താന്‍ ഇപ്പോഴും ഇന്ത്യയിലെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം തന്നെയാണെന്നും നിങ്ങളുടെ വെറുപ്പും ഭീഷണിയും എന്റെ നിലപാടുകളില്‍ ഒരു മാറ്റവും വരുത്തില്ലെന്നും....
Dont Miss
മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപ പരാമര്‍ശത്തില്‍ കെ സുധാകരനെ തള്ളിപ്പറഞ്ഞ നിലപാടില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ....
കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള വഴിതടയല്‍ സമരം നാളെ സംയുക്ത കര്‍ഷക സമരസമിതിയുടെ നേതൃത്വത്തില്‍ ദില്ലിക്ക് പുറത്തുനിന്നുള്ള എല്ലാവഴികളും....
സംസ്ഥാന – ദേശിയ പാതകൾ തടഞ്ഞു കൊണ്ടുള്ള കർഷകരുടെ സമരം നാളെ ആരംഭിക്കും. ദില്ലി പുറത്തുള്ള എല്ലാ പാതകളും തടയുമെന്ന്....
കര്‍ഷക സമരത്തെതുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍, സെലിബ്രിറ്റികളുടെ ഇടപെടല്‍, കര്‍ഷകര്‍ക്കെതിരെ ഉണ്ടായ അധിക്ഷേപങ്ങള്‍, എന്നിവയുടെയൊക്കെ ഇടയില്‍ രസകരവും എന്നാല്‍ ആലോചിക്കുമ്പോള്‍ വലിയൊരു ഗൂഢാലോചന....
കര്‍ഷക സമരത്തിന് പരസ്യമായി ഐക്യദാര്‍ഢ്യവുമായി യുവ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍. താരത്തിന്റെ പിതാവ് ലഖ്വീന്ദര് സിങ് ഒരു കര്‍ഷനാണ്.....
ജനാധിപത്യ രാജ്യത്തിൽ ഒരു ജനകീയ സമരത്തെ സർക്കാർ നേരിട്ടേണ്ടത് ഇങ്ങനെയല്ലെന്ന് പിവി തോമസ്....
ഔദ്യോഗിക സ്വാധീനം ചെലുത്തി സെലിബ്രിറ്റികളെ രംഗത്തിറക്കുകയാണ് കേന്ദ്രം ചെയ്യുന്നത്: എളമരം കരീം....
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണ ചടങ്ങില്‍ പങ്കെടുത്ത നടി കനി കുസൃതിക്കു നേരെ ഉയര്‍ന്ന ലിപ്സ്റ്റിക്....
ഗാസിപൂരില്‍ സമരം തുടരുന്ന കര്‍ഷകരെ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ എം.പിമാരുടെ സംഘത്തെ ദില്ലി പോലിസ് തടഞ്ഞ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന്....
ഇ കെ നായനാര്‍ സ്മാരക ആശുപത്രി ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് മുതല്‍കൂട്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മാങ്ങാട്ടുപറമ്പ് ഇ....
മ്യാന്മര് വീണ്ടും ഒരു പട്ടാളഭരണത്തിലേക്ക് പോയിരിക്കുന്നു.ജനങ്ങള്‍ ഒന്നുറങ്ങി എണീറ്റപ്പോഴേക്കും ജനാധിപത്യ ഭരണത്തില്‍ നിന്നും പട്ടാളഭരണത്തിലേക്ക് മാറി.ഇത്രപെട്ടെന്ന് ഒരു അട്ടിമറിനീക്കം മ്യാന്മര്....
പാചകവാതകം, പെട്രോള്‍ വിലക്കയറ്റത്തിനെതിരെ ഫെബ്രുവരി ആറിന് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടത്താന്‍ എല്‍.ഡി.എഫ്. ഇന്ധനവില നിത്യേന കൂട്ടിയും പാചകവാതക....
ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസ് പിളർന്നു. ബിഡിജെഎസ് ജനറൽ സെക്രട്ടറി എൻ കെ നീലകണ്ഠൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ബിജെഎസ് എന്ന പേരിൽ....
കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞ് പവന് 35480 രൂപയായി. ഒരു ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്.....
ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭഷയില്‍ പ്രതികരിച്ച് മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്. പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാളാണ് താനെന്ന കെ സുരേന്ദ്രന്റെ....
മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപ പരാമര്‍ശത്തില്‍ ഉറച്ചുനിന്ന് കെ സുധാകരന് എംപി. ചെത്തുകാരന്റെ മകന് ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്നുവെന്ന് പറഞ്ഞതില്‍ തെറ്റില്ല തന്റെ....
മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ്. ജനവികാരം ഇബ്രാഹിംകുഞ്ഞിനും മുസ്ലീംലീഗിനെതിരെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി....
മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ കെ സുധാകരനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് വാര്‍ത്ത സമ്മേളനത്തിനിടെയാണ് രമേശ് ചെന്നിത്തലയുടെ....
ഇന്ധന വിലക്ക് പിറകെ പാചകവാതക വിലയും കൂട്ടി കേന്ദ്ര സര്‍ക്കാര്‍.ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ....
രാജ്യത്തെ കര്‍ഷക സമരം ശക്തമായി തുടരുമ്പോള്‍ കര്‍ഷകരുടെ മുദ്രാവാക്യങ്ങളെ കൂടുതല്‍ പ്രസക്തമാക്കുന്ന മറ്റൊരു കണക്കാണ് പുറത്തുവരുന്നത്. രാജ്യത്ത് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ....
മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയ വിഷയത്തില്‍ ന്യായീകരണവുമായി ബിജെപി പ്രവര്‍ത്തകനും നടനുമായ കൃഷ്ണ കുമാര്‍. ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ട്....
റിപ്പബ്ലിക് ടിവിയുടെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി, ഡയറക്ടർ സംയബ്രത ഗോസ്വാമി, ചാനൽ നടത്തുന്ന എആർജി ഔട്ട്ലെയർ മീഡിയ....
ദില്ലിയിലെ കര്‍ഷക സമരത്തിലേക്ക് അനുദിനം കര്‍ഷകരും അല്ലാത്തവരുമായ പതിനായിരങ്ങള്‍ ഒഴുകിയെത്തുകയാണ്. കേന്ദ്രം അവഗണിക്കും തോറും കര്‍ഷക സമരത്തിന് കൂടുതല്‍ സ്വീകാര്യത....