഴയില്‍ ചാര്‍ജ്ജിംഗ് കേന്ദ്രം....
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച 111 പുതിയ ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നാടിന്....
ലോക കാന്‍സര്‍ ദിനത്തില്‍ അര്‍ബുദ ഗവേഷകയും മനുഷ്യാവകാശപ്രവര്‍ത്തകയുമായിരുന്ന അമ്മ ശ്യാമള ഗോപാലനെ ഓര്‍ത്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ കമലാ ഹാരിസ്.....
കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ കര്‍ഷകര്‍ വിളിച്ചുചേര്‍ത്ത മഹാപഞ്ചായത്തിന് അനുമതി നല്‍കാതെ യോഗി സര്‍ക്കാര്‍. ഒരു മാസത്തേക്ക്....
നാളെ ദേശീയ-സംസ്ഥാന പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കും. സമരം സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകാന്‍ സംയുക്ത സമര സമിതിമാര്‍ഗനിര്‍ദേശം പുറത്തിറക്കി. ദില്ലിയിലും യുപിയിലും ഉത്തരാഖണ്ഡിലും....
സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല മറ്റു മേഖലയിലും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട....
സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ....
ഞാന്‍ ചെത്തുകാരന്റെ മകന്‍ തന്നെയാണ്, അതില്‍ ഞാന്‍ അഭിമാനിക്കുന്നു, കെ സുധാകരന് കുറിക്കുകൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍റെ....
മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച കെ. സുധാകരന്റെ പ്രസ്താവനയില്‍ കേരളം ലജ്ജിക്കുന്നുവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം....
ചെത്തുകാരന്റെ മകനായ പിണറായി ഹെലികോപ്ടറിലാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത് എന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ. സുധാകരന്റെ പ്രസ്താവന തൊഴിലിന്....
പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാനുള്ള സംസ്‌ഥാന സർക്കാർ ശുപാർശ പിഎസ്‌സി അംഗീകരിച്ചു. 2021 ഫെബ്രുവരി അഞ്ചിനും ആഗസ്‌ത്....
സഭാതർക്കത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ കൊണ്ടുവന്ന സെമിത്തേരി ഓർഡിനൻസ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഓർത്തഡോക്സ് പക്ഷത്തിന്‍റെ ആവശ്യം....
സൗദിയിലെ യാത്രാവിലക്ക് മൂലം യുഎൽയിൽ കുടുങ്ങിയ പ്രവാസികൾക്ക് സഹായമെത്തിക്കണമെന്ന് നവോദയ കിഴക്കൻ പ്രാവിശ്യ ആവശ്യപ്പെട്ടു. ഗതാഗതം ആരംഭിക്കുന്നത് വരെ നോർക്കയുടെ....
42 കൊല്ലത്തിലേറെയായി നാടാര്‍ വിഭാഗത്തിലെ സംവരണേതര ക്രിസ്ത്യന്‍ വിഭാഗത്തിന്‍റെയും ആവിശ്യത്തിനാണ് പിണറായി സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍....
മുഖ്യമന്ത്രിക്കെതിരെ ജാതിപ്പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് കേരളത്തിൻ്റെ പൊതു സമൂഹത്തിനു മുന്നിൽ മാപ്പു പറയണമെന്ന് മന്ത്രി എ കെ ബാലൻ....
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കെ സുധാകരന് ബിജെപി അധ്യക്ഷന്‍ പിന്‍തുണ നല്‍കിയതിന് പിന്നാലെ ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ....
ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ചുകൊണ്ട് പരിപാടി അവതരിപ്പിച്ചുവെന്നാരോപിച്ച് ജയിലിലടയ്ക്കപ്പെട്ട സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിക്ക് ജാമ്യം. സുപ്രീംകോടതിയാണ് മുനവര്‍ ഫറൂഖിയുടെ ഹര്‍ജി പരിഗണിച്ച്....
കെ സുധാകരനെന്ന കോണ്‍ഗ്രസ് നേതാവിന് മുന്നില്‍ നിലപാടുകളെല്ലാം അടിയറവ് വയ്ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് ഇന്ന് കാണാന്‍ കഴിയുന്നത്. തനിക്കെതിരായ പ്രതിപക്ഷ....
യുഡിഎഫിന്‍റെ ജാഥാ സ്വീകരണ വേദിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ജാതി അധിക്ഷേപം നടത്തിയ കെ സുധാകരന്‍ എംപിയുടെ പരാമര്‍ശത്തില്‍....
ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത ലോക പ്രശസ്തരായ സാമൂഹ്യ-രാഷ്ട്രീയ, കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരെ എതിര്‍ത്ത് ഇന്ത്യയിലെ....