ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് വിവിധ സംഘടനകൾ രാജ്ഭവനിലേക്ക് സംഘടിപ്പിച്ചിരിക്കുന്ന ലോങ്മാർച്ചിൽ പങ്കെടുന്നത്. നാസിക്കിൽ നിന്ന് ഇരുപതിനായിരത്തോളം കർഷകരാണ്....
Dont Miss
കേന്ദ്രസര്‍ക്കാറിന് മുന്നില്‍ മുട്ട്മടക്കാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനവുമായി കര്‍ഷക പ്രതിഷേധം കൊടുംതണുപ്പിലും രാജ്യതലസ്ഥാനത്തെ പ്രതിഷേധച്ചൂടിലാക്കി അറുപതാം ദിവസത്തിലേക്ക് കടക്കുകയാണ്. കേന്ദ്രവുമായി നടത്തിയ....
തിരക്കഥാകൃത്തും സംവിധായകനുമായ പി.പത്മരാജൻ മൺമറഞ്ഞിട്ട് 29 വർഷം പിന്നിടുന്നു . 1991 ജനുവരി 24നു പദ്മരാജൻ എന്ന അതുല്യ പ്രതിഭ....
നവി മുംബൈ ട്രാഫിക് പോലീസിന്റെ ‘വൺ ഡേ വിത്ത് പോലീസ്’ എന്ന സംരംഭത്തിന്റെ ഭാഗമായാണ് പ്രശസ്ത ഗായകൻ ശങ്കർ മഹാദേവൻ....
പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏകജാലക സംവിധാനം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി.ഓരോ തദ്ദേശസ്ഥാപനത്തിലെയും പ്രവാസികളുടെ പട്ടിക തയാറാക്കി അവരുടെ യോഗം വിളിക്കാൻ നിർദേശം....
രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക ബില്ലിനെതിരായ സമരത്തെ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന ട്രാക്ടര്‍ പരേഡിന്റെ ഭാഗമായി ട്രാക്ടര്‍....
സംസ്ഥാനത്ത് ഇഎസ്‌ഐ കോര്‍പറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ആശുപത്രികളില്‍ ഗുണഭോക്താക്കള്‍ക്ക് വിദഗ്ധചികിത്സയും മരുന്നും നിഷേധിക്കുന്നതിന് അടിയന്തരപരിഹാരം ആവശ്യപ്പെട്ട് തൊഴിലും....
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കോണ്‍ഗ്രസില്‍ സീറ്റ് ചര്‍ച്ചയും ചൂട്പിടിക്കുകയാണ്. സീറ്റ് ലക്ഷ്യംവച്ച് നേതാക്കളും പ്രവര്‍ത്തകരും ഒരേപോലെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച്....
കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. മലപ്പുറം തിരൂർ സ്വദേശി അബ്ദു റഹ്മാന്‍ ആണ് മരിച്ചത്. അബ്ദു റഹ്മാന്റെ ഭാര്യ നാലകത്ത്....
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കി ഡല്‍ഹി പൊലീസ്. കഴിഞ്ഞ ദിവസം നടന്ന 20 മിനിറ്റ് ചര്‍ച്ചയിലും....
രാജ്യവ്യാപകമായി നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നാസിക്കിൽ നിന്നുള്ള വാഹന റാലി മുംബൈയിലേക്ക് പുറപ്പെട്ടു.....
ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം കാണക്കാണെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തൻ്റെ ഫേസ്ബുക്ക് പേജിലടെയാണ് ടോവിനോ പോസ്റ്റർ....
കേന്ദ്ര ഏജൻസികളെ പറ്റി അശോക് ഗെഹ്ലോട്ട് പറഞ്ഞത് കേരളത്തിലെ കോൺഗ്രസുകാർ കാത് കൂർപ്പിച്ച് കേൾക്കണമെന്ന് സിപിഐ എം സംസ്ഥാന ആക്ടിംഗ്....
കർഷക സമരത്തിൽ നുഴഞ്ഞു കയറി അക്രമം അഴിച്ചുവിടാൻ ആയിരുന്നു പദ്ധതിയെന്ന് അക്രമി ഹരിയാന പൊലീസിനോട് സമ്മതിച്ചു. കർഷക നേതാക്കളെ വെടിവെച്ചു....
ജനുവരി 24 മുതല്‍ 31 വരെ സിപിഐ എം പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തും. ജനങ്ങളില്‍ നിന്ന്....
മലയാളികളുടെ സ്വന്തം ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇനി ഐപിഎല്‍ ടീം രാജസ്ഥാന് റോയല്‍സിനെ നയിക്കും. ടീമിനെ മുന്‍പ് നയിച്ച....
ഒരു ഘട്ടത്തില്‍ സന്യാസത്തിന് പോകാമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നതായി ശ്രീനിവാസന്‍. കൈരളിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ തന്നോട് പണമില്ലാതെ നിന്ന സമയത്ത്....
ആറു വര്‍ഷത്തെ പ്രണയം വീട്ടുകാരുടെ സമ്മതത്തോടെ സാഫല്യമാവുന്ന സന്തോഷത്തിലാണ് മിനിസ്‌ക്രീനിലൂടെ ഏവര്‍ക്കും പരിചിതയായ എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു....
ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് സിനിമാതാരം മനോജ് കെ ജയന്‍. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് മനോജ് കെ ജയന്‍ മലയാളത്തിന്റെ മുത്തച്ഛന് പ്രണാമമര്‍പ്പിച്ചത്.....
സൗബിന്‍ ഷാഹിറും പൂച്ചയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ലാല്‍ ജോസ് ചിത്രത്തിന് പേരിട്ടു. തന്റെ പുതിയ ചിത്രത്തിന് ‘മ്യാവൂ’ എന്ന് പേരിട്ട....
സമൂഹമാധ്യമങ്ങളിലൂടെ വിവിധ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിച്ച വ്യക്തിയാണ് ജസ്ല മാടശ്ശേരി. വിവിധ സാമൂഹിക വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ജസ്ല....
കിഫ്ബിക്കെതിരായ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ അടിയന്തിര പ്രമേയ അവതാരകന്‍ വിഡി സതീശനെ വെല്ലുവിളിച്ച് ജെയിംസ് മാത്യു എംഎല്‍എ. കിഫ്ബിക്കെതിരെ ഭരണഘടനാ....
കെ വി തോമസ് കോൺഗ്രസ് വിടുന്നുണ്ടോ എന്ന് അദ്ദേഹമാണ് ആദ്യം വ്യക്തമാക്കേണ്ടതെന്ന് സി പി ഐ എം എറണാകുളം ജില്ലാ....
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് മറാഠി സംസാരിക്കുന്നവർക്ക് ഭൂരിപക്ഷമുള്ള കർണാടക ഗ്രാമങ്ങൾ മഹാരാഷ്ട്രയ്ക്ക് അവകാശപ്പെട്ടതാണെന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ഇതിനെ....